✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

സിദ്ധാർഥിനെ സമാധാനിപ്പിക്കാനായിട്ട് മുകളിലേക്ക് പോയ അർജുൻ, തിരികെ വീട്ടിലേക്ക് കേറിയത് എന്തെല്ലാമോ ഐഡിയകളും പ്രതീക്ഷകളുമായാണ്. ആ പ്രതീക്ഷകളുടെ പ്രതിഫലനമെന്നോണം അവന്റെ മിഴികളിൽ എന്തെന്നില്ലാത്ത തിളക്കമുണ്ടായിരുന്നു…

*******************************************

അടുത്ത ദിവസം വൈകുന്നേരം….

തൃശൂർ നഗര മധ്യത്തിലൂടെ കുതിച്ചു പായുന്ന ബെൻസ് കാറിനുള്ളിലായിരുന്നു ആൽബി. കഴിഞ്ഞ ആഴ്ചയിൽ ആൽബർട്ട് അവനെ വന്നു കണ്ടപ്പോൾ അവൻ ഒരാഴ്ചയ്ക്ക് ശേഷം ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജാവുമെന്ന് പറഞ്ഞത് പോലെ,

അവൻ തലേദിവസം ഡിസ്ചാർജായിട്ട് അതിനടുത്ത ദിവസം വൈകിട്ടോടെ അവന്റെ ഇച്ചായനോടൊപ്പം, തങ്ങളുടെ രഹസ്യകേന്ദ്രത്തിലെ ഇരുട്ടറയിൽ പാർപ്പിച്ചിരിക്കുന്ന തന്റെ ആജന്മശത്രുവിനെ അവസാനമായിട്ട് കാണാൻ ഇറങ്ങി തിരിച്ചിരിയ്ക്കുകയാണ് അവൻ.

” ഇച്ചായാ.. എല്ലാം സെറ്റ് തന്നെയല്ലേ… അവന്റെ… ആ ധനുഷിന്റെ തന്തപ്പടിയോട് റാൻസം എമൗണ്ട് കൊണ്ടുവരാൻ പറഞ്ഞോ…??? ” കാറിന്റെ ബാക്ക് സീറ്റിൽ ഇരിക്കുകയായിരുന്ന ആൽബി, ഫ്രണ്ട് സീറ്റിലിരുന്ന ആൽബർട്ടിനോടായി ചോദിച്ചു.

“ഇല്ല അതൊക്കെ ആ എം.ആറിന്റെ ചുമതലയല്ലേ.. അയാളത് നോക്കിക്കോളും. നീ ബേജാറാവണ്ട. പക്ഷേ എന്താ നിന്റെ ആക്ച്വൽ പ്ലാൻ…??? അവനെയങ്ങു ജീവനോടെ അവന്റെ തന്തയ്ക്ക് വിട്ടു കൊടുക്കാൻ ആണോ നിന്റെ തീരുമാനം…???

അങ്ങനെയെങ്കിൽ അത് വല്ലാത്തൊരു തെറ്റ് തന്നെയാണെന്ന് മാത്രമേ ഞാൻ പറയുകയുള്ളൂ.” ആൽബർട്ട് ആൽബിയുടെ നേർക്ക് നോക്കികൊണ്ട് ചോദിച്ചു.

“ഞാൻ, ഇച്ചായന്റെ ആഗ്രഹം നടപ്പിലാക്കില്ലെന്നു ഇച്ചായന് തോന്നുന്നുണ്ടോ… ഇല്ല ഇച്ചായാ.. അവനും, അവനെ മോചനദ്രവ്യം കൊടുത്ത് മോചിപ്പിക്കാൻ വരുന്നവരെയും, എൻകൌണ്ടറിലൂടെ ഞാൻ കൊല്ലും… ഹാ ഹാ..!”

ആൽബി, അലറി ചിരിച്ചുകൊണ്ട് പക നിറഞ്ഞ സ്വരത്തിൽ തന്റെ യഥാർത്ഥ ഉദ്ദേശമെന്തന്ന് ആൽബർട്ടിനോട് വെളിപ്പെടുത്തി.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.