✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

“എടീ ദേവൂ പറയട്ടെ….” ആവണി ശാലിനിയെ ഒളികണ്ണിട്ടു നോക്കി ചോദിച്ചു.

ശാലിനി വേണ്ടെന്ന അർത്ഥത്തിൽ തലയനക്കിയെങ്കിലും ആവണിയത് കണ്ട ഭാവം നടിക്കാതെ അവൾ മനസ്സിലാക്കിയ കാര്യം കാർത്തുവിനോട് പറഞ്ഞു.

“സിദ്ധാർഥ് ഇവളെ ഇവന്റെ ക്ലാസ്സിലേക്ക് വിളിച്ചിട്ടാണ് ദേവു അവിടേക്ക് പോയാലോ എന്ന് നമ്മളോട് ചോദിക്കുന്നത്…!”

“ങേ.. അങ്ങനെയാണോ… ഓഹോ പെണ്ണിന്റെ മനസ്സിലിരിപ്പ് കൊള്ളാമല്ലോ.” കാർത്തിക ശാലിനിയെ കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു. അത് കേട്ടതും ശാലിനിയുടെ കവിളുകൾ ലജ്ജകൊണ്ട് ചുവന്നു.

“ങേ എന്താ കാർത്തുസേ…? നിങ്ങള്‌ സംസാരിക്കുന്നേ…” കാർത്തികയുടെ ഉറക്കെയുള്ള വർത്താനം കേട്ട് സിദ്ധാർഥിന്റെ അടുത്തിരുന്ന ജയൻ അവളോടായി ചോദിച്ചു.

അത് കേട്ടതും കാർത്തിക സിദ്ധാർഥിന്റെ നേർക്ക് നോക്കി പറയട്ടെയെന്നു കണ്ണുകൾ കൊണ്ട് ചോദിച്ചു. സിദ്ധുവാകട്ടെ അത് ചെയ്യരുതേയെന്നു എന്ന മട്ടിൽ അവളെ നോക്കി.

“ഓ ഒന്നുമില്ലടാ… ഇവളുടെ ഓരോ ആഗ്രഹങ്ങൾ കേട്ട് ഞാനൊന്നു വണ്ടറടിച്ചു പോയതാ…”

സിദ്ധാർഥിന്റെ മുഖത്തെ ദയനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞ കാർത്തിക അവന്റെ ആശ്വാസത്തിനായി ഒരു കള്ളം പറഞ്ഞു.

ജയൻ : “ഓ അതായിരുന്നോ… എന്താ ശാലിനി, ഞങ്ങൾക്കും കേൾക്കാമോ അത് ???… അതിനി പേഴ്‌സണൽ ആണേൽ വേണ്ട…”

“അവൾക്കത് പറയാൻ താല്പര്യമില്ലെങ്കിലോ…???” സിദ്ധാർഥ് വിഷയം മാറ്റാനായി ജയനോട് ചൂടായിക്കൊണ്ട് ചോദിച്ചു.

“ങേ…! ഞാനത് അവളോട് ചുമ്മാ ചോദിച്ചതല്ലേയുള്ളൂ.. അതിന് നീയെന്തിനാ എന്നോട് ചൂടാവുന്നത്. ശൊ ഇങ്ങനെയുമുണ്ടോ ദൈവമേ ഒരു നെൻബൻ…” ജയസൂര്യ പരിഭവിച്ചു സംസാരം മതിയാക്കി പിന്തിരിഞ്ഞു.

“താങ്ക്സ് കാർത്തിക…” സിദ്ധാർഥ് തെല്ലൊരു ആശ്വാസത്തോടെ കാർത്തികയെ നോക്കിയൊന്നു പുഞ്ചിരിച്ചു.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.