✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

“എടാ അത് പ്രശ്നമാകില്ലേ… അങ്ങനെ നമ്മളാ ലൊക്കേഷൻ സെൻറ് ചെയ്താൽ പോലീസിന് നമ്മുടെ താവളം കണ്ടു പിടിക്കാൻ എളുപ്പമാകില്ലേ…”

“ഇല്ല ഇച്ചായ… ഇവിടെ അടുത്തുള്ള കാട്ടിൽ വെച്ചാണ് നമ്മൾ അവനെ കൈമാറുന്നത്. പിന്നെ അതിന് സാക്ഷ്യം വഹിക്കാൻ അഷിൻ സാറ് തന്നെ, അയാളുടെ കീഴിൽ വർക്ക്‌ ചെയ്യുന്ന ഒരു തെലുങ്കന്റെ ലീഡിലുള്ള ഒരു പത്തു മുപ്പത് പേരടങ്ങുന്ന ഒരു ടീമിനെയും അയക്കും… high Professional Assassins അടങ്ങുന്ന ടീം.”

“വൗ.. എന്നിട്ട് എന്താ നടക്കുന്നത്…???”

“ബാക്കി കാര്യങ്ങൾ അവർക്ക് മാത്രമേ അറിയുകയുള്ളു ഇച്ചായാ. നമ്മൾ ആ ധനുഷിനെ ഇവിടെ വെച്ച് അവന്മാർക്ക് വിട്ടുകൊടുത്താൽ മതി. ബാക്കി കാര്യങ്ങൾ അവർ നോക്കിക്കോളും…

സംശയം ഉണ്ടെങ്കിൽ അവന്മാർ വരുമ്പോൾ അവരുടെ ലീഡറായിട്ടുള്ള ജെറോം സാറിനോട് തന്നെ ചോദിച്ചു നോക്ക്.പിന്നെ Ransom എമൗണ്ടിൽ ഒരു ആറ് കോടി അവർക്കുള്ളതാ…

ബാക്കി നമ്മൾക്ക്. ധനുഷിനെയും അവനെ കൊണ്ടുപോകാൻ വരുന്നവരെയും തീർത്തിട്ട് അവന്മാർ, അവന്മാരുടെ ഭാഗമെടുത്തിട്ട് നമ്മൾക്ക് തരും.” ആൽബി ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞു.

“ആഹ് എങ്ങനെയായാലും ഓക്കേ… എനിക്കയാളുടെ കണ്ണുനീർ കണ്ടാൽ മാത്രം മതി… ‘എടാ തിരുതേവനാർ ശിവരാജാ, ഇന്നത്തെ രാത്രി, നിന്റെ കാളരാത്രിയാടാ.’ ആൽബർട്ട് പാഞ്ചാസ്യന്റെ കണ്ണുകളിൽ ശിവരാജനോടുള്ള പക മിന്നിതിളങ്ങി.

“ശെരി.. അല്ല ഇച്ചായന് അവനെ കാണണ്ടേ…? ദാ അവന്മാർ മുക്കാൽ മണിക്കൂറിനുള്ളിൽ വരും. അതിന് മുൻപ് അവനെയൊന്നു കണ്ട് കാര്യങ്ങളൊക്കെ ” ആൽബിയൊരു പൈശാചിക ചിരിയോടെ അയാളോട് ചോദിച്ചു.

“അതെ കാണണം.. എവിടെ അവൻ…”

“വാ കാണിച്ചു തരാം…” ആൽബി അവിടെയുണ്ടായിരുന്ന തന്റെ കുറച്ചാൾക്കാരെയും വിളിച്ച് ആൽബർട്ടിനെ ആ കെട്ടിടത്തിലെ താഴേക്ക് പടികളിറങ്ങി ചെല്ലുന്ന ഭൂഗർഭനിലയിലേക്ക് കൊണ്ടുപോയി…

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.