✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

എടാ കൊച്ചനെ…ഇന്ന് നിന്റെയും നിന്റെ അപ്പായുടെയും അവസാനത്തെ ദിനമാണെന്ന് ഓർത്തുവെച്ചോ… എനിവേ വിഷിങ് ബെസ്റ്റ് ലക്ക്.” തന്നെ, പകയും ക്രോധവുമെരിയുന്ന മിഴികളാൽ നോക്കികൊണ്ടിരുന്ന ധനുഷിന് ആശംസകൾ നേർന്നിട്ട്

ആൽബർട്ട്, തന്റെ പിന്നിൽ നിൽക്കുകയായിരുന്ന ഗുണ്ടകളെ നോക്കി, ധനുഷിന്റെ കൈകാലുകളിലും മുഖത്തും മാത്രം മർദ്ധിക്കുവാൻ ആംഗ്യം കാണിച്ചിട്ട് ആൽബിയെയും കൊണ്ട് അവിടെന്നു പുറത്ത് കടന്നു.

അവർ പോയതോടെ വല്ലാത്തൊരു ആ മുറിയിലുണ്ടായിരുന്ന ഗുണ്ടകൾ, വല്ലാത്തൊരു ക്രര്യത്തോടു കൂടി അവിടെ ആ മൂലയിലുണ്ടായിരുന്ന ആയുധങ്ങൾ എടുത്ത് ധനുഷിനെ സമീപിച്ചു…

 

****************************************

ഭാനുചിത്രയുടെ ഓഫീസ് മുറി…

 

നേരെത്തെ സൈബർ സെല്ലിലേക്ക് വന്ന കിഡ്നാപ്പേഴ്സിന്റെ ഭാഗത്ത് നിന്നുള്ള കാൾ സന്ദേശം കൂടെയായതോടെ ഇപ്പോൾ അവരുടെ മനസ്സുകളിപ്പോൾ വല്ലാത്തൊരു സംഘർഷത്തിലാണ്.

 

കിഡ്നാപ്പേഴ്സുമായിട്ടുള്ള സംസാരത്തിൽ ഇമ്രാനോട്‌ അവർ കർശനമായ നിബന്ധനകളാണ് മുന്നോട്ടു വെച്ചത്…

ധനുഷിനെ മോചിപ്പിക്കാൻ വരുന്നവർ തങ്ങൾ പറയുന്ന നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കണമെന്നും അത് പാലിച്ചില്ലെങ്കിൽ അതിന്റെ അനന്തര ഫലം ധനുഷ് അനുഭവിക്കുമെന്ന് കൂടി അറിഞ്ഞതോടെ അവർ വല്ലാത്തൊരു വിഷമാവസ്ഥയിലായി.

“അപ്പോൾ ഇമ്രാൻ… ഞാൻ പറയുന്നത് താൻ ആദ്യമൊന്നു ശ്രദ്ധിച്ചു കേൾക്കുക.. താനെന്തായാലും ഇദ്ദേഹത്തെയും കൂട്ടി അവിടേക്ക് പോകുന്നത് തന്നെയാണ് ഉചിതം…” ശിവരാജൻ ഇമ്രാനോട് നിർദ്ദേശിച്ചു.

“ബട്ട്‌ രാജൻ സർ… അതെങ്ങനെയാണ് ശെരിയാകുക… ഇദേഹത്തെ അവിടേക്ക് എന്നോടൊപ്പം വിട്ടുകഴിഞ്ഞാൽ ധനുഷിനെ മോചിപ്പിക്കുന്നത് ബുദ്ധിമുട്ടായേക്കാം. കാരണം ഇങ്ങനെയുള്ള കിഡ്നാപ്പേഴ്സിനെ വിശ്വസിക്കാൻ പറ്റില്ല…” ഇമ്രാൻ ഒന്ന് നിർത്തിയിട്ട് ഗുരുക്കളെ ചുഴിഞ്ഞുനോക്കി കൊണ്ട് തുടർന്നു.

കാരണം, ചിലപ്പോൾ അവർ പ്രതികാരബുദ്ധിയോടെ ധനുഷിനെ മോചിപ്പിക്കാൻ ചെല്ലുന്ന ഞങ്ങളെയവർ അറ്റാക്ക് ചെയ്താലോ.. മുൻപ് എനിക്കിത് പോലെയുള്ള അനുഭവങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട് അത് കൊണ്ടാണ് ഞാൻ ചോദിക്കുന്നത്. ” അയാൾ പറഞ്ഞു നിർത്തി.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.