✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

‘മോചനദ്രവ്യം കൊടുക്കേണ്ടവർക്ക് കൊടുത്തിട്ട് ധനുഷിനെ മോചിപ്പിച്ചുകൊണ്ട് എത്രയും വേഗം തന്നെ അവിടെ നിന്നും പോകേണ്ടതുണ്ട്.’

എന്ന് ഗുരുക്കളോട് നിർദ്ദേശിച്ചിട്ട് ദൂരെ അവർ വരുന്നതും കാത്ത് നിന്ന ഇമ്രാൻ,അവിടെ നടക്കുന്ന സംഭവങ്ങൾ കണ്ട് അവിടെയെന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കി അവിടേക്ക് ചെന്നു.

“എന്താ അങ്ങുന്നേ.. ധനുഷിന് എന്ത് സംഭവിച്ചു.. ” താൻ തേടിയ യുവാവ് വളരെ ദുർബലനും കണ്ടാൽ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലും ഗുരുക്കളുടെ മടിയിൽ അബോധാവസ്ഥയിലും കിടക്കുന്നത് കണ്ട് ഓടിയെത്തിയ ഇമ്രാൻ ചോദിച്ചു.

“എന്താണെന്നറിയില്ല.. ഏതോ ഒരു വിഷം അവന്റെ ശരീരത്തിൽ പ്രവർത്തിക്കുന്നുണ്ട്. അല്ലയോ മഹാദേവാ, ഞാനെങ്ങനെയാണ് എന്റെ കുട്ടിയെ രക്ഷിക്കുക…!

മരണത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന ധനുഷിന്റെ മുഖത്ത് തട്ടി അവനെ വിളിച്ചുകൊണ്ടിരുന്ന പരമേശ്വരന്റെ മനോമുകുരത്തിലൂടെ ഒരു ആശയം തെളിഞ്ഞു വന്നു.

“അതെ.. നിന്റെ അഗ്നിമണി വളയും, രുദ്രാക്ഷ മാലയും നിനക്ക് തിരികെ നൽകാൻ സമയമായിരിക്കുന്നു പുത്രാ… ”

ഗുരുക്കൾ എന്നിട്ട് തന്റെ തുണിസഞ്ചിയിലെ വലിയ അറയിൽ നിന്ന് വട്ടത്തിലുള്ള, പുരാതന മുദ്രകളുടെ കൊത്തുപണികളോട് കൂടിയ ഒരു ചെറു പേടകം എടുത്ത്, അത് തുറന്ന് അതിൽ നിന്നും ഒരു കടും ചുവപ്പ് പട്ടിൽ പൊതിഞ്ഞ ഒരു പൊതിയെടുത്തിട്ട്,

സുബ്രഹ്മണ്യൻ അധിദേവതയും അഗ്നിയുടെ അംശവുമായ, അംഗാരകന്റെ ( *അംഗാരകൻ എന്നത് നവഗ്രഹങ്ങളിലൊന്നായ ചൊവ്വയുടെ മറ്റൊരു നാമമാണ്* ) ഗ്രഹസ്തോത്രം മൂന്നുരു ചൊല്ലി :

‘ധരണീഗര്‍ഭസംഭൂതം

വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം

മംഗളം പ്രണമാമ്യഹം’

എന്നിട്ട് അദ്ദേഹമത് പതിയെ തുറന്ന് അതിൽ നിന്ന് ഒരു ചുവന്ന തിളങ്ങുന്ന കല്ല് ഘടിപ്പിച്ച വളയും, മൂന്നുമുഖ രുദ്രാക്ഷത്തിന്റെ മാലയും എടുത്തിട്ട്, ധനുഷിനെ തന്റെ ശരീരത്തിൽ ചാരിയിരുത്തി ആദ്യമാ മാലയവന്റെ കഴുത്തിലും,

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.