✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

ഇന്നലെ ഞാനാണ് നിന്റെയും ശാലിനിയുടെയും കാര്യം നിന്റെ ഏട്ടത്തിയോട് പറഞ്ഞത്… നിന്റെ നാശം കാണാൻ. ഉറ്റവരും ഉടയവരുമില്ലാതെ ആശ്രയമറ്റവനായതിന് ശേഷം അവസാനം നീ എന്റെ അടുത്തേക്ക് തന്നെ വരും…” രക്ഷ, സിദ്ധാർഥിനെ നോക്കി പല്ല്ഞെരിച്ചു.

*********************************************

അങ്ങനെ ആ പീരിയഡും കഴിഞ്ഞ് സിദ്ധാർഥ്, തന്റെ കൂട്ടുകാരോടൊപ്പം ക്ലാസ്സ്‌ വീട്ടിറങ്ങി.

നേരെത്തെ നടന്ന സംഭവങ്ങൾ കാരണം ശാലിനിക്ക് നാണവും ചമ്മലും മൂലം അവനെ ഫേസ് ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ തനിക്കൽപ്പം തിരക്കുണ്ടെന്ന് സിദ്ധാർഥിനോട്‌ അൽപ്പം മടിയോടെ നുണ പറഞ്ഞിട്ട് അവൾ തന്റെ കൂട്ടുകാരോടൊപ്പം സ്ഥലം വിട്ടു.

“എടീ ഇന്നെന്താ നീ അവന്റെ കൂടെ നടക്കാത്തത്. സാധാരണ അവന്റെ കൂടെ നീ സമയം ചിലവഴിക്കേണ്ടതാണല്ലോ.. പ്രേതേകിച്ചും അവൻ നിന്നെ അവന്റെ ക്ലാസ്സിലേക്ക് ജോയിൻ ചെയ്യാൻ അഭ്യർത്ഥിച്ച സ്ഥിതിക്ക്…”

കാർത്തിക അവളോട് അങ്ങനെ ചോദിച്ചെങ്കിലും ശാലിനി അവൾക്ക് മറുപടി നൽകാതെ മുഖം വീർപ്പിച്ചു നടന്നു.

‘ഇവൾക്കിതെന്തു പറ്റി… എടീ നീയെന്താ ദേവൂ ഒന്നും മിണ്ടാത്തെ… ”

കാർത്തികയും ആവണിയും ശാലിനിയുടെ പെരുമാറ്റം കണ്ട് തമ്മിൽ തമ്മിൽ നോക്കി.

“നിങ്ങളോട് ഞാൻ കൂട്ടില്ല… നിങ്ങളെന്തിനാ വേണ്ടാത്ത കാര്യമൊക്കെ സിദ്ധിന്റെ മുന്നിൽ വെച്ചു പറഞ്ഞത്… അവനു നാണക്കേട് തോന്നി കാണുമല്ലോ.” അവൾ ചിറികോട്ടികൊണ്ട് പിറുപിറുത്തു.

ആവണി :”എന്ത് നിങ്ങൾ രണ്ടും തമ്മിൽ ലൈൻ ആണെന്നോ… എടീ ഞങ്ങൾ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. സത്യത്തിൽ നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ആ കെമിസ്ട്രി കണ്ടിട്ട് ഞങ്ങൾക്ക് അങ്ങനെ തോന്നിയതാണ്…”

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.