✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

താഴത്തെ നിലയിൽ, ജയിലറപോലെ മൂന്നാലു ഇടുങ്ങിയ മുറികൾ ഉണ്ടായിരുന്നതിൽ നടുക്കുള്ള മുറിയിലേക്കാണ് ആൽബി ആൽബർട്ടിനെ കൂട്ടികൊണ്ട് പോയത്.

ആൽബിയെയും ആൽബർട്ടിനെയും കണ്ട അവിടെയുണ്ടായിരുന്ന കാവൽക്കാർ ഭവ്യതയോടെ തലകുനിച്ചിട്ട് ഇരുമ്പ് പട്ടകൾ ഘടിപ്പിച്ച ഘനമേറിയ ആ തടിഡോർ ഇരുവശത്തേക്കും വലിച്ചു തുറന്നു.

ആൽബി, തന്റെ സഹോദരനെയും കൂട്ടി അരണ്ട വെളിച്ചം മാത്രമുള്ള കടന്നു. എന്നിട്ട് അവിടെയുണ്ടായിരുന്ന ലൈറ്റ് ഓൺ ചെയ്തു…

ഒരു പൊട്ടിപൊളിഞ്ഞ മുറി… മച്ചിലൊരു Incandescent Bulb ചുട്ടുപഴുത്ത് കത്തുന്നുണ്ട്. അവിടെയൊരു മൂലയിൽ പൈപ്പും ഇരുമ്പ് തൊട്ടിയും, വേറെയൊരു മൂലയിൽ നീളൻ ഇരുമ്പ് പൈപ്പും, ഹോക്കി സ്റ്റിക്ക് മുതലായിട്ടുള്ള മാരകായുധങ്ങളും അവിടെ കുന്നുകൂടി കിടക്കുന്നുണ്ടായിരുന്നു.

“ഹേ ഇവനാണോ അവൻ…” മുറിയിലേക്ക് നോക്കിയ ആൽബർട്ട് തന്റെ മുന്നിൽ, കൈയും കാലും ബന്ധിക്കപ്പെട്ട്

ദുർബലമായ ശരീരത്തോടെ മുടിയും താടിയുമെല്ലാം വളർന്ന് അവധൂതനെ പോലെ തലകീഴായി അവിടെയുണ്ടായിരുന്ന ഇരുമ്പ് കഴുക്കോലിൽ, ചങ്ങലകളിൽ അബോധവസ്ഥയിൽ തൂങ്ങികിടക്കുന്ന ധനുഷിനെ കണ്ട് ഞെട്ടി.

“എടാ ഒരാഴ്ച മുൻപ് വരുമ്പോൾ ഇവനെ ഇങ്ങനെയല്ല കണ്ടത്.. ഇപ്പോൾ എന്തുപറ്റിയോ എന്തോ…പാവം രാജന്റെ മോൻ. ഇത് അയാളെങ്ങനെ സഹിക്കും.” ആൽബർട്ട് ഒരു പരിഹാസത്തോടെ പിറുപിറുത്തു.

“എന്തു പറ്റാനാ.. ചിലപ്പോൾ ആ വിഷം ഇവന്റെ ശരീരത്തിൽ പ്രവർത്തിച്ചു കാണും ഇച്ചായാ… ഞാൻ ഒരു കാര്യം കാണിക്കാം.”

“ഡേയ്.. ഇവനെ നേരെ നിർത്തിയിട്ട് ഇവന്റെ മുഖത്ത് വെള്ളം കോരിയുഴിക്കടാ. ആൽബി, തന്റെ കൂടെയുണ്ടായിരുന്ന ആൾക്കാരോട് അങ്ങനെ പറഞ്ഞപ്പോൾ അവർ അപ്രകാരം ചെയ്തു.

“ഹാ.. ഖ്.. ഖോ. ഖോ ഹമ്മ്..” പെട്ടന്ന് തണുത്ത വെള്ളം മുഖത്തേക്ക് വീണപ്പോൾ ബോധം തെളിഞ്ഞ ധനുഷ്, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് ശക്തിയായി ചുമച്ചു.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.