✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

അവരുടെയാ ആ മുനവെച്ചുള്ള സംസാരത്തിൽ അവളെന്തു മാത്രം വിഷമിച്ചെന്നു താൻ കണ്ടതാണ്… മാത്രമല്ല ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ തന്നോടൊന്നു സംസാരിക്കാൻ പോലും കൂട്ടക്കാതെ കൂട്ടുകാരോടൊപ്പം പോയില്ലേ അവൾ.

ഇനി തങ്ങളുടേയീ സൗഹൃദം പതിയെ പ്രണയമായി മാറുമെന്ന് അവൾ ഭയപ്പെട്ടിട്ടുണ്ടാകുമോ…? പക്ഷേ ഉണ്ടെങ്കിൽ എന്തിന്. അങ്ങനെയൊരു ഭാവം പോലും തന്നിൽ നിന്ന് അവളോട് ഉണ്ടാകില്ലെന്നു താൻ അവൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടല്ലോ.

ഇല്ല…! തന്റെ ഹൃദയത്തിൽ അമൃതയുള്ളിടത്തോളം കാലം തനിക്ക് ശാലിനിയെ പ്രേമത്തിന്റെ കണ്ണുകളിലൂടെ നോക്കാനാവില്ല. പക്ഷേ അവൾ… എന്റെ അമൃത. അവളെവിടെയാണ്…???

എന്നെന്നും എന്റെത് മാത്രമായവൾ, ഈ ജന്മത്തിൽ തനിക്കൊരു നേർപാതിയുണ്ടെങ്കിൽ അത് അവൾ മാത്രമായിരിക്കുമെന്നു തന്റെ കണ്ണുകളിൽ നോക്കി പറഞ്ഞവൾ… അവളിപ്പോൾ തന്നെ ഓർക്കുന്നുണ്ടാകുമോ.

അതൊക്കെ ചിന്തിച്ചപ്പോൾ സിദ്ധാർഥിന്റെ കണ്ണുകൾ നിറഞ്ഞു… സിദ്ധാർഥിനു ഒന്നുറക്കെ കരയണമെന്ന് പോലും തോന്നിപോയി. അപ്പോഴാണ് അവന്റെ തോളിലൊരു കൈ പതിച്ചത്.

അർജുനാണ്…

“എന്താ അളിയാ… നീയെന്തിനാടാ കരയണേ. എന്ത് പറ്റി. അമ്മയെ ഓർത്തത് കൊണ്ടാണോടാ…???” അർജുൻ സിദ്ധാർഥിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് ചോദിച്ചു.

“അതൊന്നും അല്ലടാ… ഞാൻ നമ്മുടെ ആമിയെ ഓർക്കാൻ ശ്രമിക്കുകയായിരുന്നു… എന്റെ പെണ്ണിപ്പോൾ എവിടെയാടാ ഉള്ളത്. എനിക്കവളെ ഇനി കാണാവില്ലേ…???” സിദ്ധാർഥ് അർജുന്റെ തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

തന്റെ ക്രൈം പാർട്ണർ, ഇപ്പോഴും മരിച്ചു പോയ തങ്ങളുടെ കളികൂട്ടുകാരി ആമിയെ ഓർക്കുവാൻ ശ്രമിക്കുകയാണെന്നു മനസ്സിലാക്കിയ അർജുന്റെ മനസ്സൊന്നു വേദനിച്ചു.

“എടാ അത്.. അവളെ നിനക്ക് കാണാൻ സാധിക്കും…”

“സത്യമാണോ…. എപ്പോൾ.. ഇപ്പൊ പറ്റോ ??? ” അർജുൻ പറഞ്ഞത് കേട്ട് സിദ്ധാർഥിന്റെ മുഖത്തൊരു തെളിച്ചമുണ്ടായി.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.