✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 312

സിദ്ധാർഥ് ഗുണനായകിനോട് എതിർത്തു നിൽക്കാൻ പോകുകയാണെന്ന് അറിഞ്ഞപ്പോളുണ്ടായ നടത്തിയ റിയാക്ഷൻ കണ്ടോ.. അതിലെന്തോ വശപിശക് മനക്കുന്നുണ്ട്…” ആവണി ശാലിനിയുടെ പോക്ക് കണ്ട് കാർത്തികയോടായി ചോദിച്ചു.

” അതെ അതെന്ത് തന്നെയായാലും നമ്മൾക്കത് കണ്ടുപിടിക്കണം. സാരമില്ല നമ്മൾ അവരുടെ കൂട്ടുകാരികൾ അല്ലേടി… അതൊക്കെ നമ്മൾക്ക് ഈസിയായിട്ട് കണ്ടുപിടിക്കാം. തല്ക്കാലം നീ വാ…”

സംസാരിച്ചു നടന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല. അടുത്ത പീരിയഡിനുള്ള ടൈം ആയി വരുന്നുണ്ട് കേട്ടോ…” കാർത്തിക, ആവണിയോടൊപ്പം വളരെ വേഗത്തിൽ നടന്നു.

**********************************************

അന്ന് വൈകിട്ട്…

അർജുന്റെ വീട്…

കോളേജ് വിട്ടു വന്നതിനു ശേഷം സിദ്ധാർഥ് അർജുനോപ്പമിരുന്ന് ലഘുഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു… അവനോടൊപ്പം നിഖിലയുമുണ്ടായിരുന്നു. കോളേജ് വിട്ട് വന്ന അവളാകട്ടെ അരിയാഹാരം കഴിക്കുന്ന തിരക്കിലായിരുന്നു.

“നീയെന്താ സിദ്ധാർഥ് ഒട്ടും ഉന്മേഷമില്ലാതെയിരിക്കുന്നത്. എന്ത് പറ്റി…” സിദ്ധാർഥ് വളരെ നിശബ്ദനായി ഭക്ഷണം കഴിക്കുന്നത് കണ്ട് സിന്ധുവാന്റി അവനോട് ചോദിച്ചു.

“ഒന്നുമില്ല ആന്റി… ഞാൻ വെറുതെ ഓരോന്ന് ആലോചിക്കുവായിരുന്നു.. അതാ…” അവൻ നിസംഗതയോടെ മറുപടി നൽകി.

“എന്താ അമ്മയെ പറ്റി ആലോചിച്ചതാണോ… അതൊന്നും സാരമില്ല മോനേ. നിന്റെയമ്മയ്ക്ക് നിന്നെ എത്ര നാള് പിരിഞ്ഞിരിക്കാൻ സാധിക്കും. അവളുടെ പിണക്കമൊക്കെ വേഗം മാറും മോനെ.

ഒരുനാൾ നിന്നെയവൾ തിരികെ വീട്ടിലേക്ക് വിളിക്കുമെന്ന് ആന്റിക്ക് ഉറപ്പുണ്ട്. എനിക്കവളെ നല്ലപോലെ അറിയാം.. മോൻ സങ്കടപ്പെടണ്ടാ…” സിദ്ധാർഥിന്റെ മുഖത്തെ വിഷമം കണ്ടിട്ടാവണം,

അവന്റെയടുത്തെത്തിയ സിന്ധു അവനെ തോളിൽ കൈവെച്ച് ആശ്വസിപ്പിച്ചു.

എന്നാൽ എന്നാൽ അമ്മയെന്നു കേട്ടതും സിദ്ധാർഥിന്റെ മുഖത്തെ സങ്കടം ഇരട്ടിയാവുകയാണുണ്ടായത്. അവൻ, തനിക്ക് വിശപ്പില്ലെന്നു പറഞ്ഞ് ഭക്ഷണം കഴിക്കുന്നത് നിർത്തിയിട്ട് മുകളിലത്തെ നിലയിലേക്ക് കേറിപോയി.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.