അപ്പോൾ താൻ കരുതുന്നത് പോലെയുള്ള ബന്ധമൊന്നും സിദ്ധുവിനു ശാലിനിയോടില്ല. തന്റെ സുഭദ്രയോട് അവന്റെ പെരുമാറ്റം എങ്ങനെയാണോ അത് പോലെ കളിച്ചും ചിരിച്ചുമുള്ള പ്രകൃതമാണ് അവന് ശാലിനിയോട് ഉള്ളതെന്ന് താൻ കണ്ടിട്ടുണ്ട്.
പക്ഷേ ആ പെൺകുട്ടിക്കോ…! അവളെങ്ങനെയാണ് തന്റെ സഹോദരനെ കാണുന്നത്…??? സുഹൃത്തായിട്ട് മാത്രമാണോ… അതോ ഇനി അവളുടെയുള്ളിൽ അവനോട് ഇഷ്ടമുണ്ടാകുമോ… അയ്യോ എങ്കിലത് അപകടം തന്നെയാണ്…
ഒന്നാമത്, അവൾക്ക് തങ്ങളുടെ മരിച്ചുപോയ അമൃതവർഷിണിയുമായി നല്ല മുഖസാദൃശ്യമുണ്ട്. സിദ്ധാർഥ്യുമായി അവൾ പ്രണയത്തിലായാൽ അത് അവളുടെ ജീവന് തന്നെ ആപത്ത് വരുത്തിയേക്കാം. അവൻ ഭാവിയിലാ വേദനിപ്പിക്കുന്ന സത്യം തിരിച്ചറിയുമ്പോൾ ഈ പെൺകുട്ടിയുടെ അവസ്ഥയെന്താകും…!
ഭാവിയിൽ നടക്കാനിടയുള്ള കാര്യങ്ങളെ കുറിച്ചോർത്ത് അർജുന് ഉൾക്കിടിലമുണ്ടായി.
‘ഇനി അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ താനതെപറ്റി അവളോട് സംസാരിച്ച്, ശാലിനിക്ക് ഇനി അങ്ങനെയെന്തെങ്കിലും ഉദ്ദേശമുണ്ടെങ്കിൽ അതിൽ നിന്നും അവളെ പിന്തിരിപ്പിച്ചേ മതിയാകൂ…
അതിനുള്ള വഴി ഒന്നേയുള്ളു… അവളുടെ സൗഹൃദം ഏതുവിധേനെയും സമ്പാദിക്കുക…’ അപ്പോഴാണ് അർജുന് അന്ന് രാവിലെ താൻ ശാലിനിയോട് സംസാരിച്ച കാര്യം ഓർമ വന്നത്…
‘യെസ്…! അപ്പോൾ അത് തന്നെയാണ് ഏക വഴി. ഇന്ന് തന്നോട് അവൾ ഇങ്ങോട്ട് വന്നു സംസാരിച്ചപ്പോൾ അവൾക്ക് മറുപടി നൽകിയത് താൻ തന്നെയായിരുന്നില്ലേ. ആ നേരത്ത് മറ്റൊരു ചിന്തകളും തന്നെ അലട്ടിയിരുന്നില്ല.
അപ്പോൾ അതിനർത്ഥം, ഗുരുജി തന്നോട് എന്താണോ ചെയ്യാൻ നിർദ്ദേശിച്ചത് അത് തനിക്ക് ചെയ്യുവാൻ സാധിക്കുമെന്നാണ്. അപ്പോൾ ഇനി അങ്ങനെ പതിയെ പതിയെ അവളോട് അടുക്കണം.. എന്നിട്ട് വേണം അവളെകൊണ്ടുള്ള തന്റെ ഉദ്ദേശലക്ഷ്യം പൂർത്തിയാക്കാൻ…’
Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??
എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?
love
?❤️?
♥️♥️♥️♥️
❤️❤️❤️
❤️✨️❤️✨️
കമന്റ് on മോഡറേഷൻ ?
? ശ്ശെടാ ?
? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക് വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ
Vokey… ?✨️?
ee lakkam othiri ishtappettu. fast moving and action packed 🙂
Thanks ?✨️?
Adipoli aayittund ❤️
✨️❤️?
അപ്പോൾ ഇനി പൂരം ആണ്… ????
Yep… ?
❤️✨️
Ulsavathinu kodiyeriyallo
????? super bro
Thanks Bro.??✨️
അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്
നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??
♥️♥️♥️♥️♥️
❤️✨️
???
?❤️✨️