“ഹാ…ഹാ നിനക്ക് ഇത്ര കിട്ടിയിട്ടും പോരെ ധനുഷേ… നിനക്ക് മരിക്കണമെന്ന് ഇപ്പോൾ തോന്നുന്നില്ലേ… എന്തൊക്കെയായിരുന്നു. നിന്റെ വീരവാദം…
‘ഞാൻ മരിച്ചാൽ എന്റെ സ്ഥാനത്ത് വേറെ ഒരുത്തൻ വരും.. അവൻ നിന്നെയും ഗുണനായകിനെയും ചുരുട്ടികൂട്ടും എന്നൊക്കെ ആയിരുന്നല്ലോ… എന്നിട്ട് എന്തിയേ അവൻ…?” ആൽബി, വിദ്വേഷവും പരിഹാസവും കലർന്ന സ്വരത്തിൽ അവനോട് ചോദിച്ചു.
ആൽബിയുടെ ചോദ്യം കേട്ട് ധനുഷിന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായി…
“ഹ്മ്മ്.. ആ.. ആൽബി.. നീയും നിന്റെ ആൾക്കാരും, അവന്റെയും അവന്റെ കൂട്ടുകാരുടെയും തല്ലും കൊണ്ട് ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നിട്ടല്ലേ ഇങ്ങോട്ട് വന്നത്… എന്നിട്ടാണോ നീ നിന്റെ കൊണച്ച ചോദ്യം എന്നോട് ചോദിക്കുന്നത്….
പോയി വല്ല റെയിൽപാളത്തിലും തലവെക്ക്. അതാണ് നിനക്ക് നല്ലത് ഹാ.. ഹാ…” അവൻ ആൽബിയെ നോക്കി പൊട്ടിച്ചിരിച്ചു. അത് കേട്ടതും തന്റെ ആൾക്കാരുടെ മുന്നിൽ വെച്ച് അപമാനിതനായത് പോലെ ആൽബിക്ക് തോന്നി.
എന്ത് പറഞ്ഞടാ നീ.. ഡാ എങ്ങനെയാടാ ഇവനിതൊക്കെ അറിഞ്ഞത്. ആരാടാ ഇവനൊടിതൊക്കെ പറഞ്ഞു കൊടുത്തത്…”ആൽബി തന്റെ ദേഷ്യം അവിടെയുണ്ടായിരുന്നവരുടെ നേർക്ക് തിരിച്ചു.
“അയ്യോ ഞങ്ങളൊന്നും ഇത് ഇവനോട് പറഞ്ഞു കൊടുത്തില്ലട്ടിലണ്ണാ.. ഇവൻ ഇതൊക്കെ എങ്ങനെ അറിഞ്ഞെന്നു പോലും ഞങ്ങൾക്കറിയില്ല…”
“എടാ കൊച്ചനേ… ഇവനോട് മര്യാദയ്ക്ക് സംസാരിക്കണം.” ആൽബർട്ട്, ധനുഷിനെ കൊല്ലാനുള്ള ദേഷ്യത്തിൽ കലിതുള്ളി നിൽക്കുകയായിരുന്ന പിടിച്ചുമാറ്റിയിട്ട് സംസാരിച്ചു തുടങ്ങി.
“നിനക്ക് ഇവനൊട് എതിരിടേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ.. നിനക്ക് കോളേജിൽ മാനംമര്യാദയ്ക്ക് നടന്നാൽ പോരായിരുന്നോ. ദാ ഇവന്റെ കണ്ണുകളിലേക്കൊന്നു നോക്കിക്കേ… അവന്റെ കണ്ണുകളിൽ പക ജ്വലിക്കുന്നത് കണ്ടോ നീ. അത്രയ്ക്ക് പകയുണ്ട് ഇവന് നിന്നോട്…”
Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??
എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?
love
?❤️?
♥️♥️♥️♥️
❤️❤️❤️
❤️✨️❤️✨️
കമന്റ് on മോഡറേഷൻ ?
? ശ്ശെടാ ?
? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക് വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ
Vokey… ?✨️?
ee lakkam othiri ishtappettu. fast moving and action packed 🙂
Thanks ?✨️?
Adipoli aayittund ❤️
✨️❤️?
അപ്പോൾ ഇനി പൂരം ആണ്… ????
Yep… ?
❤️✨️
Ulsavathinu kodiyeriyallo
????? super bro
Thanks Bro.??✨️
അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്
നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??
♥️♥️♥️♥️♥️
❤️✨️
???
?❤️✨️