✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

“ങേ.. എന്താ നീ പറഞ്ഞെ… അവരെ കൊല്ലാൻ തന്നെയാണോ നിന്റെ ഭാവം…???” ആൽബി പറഞ്ഞത് കേട്ട് ആൽബർട്ടിനു സന്തോഷം തോന്നി.

താൻ എന്താണോ ആഗ്രഹിച്ചത് അത് തന്റെ അനിയൻ മറ്റൊരു രീതിയിൽ നടത്താൻ പോകുന്നുവെന്നറിഞ്ഞ് ആൽബർട്ടിന്റെ മനസ്സ് കുളിർകൊണ്ടു.

“അതിരിക്കട്ടെ ഇച്ചായാ…ഞാൻ ഏൽപ്പിച്ച കാര്യം എന്തായി.. ആ പിള്ളേരുടെ കാര്യം അന്വേഷിക്കാൻ ആളെ വിട്ടായിരുന്നോ…? അവന്മാരുടെ ഫാമിലി ഡീറ്റെയിൽസ്, പേർസണൽ ഹിസ്റ്ററി ഇതൊക്കെ അറിയാൻ…???”

“അതൊക്കെ ഞാൻ കണ്ടുപിടിച്ചെടാ.. ഞാനതേപറ്റിയുള്ള വിവരങ്ങൾ നമ്മൾക്ക് പിന്നെ, നിന്റെ കോളേജിലെ പ്രിൻസിപ്പൽ ഗുണനായകിന്നോടോപ്പമിരുന്ന് ചർച്ച ചെയ്യാം. ആദ്യം അവിടെയെത്തിയിട്ട് എന്താ നീ ചെയ്യാനുദ്ദേശിക്കുന്നത് എന്ന് പറ…”

ആൽബർട്ട് പറഞ്ഞത് കേട്ട്, ആൽബിയ്ക്കും അത് പിന്നെ നോക്കുന്നതാണ് നല്ലതെന്നു തോന്നി. അതെ… ആ പിള്ളേരെ ഒതുക്കുന്ന കാര്യം ഗുണൻ സാബുമായിട്ട് ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ് നല്ലത്.

“അതിനെക്കാളും നല്ലത് അത് നേരിട്ട് കാണുന്നതല്ലേ ഇച്ചായാ. അങ്ങേയ്ക്ക് അവനെയൊന്നു നേരിട്ട് കാണാമല്ലോ… ഇപ്പൊ അവന്റെ കോലം ആകെ മാറിയന്നല്ലേ പറയുന്നേ.. ഹാ… ഹാ. ഇപ്പൊ അവനെ കണ്ടാൽ തിരിച്ചറിയില്ലെന്നു നമ്മുടെ പിള്ളേരല്ലേ പറഞ്ഞേ…”

“എടൊ നടേശാ… ദോ വണ്ടി ഹൈവേയ്ക്ക് അടുത്തുള്ള ഇടതുഭാഗത്തെ ഇടറോഡ് വഴിപോകുന്ന ഇരട്ടകുന്നിലേക്ക് തിരിക്ക്… അവിടെയല്ലേ നമ്മുടെ രഹസ്യതാവളം.”

ആൽബർട്ട്, സ്ഥലം എത്തറായതും തന്റെ ഡ്രൈവറോട് വണ്ടി താവളത്തിലേക്ക് വിടാൻ പറഞ്ഞു. എന്നിട്ട് തുടർന്ന് സംസാരിച്ചു…

“പണ്ടങ്ങാണ്ട് രാജാവിന്റെ കാലത്ത് നിർമ്മിച്ച ഒരു ഗോഡൗണിലേക്കാണ് നമ്മൾ പോകുന്നത്, ഈ രണ്ട് കുന്നുകളിലേക്കും, പിന്നെ ഈ ഇടറോഡിൽ നിന്നും പോകാൻ ചെറിയൊരു ഈട് വഴി മാത്രമേയുള്ളു. ഈ രണ്ട് കുന്നുകൾക്കിടയിൽ, ആഴമറിയാൻ പറ്റാത്തൊരു വലിയ ജലാശയമുണ്ട്.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.