✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

“അതെ താൻ പറയുന്നതിലും കാര്യമുണ്ട് ഇമ്രാൻ… അങ്ങനെയെങ്കിൽ ആരായിരിക്കും ധനുഷ് കാർത്തികേയന്റെ ശത്രു…???’ ഭാനുചിത്ര ആ ചോദ്യം ഇമ്രാനോടും തന്നോടുമായി ചോദിച്ചു.

 

“ചിത്രാ മാഡം… ധനുഷിന്റെ കിഡ്നാപ്പേഴ്സ് അവരുടെ അടുത്ത സന്ദേശം, നമ്മുടെയൊരു സാറ്റ് ഫോണിലേക്ക് അയച്ചിട്ടുണ്ട്.” അപ്പോഴേക്കും അവിടെയെത്തിയ കോൺസ്റ്റബിൾ വിജേഷ് അവരെ തനിക്ക് കിട്ടിയ വിവരമറിയിച്ചു.

“വാട്ട്‌.. എന്താണത്…” ഭാനുചിത്രയും, മുഹമ്മദ്‌ ഇമ്രാനും കോൺസ്റ്റബ്ലിന്റെ മുഖത്തേക്ക് ഉദ്യേഗത്തോടെ നോക്കി.

“അത് വ്യക്തമായിട്ട് പറഞ്ഞില്ല മാഡം.. അവർ കാൾ വെയ്റ്റിംഗിൽ ആണ്… അവർക്ക് Ransom Amount കൊണ്ടുവരുന്ന ആളോടാണ് സംസാരിക്കേണ്ടത്. ” ആ കോൺസ്റ്റബിൾ അവരെ സല്യൂട്ട് ചെയ്തിട്ട് പോയി.

ആ വിവരമറിഞ്ഞയുടനെ ഇമ്രാനെ സൈബർ സെൽ സെക്ഷനിലേക്ക് കാര്യങ്ങളറിഞ്ഞ് വരാൻ വിട്ടിട്ട് ഭാനുചിത്രാ ഐ പി എസ്, നേരെ തന്റെ ഓഫീസ് റൂമിലേക്ക് നടന്നു.

*********************************************

ഇപ്പോൾ ആൽബി തന്റെ ഇച്ചായനോടൊപ്പം തങ്ങളുടെ രഹസ്യതാവളത്തിലാണ്. നല്ല പഴക്കമുള്ള ആ കെട്ടിടം, മൊത്തത്തിൽ, ഒരു ഭൂഗർഭനിലയും പിന്നെ രണ്ട് മുകൾ നിലയും അടങ്ങുന്നവയായിരുന്നു.

അതിനകത്തെ വലിയ ഹാളിൽ…

തന്റെ അനുചരൻമാരാൽ ചുറ്റപ്പെട്ട് നിൽക്കുകയായിരുന്ന ആൽബർട്ട്, തൊട്ടടുത്ത് തന്റെ അനുജൻ ഫോണിൽ ആരോടോ കാര്യഗൗരവത്തോടു കൂടി സംസാരിക്കുന്നതും നോക്കി നിൽക്കുകയായിരുന്നു.

എടാ അഷിൻ സാബ് എന്ത് പറഞ്ഞു…??? Ransom Amount Fix ചെയ്തോ…??? എന്താ നിങ്ങളുടെ പ്ലാൻ…???” കാൾ കട്ട്‌ ചെയ്ത് തന്റെ അടുത്തെത്തിയ ആൽബിയോടായി ആൽബർട്ട് ചോദിച്ചു.

“ആയി ഇച്ചായാ… Ransom Amount 9 കോടി രൂപയാണ് നമ്മളാ ശിവരാജന്റെ കൈയിൽ നിന്ന് മേടിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നു പറഞ്ഞു. പിന്നെ ഇവിടെ അടുത്തുള്ള ലൊക്കേഷൻ ആ പോലീസിനു സെൻറ് ചെയ്യണം…”

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.