✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

എന്റെ കൈവശമിരിക്കുന്ന അതാകട്ടെ അങ്ങനെ മറ്റാരുടെയും കൈവശം കൊടുക്കാൻ സാധിക്കില്ല…” പരമേശ്വരഗുരുക്കൾ പറഞ്ഞു നിർത്തിയപ്പോൾ ശിവരാജൻ അദ്ദേഹത്തെ നിറകണ്ണുകളോടെ നോക്കി.

ശിവരാജന്റെയും പരമേശ്വരഗുരുക്കളുടെയും വികാരനിർഭരമായ സംഭാഷണം കേട്ടുകൊണ്ടിരിക്കുകയായിരുന്ന ഭാനുചിത്ര, അവരോടെന്തോ പറയാനൊരുങ്ങിയപ്പോഴാണ് അവിടേക്ക് ഒരു കോൺസ്റ്റബിൾ, ഡി വൈ എസ് പിയുടെ അനുവാദത്തോടെ കേറി വന്നിട്ട് ഭാനുചിത്രയെ സല്യൂട്ട് ചെയ്തത്…

“മാഡം.. ഇൻസ്‌പെക്ടർ സാറ് പുറത്ത് കാത്ത് നിൽപ്പുണ്ട്. അകത്തേക്ക് വരുവാൻ പറയട്ടെ…” ആ കോൺസ്റ്റബിൾ ഒരു നിമിഷം ശിവരാജനെയും പരമേശ്വരഗുരുക്കളെയും നോക്കിയിട്ട് ഭാനുചിത്രയെ വിവരമറിയിച്ചു.

“ഓക്കേ, ഇമ്രാനോട് വരാൻ പറയൂ.. പിന്നെ വിജേഷ്… താൻ സൈബർ സെല്ലിൽ ചെന്ന് ധനുഷിന്റെ കിഡ്നാപ്പേഴ്സിന്റെ ഭാഗത്ത് നിന്നെന്തെങ്കിലും പുതിയ സന്ദേശങ്ങൾ വന്നോയെന്നു നോക്കാൻ അവിടെയുള്ള ഓഫീസർമാരോട് പറയണം. വന്നിട്ടുണ്ടെങ്കിൽ ഉടൻ തന്നെ എന്നെ വിവരമറിയിക്കുക.”

“ഓക്കേ മാഡം…” വിജേഷ്, ഭാനുചിത്രയെ സല്യൂട്ട് ചെയ്തിട്ട് അവിടെനിന്നും പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു യുവാവ് കടന്നു അവിടേക്ക് വന്നു ഭാനുചിത്രയെ സല്യൂട്ട് ചെയ്തു.

അഹ് ഇമ്രാൻ, വരൂ… ഇരിക്കൂ.. ” താൻ പ്രതീക്ഷിച്ചിരുന്നയാൾ എത്തിയെന്നു കണ്ടതോടെ ഭാനുചിത്ര അയാളെ സ്വീകരിച്ചു ഇരുത്തി.

“രാജൻ സർ, ഇദ്ദേഹമാണ് മുഹമ്മദ്‌ സൈദ് ഇമ്രാൻ…സ്പെഷ്യൽ അണ്ടർകവർ വിങ്ങിലെ പോലീസ് ഓഫീസർ. ഇദ്ദേഹമാണ് ധനുഷിന് വേണ്ടി പണവുമായി ആ ലൊക്കേഷനിലേക്ക് പോകുന്നത്…” ഭാനുചിത്ര, ഇമ്രാനെ ശിവരാജന് പരിചയപ്പെടുത്തി.

“ഹലോ ശിവരാജൻ സർ.. എനിക്ക് സാറിനെ അറിയാം. ധാരാളം കേട്ടിട്ടുണ്ട്. കൈലാസം ഫാബ്രിക്സിന്റെ ഉടമയും, കേരള രാഷ്ട്രീയത്തിലെ Renowned പൊളിറ്റീഷ്യനും അല്ലേ അറിയാം.” ഇമ്രാൻ, രാജന് കൈ നൽകിയതും,

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.