✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

എടാ എവിടെ അവൻ. മറ്റവന്മാരെയൊന്നു വിളിക്ക്…” ആൽബർട്ട് ആൽബിയോട് നിർദ്ദേശിച്ചു. അത് കേട്ടതും ആൽബി തന്റെ സെൽഫോണിൽ ആരെയോ വിളിച്ചു..

 

നിമിഷങ്ങൾക്കകം ആ കെട്ടിടത്തിനകത്ത് നിന്ന് നാലഞ്ചു ഗുണ്ടകൾ,ചേർന്ന് മുഖത്ത് ഒരു കറുത്ത തുണി ധരിപ്പിച്ച നിലയിൽ ധനുഷിനെ കൊണ്ടുവന്നു. നേരെത്തെ വളരെയധികം മർദ്ദനമേറ്റത് കൊണ്ട് വളരെയധികം അവശനിലയിലായിരുന്ന അവനെ ഗുണ്ടകൾ താങ്ങി പിടിച്ചിരുന്നു.

അത് കണ്ടതും ജെറോമിന്റെ ചുണ്ടുകളിലൊരു ഗൂഢസ്മിതം വിരിഞ്ഞു.

“അപ്പോൾ ശരി… എല്ലാം പറഞ്ഞതു പോലെ.. നിങ്ങള് ധൈര്യമായി പൊയ്ക്കോ ആൽബർട്ട് സാറേ. കാശിന്റെ കാര്യം മറക്കരുത്…”

“അതൊക്കെ ഞാൻ ഇവന്മാരോട് പറഞ്ഞിട്ടുണ്ട് ജെറോം സാറേ. അവന്മാർ വേണ്ടത് ചെയ്തു കൊള്ളും. സാറ് ഇവനെയും കൊണ്ട് വേഗം ചെല്ലാൻ നോക്ക്.”

ആൽബി ജെറോമിന് ഒരിക്കൽ കൂടി കൈകൊടുത്തിട്ട് ധനുഷിനെ അവസാനമായൊന്നു നോക്കിയതിന് ശേഷം ആൽബർട്ടിന്റെ കൂടെ കാറിൽ കേറി എങ്ങോട്ടോ പുറപ്പെട്ടു.

ആൽബിയും ആൽബർട്ടും പോയതോടെ ജെറോം ആൽബിയുടെ കൂട്ടാളികളുടെ അടുത്തെത്തിയിട്ട് അവരോടെന്തോ പറഞ്ഞു. അത് കേട്ട് തലകുലുക്കിയ അവർ, അബോധാവസ്ഥയിൽ തങ്ങളുടെ കസ്റ്റഡിയിലായിരുന്ന ധനുഷിനെ ജെറോമിന്റെ കാറിലാക്കിയിട്ട് അവന്റെ കൂടെ കേറി.

അവർ തന്റെ കാറിൽ കേറിയതോടെ ജെറോം തന്റെ ആൾക്കാരോട് ആ വനത്തിൽ കാൽ നടയായി വരുവാൻ പറഞ്ഞിട്ട് കാർ ആ രഹസ്യഗോഡൗണിന് അടുത്തുള്ള വനപ്രദേശത്തേക്ക് തിരിച്ചു.

********************************************

രാത്രി ഏഴുമണിയോടടുത്ത്…

ആൽബിയുടെ രഹസ്യ ഗോഡൗണിനടത്തുള്ള വനത്തിൽ…

ഇമ്രാനും, പരമേശ്വരഗുരുക്കളും കാറിൽ, ഇമ്രാന്റെ പോലീസ് റിസീവറിലൂടെ കിഡ്നാപ്പേഴ്സിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അവർ പറഞ്ഞ ലൊക്കേഷനിലെത്തി.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.