✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

ആൽബിയും അയാളുടെ ഇച്ചായനും പിന്നെ വേറൊരാളും. ആൽബിയും അവന്റെ ഇച്ചായനും കൂടി അയാളോട് സംസാരിക്കുകയാണ്…

“ജെറോം സാറേ എല്ലാം സെറ്റ് അല്ലേ…” ആൽബി അവിടെ തന്റെ കൂടെയുണ്ടായിരുന്ന ആളോട് ചോദിച്ചു.

“അതെ മിസ്റ്റർ ആൽബി… എല്ലാവരെയും ഞാൻ ഒരുക്കിയിട്ടുണ്ട്… വരുന്നയാളുടെ തരമനുസരിച്ച് അവരോട് പെരുമാറാൻ തക്ക കഴിവുള്ള ആൾക്കാരെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. മാർഷ്യൽ ആർട്സിലും, ചെറു ആയുധങ്ങൾ ഉപയോഗിക്കുന്നതിലും വളരെ പ്രാഗല്ഭ്യമുള്ളവരാണ് അവർ.”

“അപ്പോൾ ഒരുപക്ഷേ അവൻ.. ആ ധനുഷ് രക്ഷപ്പെട്ടു എന്നിരിക്കട്ടെ.. അപ്പോൾ നിങ്ങളങ്ങെനെ അവനെ കൈ കാര്യം ചെയ്യും…” ആൽബർട്ട് അയാളോടായി ചോദിച്ചു.

“അതോർത്ത് നിങ്ങൾ പേടിക്കണ്ടാ.. അതിന് അഷിൻ സാബിന്റെ വകയാണ് ദോ അവിടെ നിൽക്കുന്നവനന്മാർ.. അവന്മാരേ, നല്ല ഒന്നാംതരം ഷൂട്ടേഴ്‌സ് ആണ്. ഒരൊറ്റ ഉന്നം പോലും അവന്മാർക്ക് പിഴയ്ക്കില്ല.”

അയാൾ, അവിടെയൊരു വാനിനടുത്ത് നിന്നിരുന്ന ആയുധധാരികളായ ഒരു സംഘത്തെ ചൂണ്ടികാണിച്ചു കൊണ്ട് വിശദീകരിച്ചു.

ഇവരെ കൊണ്ട് അവനെയും അവന്റെ ആൾക്കാരെയും തളയ്ക്കാൻ പറ്റോ… എനിക്കെന്തോ.. ഇതൊന്നും അവനെ തളയ്ക്കാൻ മതിയാകില്ലെന്നു തോന്നുന്നു.” ആൽബർട്ടിനു എന്തെന്നില്ലാത്ത ആശങ്ക തോന്നി.

“ഇതെന്ത് കഷ്ടമാണ് ഇച്ചായാ… നേരെത്തെ ധനുഷിനോട് സംസാരിച്ചത് ഇച്ചായൻ തന്നെയാണോ… ആ ചാകാൻ പോകുന്നവൻ, എന്താ ഉയിർത്തെഴുനേറ്റു വരുകയൊന്നും ഇല്ല ഇച്ചായാ… ഇന്ന് രാത്രിയോടെ ചിലർ ശവങ്ങളായി ഇവിടെത്തെ യൂക്കാലി വനത്തിൽ വീഴും. അതെന്തായാലും നമ്മുടെ ആൾക്കാരായിരിക്കില്ല.”

“അതെ.. ആൽബർട്ട് സാറ് ആശങ്കപ്പെടുകയൊന്നും വേണ്ട. അഷിൻ സാറ് എന്നെയെൽപ്പിച്ച ജോലി ഞാൻ ഇവന്മാരെകൊണ്ട് ഭംഗിയായി തന്നെ ചെയ്യും. ങ്ങാ ഞങ്ങൾക്ക് ഇറങ്ങാൻ സമയമായി…”

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.