ശിവരാജൻ ഒരു മങ്ങിയ ചിരിയോടെ അത് സ്വീകരിച്ചു. ആപ്പോഴാണ് അയാൾ രാജന്റെ അടുത്തിരിക്കുന്ന ഗുരുക്കളെ കണ്ടത്…
ഇമ്രാൻ : “ഇദ്ദേഹം ആരാണ്…??? ”
“ഇദ്ദേഹം എനിക്ക് വേണ്ടപ്പെട്ട ഒരാളാണ്… എനിക്ക് സഹായത്തിനായി വന്നതാണ്. പേര് പരമേശ്വരൻ.” ശിവരാജൻ പരിചയപ്പെടുത്തിയത് കേട്ട് ഇമ്രാൻ പരമേശ്വരന് നേരെ ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും അദ്ദേഹം അവന് നേരെ പുഞ്ചിരിച്ചുകൊണ്ട് തിരികെ കൈകൂപ്പിയതേയുള്ളു.
“ഓക്കേ അപ്പോൾ നമ്മൾക്ക് നേരെ കാര്യത്തിലേക്ക് വരാം… സാറിന്റെ, ഇളയ മകൻ ധനുഷിനെയാണ് ആ അജ്ഞാതസംഘം തട്ടികൊണ്ട് പോയിരിക്കുന്നത്…” ഭാനുചിത്ര സമയം കളയാതെ കാര്യത്തിലേക്ക് കടന്നു.
“അതെ…കഴിഞ്ഞ ഒരാഴ്ചയായി നമ്മുടെ ഇവിടെത്തെ എന്റയർ പോലീസ് ഓഫീസർസിനെയും ഉപയോഗിച്ച് സാധ്യമായ അന്വേഷണങ്ങൾ എല്ലാം നടത്തിയെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല….” ഇമ്രാൻ, ഭാനുചിത്രയുടെ വാക്കുകൾ ശരിവെച്ചു.
“എന്നാൽ ഇന്ന് നമ്മുടെ പോലീസ് ഡിപ്പാർട്മെന്റിന് ധനുഷിനെ തട്ടിക്കൊണ്ടുപോയവരുടെ ഭാഗത്ത് നിന്ന് ഒരു മെസ്സേജ് ലഭിച്ചു…”
“എന്തായിരുന്നു അത്…???” രാജനും, ഇമ്രാനും ഭാനുചിത്രയുടെ വാക്കുകൾ ശ്രദ്ധിച്ചു…
“എന്തൊക്കെ തന്നെയായാലും ഞാൻ തന്നെ എന്റെ കണ്ണനെ രക്ഷിക്കും…” രാജന്റെ തൊട്ടടുത്തിരുന്ന ഗുരുക്കൾ താഴ്ന്ന സ്വരത്തിൽ പിറുപിറുത്തു…
അത് കേട്ടതും ഏതോ ബാക്കി പറയാൻ വന്ന ചിത്രയും ഇമ്രാനും അയാളെ അമ്പരപ്പോടെ നോക്കി.
“ഗുരോ അങ്ങ് ദയവ് ചെയ്ത് അതിവിടെ സംസാരിക്കാതിരിക്കൂ…അതേപറ്റി നമ്മൾക്ക് പിന്നെ സംസാരിക്കാമല്ലോ. ഇപ്പോൾ അങേയ്ക്ക് ഇദ്ദേഹം സംസാരിക്കുന്നതൊന്നു ശ്രദ്ധിച്ചുകൂടെ.”
ശിവരാജൻ പരമേശ്വരനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും തന്നെ വിലപോയില്ല. അദ്ദേഹം അങ്ങനെ തന്നെ മറ്റെന്തെക്കെയോ പിറുപിറുത്തിരുന്നു. അത്രയുമായതോടെ ശിവരാജൻ വിഷമത്തോടെ ഭാനുചിത്രയെയും, ഇമ്രാനെയും നോക്കി.
Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??
എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?
love
?❤️?
♥️♥️♥️♥️
❤️❤️❤️
❤️✨️❤️✨️
കമന്റ് on മോഡറേഷൻ ?
? ശ്ശെടാ ?
? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക് വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ
Vokey… ?✨️?
ee lakkam othiri ishtappettu. fast moving and action packed 🙂
Thanks ?✨️?
Adipoli aayittund ❤️
✨️❤️?
അപ്പോൾ ഇനി പൂരം ആണ്… ????
Yep… ?
❤️✨️
Ulsavathinu kodiyeriyallo
????? super bro
Thanks Bro.??✨️
അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്
നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??
♥️♥️♥️♥️♥️
❤️✨️
???
?❤️✨️