✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

പിന്നെ.. ഇവന്റെ ശത്രുവായത് മാത്രം കൊണ്ടുമല്ല നീ ഇപ്പോൾ ഈ അവസ്ഥയിലായത്… കാരണം അറിയണോ നിനക്ക്…” ആൽബർട്ട് ധനുഷിനെ സംശയത്തോടെയൊന്നു നോക്കിയിട്ട് തുടർന്നു…

“ങാ നീയെന്തായാലും ചാകാൻ പോകുവല്ലിയോ അതോണ്ട് ഞാനത് കുമ്പസാരരഹസ്യം പോലെ പറയുവാ…” ആൽബർട്ട്, തന്നെ കത്തുന്ന കണ്ണുകളോടെ നോക്കിക്കൊണ്ടിരുന്ന ധനുഷിനോട് കൂടുതൽ അടുത്തു നിന്നിട്ട് അവന്റെ ചെവിയിലായി മന്ത്രിച്ചു…

: നിന്റെ തന്തയുണ്ടല്ലോ ശിവരാജൻ… ഞങ്ങൾ രണ്ടും ഒരേ പാർട്ടിക്കാർ ആണെങ്കിലും, ഒരു കൊടിയുടെ കീഴിൽ പ്രവർത്തിക്കുന്നവർ ആണെങ്കിലും, പാർട്ടിടെ നന്മമരമായ അയാളെന്റെ ശത്രുവാ…ജനങ്ങളെ പിഴിയാനുള്ള എന്റെ പ്ലാന്നെല്ലാം തകർക്കുന്നത് അവനാ…

അതോണ്ട് അവനുള്ള വാണിംഗ് ഡോസായിട്ട് നിന്നെയങ്ങു കൊന്നേക്കാം എന്ന് വെച്ചു. ചിലപ്പോ അത് തന്നെ നിന്റെ അപ്പായുടെ ലീതൽ ഡോസ് ആയേക്കാം.. ഹ..ഹ..ഹ ” ആൽബർട്ട് ധനുഷിനെ നോക്കിയൊന്നു പൊട്ടിച്ചിരിച്ചു.

“ഡാ… എന്റെ അപ്പായെ കുറിച്ച് മോശമായി പറഞ്ഞാൽ നിന്നെ പച്ചയ്ക്ക് കത്തിക്കുമെടാ രണ്ടുംകെട്ട നാറി…” അതോടെ ധനുഷിന്റെ കണ്ണുകൾ ചുവന്ന്, പേശികൾ ദൃഡമായി. തന്നെ കെട്ടിയിരുന്ന ശക്തമായ കെട്ടുകൾ അഴിച്ചു കളയാനൊരു വിഫലമായ ശ്രമം നടത്തി.

അത് കണ്ടതും കോപം കത്തി നിൽക്കുകയായിരുന്ന ആൽബി, പാഞ്ഞു ചെന്ന് ധനുഷിന്റെ ചെകിടത്ത് ആഞ്ഞടിച്ചു. ആ അടിയിൽ ധനുഷ് രക്തം തുപ്പി.

“ഛേ എന്താടാ ആൽബി മോനേ ഇത്… ചാകാൻ പോകുന്നവനെ ഇങ്ങനെയൊന്നും നമ്മൾ ട്രീറ്റ്‌ ചെയ്യരുത്. നീയൊന്നു അടങ്ങി നിന്നേ…” ആൽബർട്ട് ആൽബിയെ ശാസിച്ചു അടക്കി നിർത്തിയിട്ട് ധനുഷിന്റെ നേർക്ക് തിരിഞ്ഞു.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.