✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

ധനുഷിനെ അവർക്ക് കാണണമെങ്കിൽ വനത്തിന്റെ തുറസായ ഭാഗത്തേക്ക്, ആ വനം ആരംഭിക്കുന്നിടത്തേക്ക് പോകുവാനും അവൻ അവിടെ ഉണ്ടാകുമെന്നും എന്നാൽ അവിടെയുള്ള ഏതെങ്കിലുമൊരു മരത്തിന്റെ കീഴിൽ പണമടങ്ങിയ കേസ് വെച്ചതിനു ശേഷം,

മാത്രമേ അവന്റയടുത്തേക്ക് പോകുവാനും പാടുള്ളു എന്നുമായിരുന്നു ധനുഷ് എവിടെയാണെന്ന ഇമ്രാന്റെ ചോദ്യത്തിന് കിഡ്നാപ്പേഴ്സിന്റെ ഭാഗത്ത് നിന്ന് അവർക്ക് ലഭിച്ച മറുപടി.

അതനുസരിച്ചു ഇമ്രാനും, ഗുരുക്കളും വാഹനത്തിൽ നിന്നിറങ്ങി വനം ആരംഭിക്കുന്നിടത്തേക്ക് നടന്നു.അവിടെ വെച്ച് ഇമ്രാൻ ഒരിക്കൽ കൂടെ ആ കിഡ്നാപ്പേഴ്സിനെ കണക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ധനുഷ് എവിടെയെന്നു അവിടെയാകെ തിരഞ്ഞുകൊണ്ടിരുന്ന ഗുരുക്കളുടെ മിഴികളിൽ ഒരു കാഴ്ച പതിഞ്ഞു. ദൂരെ.. തങ്ങൾക്ക് ഏതാനും വാരയകലെ..

ഒരു യുവാവ് കൈകാലുകൾ പുറകിലേക്ക് ബന്ധിക്കപ്പെട്ട്, മുഖം ഒരു കറുത്ത തുണിയാൽ മൂടപ്പെട്ട് അവിടെ മണ്ണിൽ മുട്ടുകുത്തി നിർത്തപ്പെട്ടിരിക്കുന്നു. അത് ധനുഷാനെന്നു മനസ്സിലായ ഗുരുക്കൾ അവിടേക്ക് പോകാൻ തുനിഞ്ഞെങ്കിലും ഇമ്രാൻ അദ്ദേഹത്തെ തടഞ്ഞു…

:’ അയ്യോ… അങ്ങ് ഇപ്പോൾ അങ്ങോട്ട്‌ പോകരുത്. ദാ ഈ മോചനദ്രവ്യം കൊടുക്കേണ്ടവർക്ക് കൊടുത്തിട്ട് ധനുഷിനെയും കൊണ്ട് എത്രയും വേഗം തന്നെ ഇവിടെ നിന്നും പോകേണ്ടതുണ്ട്. അത് കൊണ്ട് അങ്ങ് വേഗം പോയി വരൂ…”

“ശരി… നിങ്ങൾ ഇവിടെ നിന്നുകൊള്ളു ഇമ്രാൻ… ഞാൻ പോയി എന്റെ കണ്ണനെ മോചിപ്പിച്ചിട്ട് വരാം.” പരമേശ്വരൻ, ഇമ്രാനിൽ നിന്നാ കേസ് വാങ്ങിയിട്ട് പതിയെ ആ ഇരുളിലെ തുറസ്സായ സ്ഥലത്തേക്ക് ചെന്നു,

അവർ പറഞ്ഞ സ്ഥലത്ത് പണമടങ്ങിയ സ്യൂട്ട് കേസ് വെച്ചിട്ട്, മണ്ണിൽ മുട്ടുകുത്തിയ നിലയിൽ, കൈ കാലുകൾ ബന്ധിക്കപ്പെട്ട്, മുഖം കറുത്ത തുണിയാൽ മൂടിയിരിക്കുന്ന, ആ രൂപത്തിനടുത്തേക്ക് നടന്നു.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.