✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

” എന്റെ ആന്റീ, ആന്റി എന്ത് പണിയാ ഈ കാണിച്ചു വെച്ചത്.. ആന്റി പറഞ്ഞത് കേട്ട് അവനു എന്ത് മാത്രം വിഷമം ഉണ്ടായിട്ടുണ്ടാകും…അവന്റെ മുന്നിൽ ഇങ്ങനെയൊക്കെ പറയണമായിരുന്നോ. ഛേ…”

തന്റെ ഉറ്റവൻ, വിഷമിച്ചു സങ്കടത്തോടെ മുകളിലേക്ക് പോയത് കണ്ട് അർജുന് അതൊന്നും സഹിക്കാൻ കഴിഞ്ഞില്ല..

“മോനേ ഞാൻ അത് പെട്ടന്നു ഓർത്തില്ലടാ….” സിദ്ധാർഥ് അങ്ങനെ പോയത് കണ്ട് സിന്ധുവിനും വിഷമമായി.

” ഓ ഇതിലെന്നാ വിഷമിക്കാനാ… സ്വന്തം അമ്മയെയും പെങ്ങളെയും തള്ളിപറയുകയും, അച്ഛന്റെ സഹായം നിരസിക്കുകയും ചെയ്ത അവനു ഇതിലെന്താ വിഷമം ഉണ്ടാകാനുള്ള കാരണം. ? ഹ്മ്മ് ഇത്‌ അതൊന്നുമല്ല…

ഇതേയ് അവന് ഏതോ ഒരു പെണ്ണിനോട് ഇഷ്ടം ഉള്ളതായി ഞാൻ കേൾക്കുന്നുണ്ട്. അതിന്റെയാ.. ” നിഖിലയുടെ പറച്ചിൽ കേട്ട് സിന്ധു അന്തംവിട്ടു അർജുനെയൊന്നു നോക്കി. എന്നാൽ നിഖിലയുടെ കുറ്റം പറച്ചിലും കൂടെയായതോടെ വല്ലാതെ ദേഷ്യം വന്ന അർജുൻ,

താന്നിരുന്ന കസേര തള്ളി മറിച്ചിട്ട് തനിക്കും ഭക്ഷണം മതിയായെന്നു പറഞ്ഞ് എഴുനേറ്റു ചെന്ന് കൈ കഴുകി തിരികെവന്ന അർജുൻ നിഖിലയെ ദഹിപ്പിക്കുന്ന നോട്ടമയച്ചിട്ടാണ്  മുകളിലേക്ക് കേറിപോയത്.

ഡൈനിങ് റൂമിൽ വെച്ച് സിന്ധുവിന്റെ അബദ്ധവശാലുള്ള പ്രസ്താവന കേട്ടത്തോടെ വിഷമം വരുകയും തന്റെ ഭക്ഷണമുപേക്ഷിട്ട് മുകൾ നിലയിലെ ടെറസിൽ വ്യാകുലമായ മനസ്സോടെ നിൽക്കുകയായിരുന്ന സിദ്ധാർഥ്, തന്റെ അന്നത്തെ ദിവസത്തെ കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു.

രാവിലെ തന്നെ മനസ്സ് നൊന്തിരിക്കുകയായിരുന്ന തന്നോട് സിന്ധുവാന്റി എന്നാലുമങ്ങനെ അമ്മയെ കുറിച്ച് പറയാൻ പാടില്ലായിരുന്നു… ആദ്യം ശാലിനിയുടെ കൂട്ടുകാരുടെ ആ കളിയാക്കൽ..

ശാലിനിയെ തന്റെ ആകെയുള്ള ഉറ്റകൂട്ടുകാരിയായി മാത്രം താൻ കണക്കാക്കുന്നത് കൊണ്ട് അവരങ്ങനെ പറഞ്ഞപ്പോൾ തനിക്ക് പ്രേതെകിച്ചു ഒന്നും തന്നെ തോന്നിയില്ലെങ്കിലും അതേസമയം തന്റെ കൂട്ടുകാരിയുടെ അവസ്ഥ അങ്ങനെയല്ലായിരുന്നു…

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.