✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

“ശെരി എങ്കിൽ അങ്ങനെയാകട്ടെ.. താൻ അവരോട് സാവധാനം കാര്യങ്ങൾ അവതരിപ്പിച്ചു നോക്ക്. എന്നിട്ട് അവർ പറയുന്ന മറുപടിയനുസരിച്ച് നമ്മൾക്ക് നോക്കാം കേട്ടോ.”സിദ്ധാർഥ് ശാലിനിയുടെ വാക്കുകൾ കേട്ട് തലയാട്ടി.

“എന്താണ് ചങ്കത്തിയും ചങ്കും തമ്മിലൊരു ഗൂഡാലോചന… ഞങ്ങളും കൂടെയൊന്നു കേൾക്കട്ടെ…” ശാലിനിയുടെ അടുത്തിരുന്ന ആവണിയും കാർത്തികയും സിദ്ധാർഥിനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.

” എടീ അത് പിന്നെ നമ്മക്കീ കോർ മാറിയിട്ട് സിദ്ധാർഥിന്റെ ക്ലാസ്സിൽ ജോയിൻ ചെയ്താലോ… എന്താ നിങ്ങളുടെ അഭിപ്രായം.” ശാലിനി തന്റെ കൂട്ടുകാരോടായി പതിയെ ചോദിച്ചു.

“കോർ മാറാനോ ? എന്തിന്…?” കാർത്തിക തന്റെകൂടെയുണ്ടായിരുന്ന ആവണിയെ കണ്ണുമിഴിച്ച് നോക്കി. അവളുടെം അവസ്ഥ അത് തന്നെയായിരുന്നു.

“എനിക്ക് ഈ വിഷയം പഠിക്കാൻ തോന്നുന്നില്ല…! ഞാൻ സിദ്ധാർഥിന്റെ കോർ കോഴ്സ് എടുക്കാൻ തീരുമാനിച്ചെടി. നല്ല രസമല്ലേ കമ്പ്യൂട്ടറും കോഡിങ്ങും ബയോകെമിസ്ട്രിയുമൊക്കെ പഠിക്കാൻ…”

“നിനക്കെന്താ പ്രാന്താണോ ദേവൂ, ബയോഇൻഫർമേറ്റിക്സ് എടുക്കാൻ ? അത് നീയുദ്ദേശിക്കുന്നത് പോലെയുള്ള ഒരു വിഷയമല്ല. നല്ല ടഫ് സബ്ജെക്റ്റാണ് അത്…

ഞാനില്ല അതൊന്നും എടുക്കാൻ. ഇനി അഥവാ എനിക്കൊരു കോഴ്സ് ഷിഫ്റ്റിനു അവസരമുണ്ടായാൽ പോലും ഞാനത് സെലക്ട്‌ ചെയ്യില്ല.” കാർത്തിക ശാലിനിയുടെ മുഖത്ത് നോക്കി തറപ്പിച്ചു പറഞ്ഞതോടെ ശാലിനി നിരാശയോടെ സിദ്ധാർഥിനെ നോക്കി.

“എടീ കാർത്തുവേ… അതേ ഇവളേ, വിഷയം മടുത്തിട്ട് ഒന്നുമല്ല കോഴ്സ് മാറുന്നതെന്നാ തോന്നുന്നത്. അതിന്റെ കാരണം വേറൊന്നാണ്…” പെട്ടന്ന് ആവണി അവളോട് ചാടികേറി പറഞ്ഞതും ശാലിനിയും സിദ്ധുവും ഞെട്ടലോടെ പരസ്പരം നോക്കി.

ശാലിനിയും സിദ്ധുവും പരസ്പരം മിഴികളാലും ഭാവങ്ങളാലും നടത്തുന്ന മൗനഭാഷണം ആവണി കാണുന്നുണ്ട് എന്ന കാര്യം പാടെ വിസ്മരിച്ചിരിക്കുകയായിരുന്നു അവർ.

കാർത്തിക :”അതെന്താ….”

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.