✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

“അതെന്തിനാ… സിദ്ധ്.. അതൊന്നും വേണ്ട. സിദ്ധു ഞങ്ങളുടെയും ഫ്രണ്ടല്ലേ…നിങ്ങളുടെ മനസ്സിലിരിപ്പ് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ.” കാർത്തികയും ആവണിയും പരസ്പരം നോക്കി ചിരിച്ചു.

“എന്ത് മനസ്സിലിരിപ്പ്… എടീ ഞങ്ങൾ.. നിങ്ങൾ വിചാരിക്കുന്നത് പോലെ…” തന്റെ കൂട്ടുകാരികൾ തങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണെന് മനസ്സിലാക്കിയ ശാലിനി അവരെ തിരുത്തുവാൻ ശ്രമിച്ചുവെങ്കിലും അവരത് ചെവി കൊള്ളാതെ മറ്റെന്തെക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

തന്റെ കൂട്ടുകാരികളുടെ ഗൂഡാർതഥം നിറഞ്ഞ സംസാരം കേട്ട് അവൾ സിദ്ധാർഥിനെ ചമ്മലും ദയനീയതയും കലർന്ന ഭാവത്തോടെ നോക്കി.

അവനാകട്ടെ അതൊന്നും സാരമാക്കേണ്ടെന്ന് ആംഗ്യം കാണിച്ചു. അത് കണ്ടതും ശാലിനി അവനെ നോക്കിയൊന്നു നെടുവീർപ്പിട്ടു.

സിദ്ധാർഥിന്റെയും കൂട്ടുകാരുടെയും പരസ്പരമുള്ള കളിതമാശകൾ അപ്പുറത്തെ ബെഞ്ചിൽ ഒരാൾ വളരെയേറെ അസൂയയോടെയും, മനസ്സിനുള്ളിൽ അതിലേറെ ദേഷ്യത്തോടെയും കണ്ടു കൊണ്ടിരിക്കുകയായിരുന്നു രക്ഷിത.

സിദ്ധാർഥ്, ശാലിനിയോടെന്തോ കാര്യമായി അഭ്യർത്ഥനാ മനോഭാവത്തിൽ ചോദിക്കുന്നതും അവളൽപ്പനേരം ശങ്കിച്ചു നിന്നതിനു ശേഷം അവനോട്‌ മറുപടി പറയുന്നതും അത് കേട്ട് സിദ്ധാർഥിന്റെ

മുഖത്തെ തെളിച്ചം കുറയുന്നതുമെല്ലാം കണ്ടുകൊണ്ടിരുന്ന രക്ഷിതയ്ക്ക്,

തന്റെ തലമണ്ട പൊട്ടിപൊളിയുന്നത് പോലെ തോന്നി. ‘ഇല്ല…. ഇതൊന്നും സംഭവിക്കാൻ പാടില്ല. ഇതെങ്ങനെ സംഭവിച്ചു…! ഞാൻ പ്രതീക്ഷിച്ചതെന്തോ അതിനു പകരം വിപരീതമായ ഒരു സംഭവമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്.

അവന്റെ കഷ്ടതയും, അവന്റെ കൂട്ടുകാരൻ അവനെ കുറ്റപ്പെടുത്തുന്നതും, ഇതെല്ലാം കണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലിരിക്കുന്ന അവന്റെ കൂട്ടുകാരെയും തനിക്ക് കാണേണ്ടിയിരുന്നത്…

അതോടൊപ്പം അവന്റെ ചങ്കത്തിയെന്ന് അവൻ വിശേഷിപ്പിക്കുന്ന ആ ശാലിനിയുടെ കണ്ണീരും കാണാൻ കാത്തിരുന്ന തനിക്ക് ഇതെല്ലാം വല്ലാത്തൊരു തിരിച്ചടി തന്നെയാണ്.

“ഇല്ല.. ഞാൻ നിന്നെ ഞാൻ വിടില്ല സിദ്ധാർഥ്…

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.