✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

പിന്നെ രത്നമടങ്ങിയ വളയവന്റെ വലത് കൈയിലും അണിയിച്ചപ്പോൾ പൊടുന്നനെ, അവന്റെ ചർമ്മത്തിന്റെ സ്വാഭാവിക നിറം, അൽപ്പം ചുവപ്പ് രാശികലർന്ന നിറമായി മാറുകയും, നാഡിസ്പന്ദനം പഴയ നിലയിലേക്ക് മാറുകയും ചെയ്തു.

പക്ഷേ ധനുഷ് അപ്പോഴും, കണ്ണുകൾ തുറക്കാതെ നേർത്ത ശ്വാസമെടുക്കുന്നത് കണ്ട ഗുരുക്കൾ,തന്റെ തുണിസഞ്ചിയിൽ കരുതിയിരുന്ന ഒരു പ്രേത്യേക വൈദ്യ രക്ഷായന്ത്രം വലത് കൈയിലെടുത്ത് :

‘ഓം നമോ ഭഗവതേ വാസുദേവായ

ധന്വന്തരമൂര്‍ത്തേ അമൃതകലശഹസ്‌തായ

സര്‍വ്വാമയ വിനാശായ

ത്രൈലോക്യ നാഥായ മഹാവിഷ്‌ണുവേ സ്വാഹഃ

സര്‍വ്വരോഗ ശമനമന്ത്രം

ശ്രീ ശുകഋഷിഗായത്രീഛന്ദഃ

ദക്ഷിണാമൂര്‍ത്തിരുദ്രോ ദേവതാഃ

ഓം ഹ്രീം ദക്ഷിണാമൂര്‍ത്തയേ

ത്രിനേത്രായ ത്രികാല ജ്‌ഞാനായ

സര്‍വ്വ ശത്രുഘ്‌നായ

സര്‍വ്വാപസ്‌മാര വിദാരണായ

ദാരയ ദാരയ മാരയമാരയ

ഭസ്‌മീകുരു ഭസ്‌മീകുരു

ഏഹ്യേഹി ഹും ഫട്‌ സ്വാഹ.’

ധ്വനന്തരിമൂർത്തിയെ ധ്യാനിച്ചുകൊണ്ട് മൂന്നുരു ചൊല്ലിയതിനു ശേഷം പ്രാർത്ഥനാപൂർവ്വം ധനുഷിന്റെ ഇടത് കൈതണ്ടയിൽ കെട്ടിയതും,

അൽപനിമിഷത്തിനകം അവന്റെ വലത് കൈയിലെ രക്ഷായന്ത്രം, അതിനോട് ചേർന്നിരുന്ന ചർമ്മത്തിൽ നിന്നും കടും ചുവപ്പ് നിറത്തിലൊരു വാതകം സ്വയം വലിച്ചെടുത്തതും അവനൊരു ദീർഘശ്വാസത്തോടെ കണ്ണുകൾ വലിച്ചു തുറന്നു…!

അതിന് മുൻപുവരെ ധനുഷിന്റെ കൃഷ്ണമണികളുടെ നിറം സാധാരണ ഗതിയിലായിരുന്നുവെങ്കിൽ തന്റെ ഗുരുജി അവനെയാ മാലയും വളയും പിന്നെ വൈദ്യരക്ഷാ യന്ത്രവും ധരിപ്പിച്ചതോടെ ജീവശ്വാസം തിരിച്ചുകിട്ടിയ ധനുഷിന്റെ കണ്ണുകളിൽ ചുവപ്പ് തിളക്കം മിന്നി മറഞ്ഞു.

 

തുടരും…. 

 

 

 

 

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.