✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 312

രണ്ടു കുന്നിന്റയും പിന്നിലെ, ചെങ്കുത്തായ കൊക്കയായ ഭാഗങ്ങൾ ചെന്ന് അവസാനിക്കുന്നത് ആ ജലാശയത്തിലാണ്…” ആൽബർട്ട് ആരോടെന്നില്ലാതെ പറഞ്ഞു.

” അതെ അത് കൊണ്ട് ഇനിയവൻ രക്ഷപ്പെടാൻ ശ്രമിച്ചാലും അതൊന്നും തന്നെ നടക്കാൻ പോകുന്നില്ല. ഒന്നുകിൽ നമ്മുടെ കൈ കൊണ്ട് അവൻ ചാകും.. അല്ലെങ്കിൽ കൊക്കയിൽ വീണ് മരിക്കും.” ആൽബി അത് പൂർത്തിയാക്കി.

“അതുമല്ലെങ്കിൽ ആ വെള്ളത്തിൽ വീണ് മുങ്ങി ചാകും… നിന്റെ ബുദ്ധി അപാരം തന്നെയാടാ മോനേ… അവസാനം നീ അവനൊരു ചിത്രപൂട്ടിട്ടുകൊടുത്തു… ഇതവൻ അഴിക്കുന്നതെനിക്കൊന്ന് കാണണം…”

“അത് ചിത്രപൂട്ടൊന്നും അല്ല ഇച്ചായാ.. അതിനെ ചക്രവ്യൂഹമെന്നു വേണം വിളിക്കാൻ… ഇച്ചായൻ നോക്കിക്കോ.. ഈ വ്യൂഹത്തിൽ കിടക്കുന്ന അവനും അവനെ രക്ഷിക്കാൻ ഈ ചക്രവ്യൂഹത്തിലേക്ക് വരുന്നവരും ഒരുപോലെ മരിച്ചുവീഴും…”

അത്രയും പറഞ്ഞിട്ട് ആൽബി തന്റെ സീറ്റിൽ, നടുനിവർത്തി നേരെയിരുന്നിട്ട് കാലിൻമേൽ കാൽ കേറ്റിവെച്ചിട്ട് ഒരു ക്രൂരമായ ചിരിയോടെ ഇനിയെന്ത് ചെയ്യണമെന്ന ആലോചനയോടെയിരുന്നു.

അപ്പോഴേക്കും ആൽബർട്ടും ആൽബിയും സഞ്ചരിച്ചിരുന്ന കാർ, അവരുടെ രഹസ്യ താവളത്തിലേക്ക് പോകുന്ന ഇടറോഡ് കേറി തുടങ്ങിയിരുന്നു…

*********************************************

തൃശൂർ ഡി വൈ എസ് പിയുടെ കാര്യാലയം… സമയം അഞ്ചര മണിയോടടുക്കുന്നു…

“രാജൻ സർ… താങ്കൾ ദയവായി അങ്ങേയുടെ കൂടെയുള്ള ഇദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കണം പ്ലീസ്.

അതിന് കഴിവുള്ള ഓഫീസർസേഴ്സ് ഇവിടെയുള്ളപ്പോൾ ധനുഷിനെ രക്ഷിക്കാൻ ഇദ്ദേഹം തന്നെ പോകുന്നത് എന്തിനാണ്…?”

ഡി വൈ എസ് പി ഭാനുചിത്ര, തന്റെ മുന്നിലിരിക്കുന്ന ശിവരാജനോട്‌ അയാളുടെ കൂടെയുള്ള, മനുഷ്യന്റെ വാശിയോടെയുള്ള സംസാരം കേട്ട് സഹികെട്ട അവസ്ഥയിൽ സംസാരിക്കുകയാണ്.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.