✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

” മാഡം, ഞാനത് ചോദിക്കാൻ മറന്നു. കിഡ്നാപ്പേഴ്സിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും മെസ്സേജസ് വന്നിരുന്നോ…???”

“ഓ യെസ്… ഇന്ന് നാല് മണിയോടെയാണ് അവരുടേതെതെന്നു കരുതപ്പെടുന്ന സന്ദേശം, ഒരു അൺനോൺ നമ്പറിൽ നിന്ന് നമ്മുടെ സൈബർ സെല്ലിന് ലഭിച്ചത്.

ഇന്ന് രാത്രി ഏഴുമണിയോടെ, അവർ പറയുന്ന ലൊക്കേഷനിൽ,

പത്ത് കോടിയിൽ കുറയാതെയുള്ള, അവർ പറയുന്ന ഒരു സ്പെസിഫിക് തുകയുമായി എത്തിയാൽ ധനുഷിനെ വിട്ടു നൽകാം. എന്നാണ് അവരിൽ നിന്നുള്ള ഇൻഫർമേഷൻ നമ്മൾക്ക് കിട്ടിയിരിക്കുന്നത്.

അതനുസരിച്ചാണ് ശിവരാജൻ സാറിനോട് പണം കൊണ്ടുവരാനും തന്നെ വിവരമറിയിക്കുകയും ചെയ്തത്.”

“ഓക്കേ… ബട്ട്‌ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഇത് ലോക്കൽ സെറ്റപ്പ് ആണെന്ന് തോന്നുന്നില്ല മാഡം. ഇതേതോ ഇന്റർനാഷണൽ ലെവൽ കിഡ്നാപ്പേഴ്സ് ആണെന്ന് തോന്നുന്നു. മറ്റാരുടെയോ നിർദ്ദേശപ്രകാരം…”

“അങ്ങനെയാണെങ്കിൽ അത് ആരായിരിക്കും… രാജൻ സർ പറഞ്ഞത് പോലെ, അദ്ദേഹത്തോട് രാഷ്ട്രീയമായോ

വ്യവസായിക രംഗത്തോയുള്ള ഏതെങ്കിലും എതിരാളികൾ…???”

“അറിയില്ല മാഡം.. ഇനി ചിലപ്പോൾ ധനുഷിനോട് ഉള്ള വിരോധം മൂലം ആരെങ്കിലും കരുതികൂട്ടി ചെയ്തതാവാനും സാധ്യതയില്ലേ.” ഇമ്രാൻ തനിക്ക് തോന്നിയ ഐഡിയ അവരോട് പങ്കുവെച്ചു.

“വാട്ട്‌.. ഹൌ ഈസ്‌ ഇറ്റ് പോസ്സിബിൾ… അതെങ്ങനെ…???”

“ഒന്ന് ചിന്തിച്ചുനോക്കൂ മാഡം.. ധനുഷ് തൃശൂർ സൈനിക് കോളേജിൽ അല്ലേ പഠിക്കുന്നത്.. പണ്ട് അവിടെയുണ്ടായിരുന്ന കോളേജ് റൗഡികളെയെല്ലാം പുറത്താക്കിയത് അവന്റെ നേതൃത്വത്തിൽ ആയിരുന്നില്ലേ…

അങ്ങനെയുള്ള ആ കോളേജ് ഹീറോയെ നശിപ്പിക്കാൻ വേണ്ടി അവന്റെ ശത്രുക്കൾ തന്നെയൊരുക്കിയ ഒരു കെണിയായിക്കൂടെ ഇത്… മാഡം പറഞ്ഞതുപോലെ ധനുഷിന്റെ പഴയ ഹിസ്റ്ററിയൊക്കെ ഞാൻ രഹസ്യമായി അന്വേഷിച്ചിരുന്നു… ”

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.