✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

ഇല്ല… കുഴപ്പമൊന്നും ഉണ്ടാകില്ല ഇമ്രാൻ. ഞാൻ വാക്ക് തരുന്നു. നിങ്ങൾക്ക് ഇദ്ദേഹത്തെ പൂർണമായും വിശ്വസിക്കാം.” ശിവരാജൻ, എന്തോ ചിന്തയിലാണ്ടിരിക്കുകയായിരുന്ന പരമേശ്വരഗുരുക്കളെ ഒരു നിമിഷം നോക്കിയിരുന്നിട്ട് ഇമ്രാനോട് പറഞ്ഞു.

“എനിക്ക് ഇദ്ദേഹത്തെ അത്ര വിശ്വാസം പോരാ സർ…”

“വിശ്വാസം പോരെങ്കിൽ താൻ എന്തിനാണ് കുട്ടി ഈ ദൗത്യത്തിനു തയാറായത്… എനിക്കാ രത്നം അവന്റെ പക്കൽ എങ്ങനെയെങ്കിലും കൊടുത്താൽ മാത്രം മതി. അതിന് എനിക്ക് മറ്റാരുടെയും സഹായം ആവശ്യമില്ല. വേണമെങ്കിൽ പണവുമായി ഞാൻ തന്നെ പോകാം…”

“ശെരി…ഞാൻ അങ്ങേയുടെ കൂടെ വരാം പക്ഷേ ഇനി അധികസമയം നമ്മൾക്കില്ലല്ലോ… ഏറിയാൽ മുക്കാൽ മണിക്കൂർ. അതിനുള്ളിൽ നമ്മൾ അവിടെയെത്തണം.  എന്റെ കൂടെ വരൂ..”

പരമേശ്വരഗുരുക്കൾ തന്റെ വാക്കുകൾ തറപ്പിച്ചു പറഞ്ഞതോടെ അവരാരും തന്നെ ഒന്നും മിണ്ടിയില്ല. ആ വൃദ്ധന്റെ ലക്ഷ്യം തന്നെ നടക്കട്ടെയെന്നവർ തീരുമാനിച്ചു.

ഇമ്രാൻ, തനിക്കാവശ്യമുള്ള equipments എല്ലാം സജ്ജീകരിച്ചിട്ട് ശിവരാജനിൽ നിന്ന് പണമടങ്ങിയ കേസ് വാങ്ങിയതിനു ശേഷം ഗുരുക്കളെയും കൂട്ടി പുറത്തേക്ക് നടന്നു…

ഭഗവാനേ.. മഹാദേവാ, എന്റെ കുഞ്ഞിനൊന്നും സംഭവിക്കല്ലേ… പരമുവദ്ദേഹത്തിനു അദ്ദേഹത്തിന്റെ ഉദ്ദേശം സാധ്യമാക്കാൻ സഹായിക്കണേ…” പരമേശ്വരൻ, മുഹമ്മദ്‌ ഇമ്രാനോടൊപ്പം ദൗത്യത്തിനു തയ്യാറായി പോകുന്നത് കണ്ട് ശിവരാജൻ മനമുരുകി പ്രാർത്ഥിച്ചു.

 

**********************************************

ആൽബിയുടെ രഹസ്യതാവളം…

സമയം ആറര മണി കഴിഞ്ഞിരിക്കുന്നു… ഇപ്പോൾ അവിടെ പുറത്ത് ആൽബി വന്ന കാറിനു പുറമേ ഏതാനും മൂന്നുനാല് കറുത്ത വാനുകളും പിന്നെയൊരു ടാറ്റ നെക്സോൺ കാറുമുണ്ടായിരുന്നു.

ആ ഓരോ കറുത്ത വാനുകളുടെയും അടുത്തായി,10-12 പേർ വീതമടങ്ങുന്ന ഓരോ സംഘങ്ങൾ. അതോടൊപ്പം അവിടെ നിന്നും കുറച്ച് മാറി മൂന്ന് പേർ നിൽപ്പുണ്ടായിരുന്നു.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.