✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

“പക്ഷേ അത് ഇപ്പോഴല്ല… അതിന് കാലങ്ങളെടുക്കും. അന്ന് അവൾ നിന്നോടെന്താ പറഞ്ഞത്… സമയമാകുമ്പോൾ നിന്നെ തേടി വരുമെന്നന് അല്ലേടാ…”

” ഛേ നിർത്തടാ… എനിക്കത് കേൾക്കണ്ടടാ… മതി നിർത്ത്. ഞാനത് കേട്ട് മടുത്തു. ഇല്ല അവളിനി തിരികെ വരില്ല… എന്നെയവൾ മറന്നിട്ടുണ്ടാകും ഉറപ്പാ. അല്ലായിരുന്നെങ്കിൽ അവളെന്നെ എപ്പോഴേ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചേനെ…”

അർജുന്റെ ആശ്വാസവാക്കുകൾ കേട്ട സിദ്ധാർഥ്, അവനെ പിന്നോട്ട് തള്ളികൊണ്ട് അലറി.

“എടാ ഞാൻ പറയുന്നത് സത്യമാടാ… അ.. അവൾ നിന്നെ തേടിവരുക തന്നെ ചെയ്യും.

അർജുൻ തന്റെയുള്ളിലെ വേദന കടിച്ചമർത്തികൊണ്ട് പറഞ്ഞു.

” ഇല്ല അജൂ.. ഇല്ല. നിനക്കറിയുമോ, ശാലിനിയോട് എനിക്കുള്ള ഫ്രണ്ട്ഷിപ് പ്രേമമാണെന്നോ അതുമല്ലെങ്കിൽ എപ്പോഴെങ്കിലും പ്രേമമായി മാറുമെന്നോ ചിന്തിക്കുന്നവരാണ്, നീയുൾപ്പടെ എന്റെയും അവളുടെയും കൂട്ടുകാർ.

പക്ഷേ എനിക്കവളോട് പ്രേമം ഒരിക്കലും ഉണ്ടാകില്ല. കാരണമെന്തെന്നറിയുമോ നിനക്ക്… അതിന് കാരണം നമ്മുടെ അമ്മു തന്നെയാണ്. അവൾ ഈ ലോകത്തിൽ, ജീവശ്വാസവുമായി എന്റെ കൂടെയുള്ള കാലത്തോളം അവൾ മാത്രമായിരിക്കും എന്റെ ഇണ.

അവളില്ലാത്ത ഈ ലോകം.. ഈ ജീവൻ.. ഈ ജീവിതം… ഇതൊന്നും എന്റേതായിരിക്കില്ല. ഇനി അവൾ ജീവനോടെയില്ല എന്ന് ഞാനറിഞ്ഞാൽ… അവളുടെ പിന്നാലെ ഞാനും പോകും.”

സിദ്ധാർഥ് അത്രയും പറഞ്ഞിട്ട് അർജുന് തിരികെയെന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുൻപേ അകത്തേക്ക് പോയി.

സിദ്ധാർഥ് അകത്തേക്ക് പോയതും അർജുൻ തളർന്ന മനസ്സോടെ ബാൽക്കണിയുടെ കൈവരിയിൽ പിടിച്ച് തറയിലേക്ക് വീണു. കാരണം സിദ്ധാർഥ് അവസാനം പറഞ്ഞ വാക്കുകൾ അർജുനെ അത്രത്തോളം ഞെട്ടിപ്പിക്കുകയും തളർത്തുകയും ചെയ്തിരുന്നു.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.