✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 312

❤️️✨️ശാലിനിസിദ്ധാർത്ഥം17✨️❤️                             (ഭാഗം I)

                   [???????  ????????]

                             [Previous Part]

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

(കഥ, ലേറ്റ് ആണെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്…. ✨️)

 

ഗയ്‌സ്…. ❤️✨️

കഥ പതിവിലധികം ലേറ്റ് ആയെന്നറിയാം. പതിവിലുള്ള ക്രമം തെറ്റിയെന്നുമറിയാം.  അതിന്റെ റീസൺ എന്താണെന്നു പറഞ്ഞു മിനക്കെടുത്തുന്നില്ല.  ദിവസം എഴുതാൻ സമയം കിട്ടിയെങ്കിലും  പക്ഷേ ഒരു കൃത്യസമയത്ത്,  സമയബന്ധിതമായി എഴുതി തീർത്ത്, പബ്ലിഷ് ചെയ്യാനുള്ളയത്ര സമയമിപ്പോൾ കിട്ടാറില്ല. ?

Competitive എക്സാമിന്റെ Study Load ഹെവിയായ  ഈ സമയത്ത് എങ്ങനെ ഈ പാർട്ട്‌ എഴുതിയെന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. ?

ഈയൊരു  മാസം, എല്ലാ ദിവസവും എഴുതിയത് കൊണ്ട് ഈയൊരു ഭാഗം വളരെ വലുതാകുകയും അതിനാൽ തന്നെ പോസ്റ്റ്‌ ചെയ്യാൻ സാങ്കേതിക ബുദ്ധിമുട്ടുള്ള ഭാഗമാകുകയും ചെയ്തതിനാൽ ഈയൊരു പാർട്ട്‌ രണ്ടു ഭാഗങ്ങളായിട്ടായിരിക്കും പബ്ലിഷ് ചെയ്യുക…? [Next Part Will Be Published Within One Week]

        സ്നേഹത്തോടെ… ✨️❤️

 


തനിക്ക് എന്റെ ക്ലാസ്സിലേക്ക് കോഴ്സ് ഷിഫ്റ്റിലൂടെ വരാൻ താല്പര്യമുണ്ടോ…? ചുമ്മാ ചോദിച്ചതാണ് കേട്ടോ. തനിക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം മതി.”

സിദ്ധാർഥ് അൽപ്പമൊരു പരുങ്ങലോടെ അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

“എന്താ.. എന്താ സിദ്ധാർഥ് പറഞ്ഞേ…”

തന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടുള്ള സിദ്ധാർഥിന്റെ ആ ചോദ്യം ശാലിനിയുടെയുള്ളിലൊരു തീപ്പൊരി പടർത്തി….!

തുടരുന്നു…

“തനിക്ക് എന്റെ കൂടെ ബയോ ഇൻഫർമേറ്റിക്സ് പഠിക്കാൻ താല്പര്യമുണ്ടോയെന്നാ ചോദിച്ചത്… തന്റെ ഫ്രണ്ട്സിനും താല്പര്യമുണ്ടെങ്കിൽ വരാമല്ലോ…

എന്റെ ക്ലാസ്സിലെ മൂന്ന് പെൺപിള്ളേർക്ക് തന്റെ Botany & Biotechnology എടുക്കാൻ താല്പര്യമുണ്ടെന്നു അവർ പറയുന്നത് കേട്ടു അതാണ് ചോദിച്ചത്…”

സിദ്ധാർഥ് തന്റെ ചോദ്യം ശാലിനിക്ക് കൂടുതൽ വിശദീകരിച്ചുകൊടുത്തു.

“അതിനെന്താ… അവർക്ക് ഇങ്ങോട്ട് വരാമല്ലോ… പക്ഷേ ഞാനെന്തിന് അങ്ങോട്ട്‌ വരണം സിദ്ധാർഥ്…???”

സിദ്ധാർഥിന്റെ ചോദ്യം കേട്ട് ശാലിനിയുടെയുള്ളിൽ സന്തോഷം നിറഞ്ഞുവെങ്കിലും അവളത് പുറത്ത് കാണിക്കാതെ അവനോട് ഗൗരവത്തോടെ ചോദിച്ചു…

കാരണം പെട്ടന്നു എന്തേലും പോസിറ്റീവായ മറുപടി തന്റെ ഭാഗത്ത് നിന്നുണ്ടായാൽ തന്റെ കൂടെയിരിക്കുന്ന കാർത്തുവും ആവണിയും തന്നെ സംശയിക്കും എന്നതിനാലാണ് ശാലിനി അവനോട് തിരികെ ചോദിച്ചത്.

” ഓ താൻ എന്റെ കൂടെയുണ്ടെങ്കിൽ അതെന്റെ മനസ്സിനൊരു ബലമാണ് ശാലിനി.അതാകുമ്പോൾ നമ്മുക്കെപ്പോഴും പരസ്പരം കാണാമല്ലോ. മാത്രമല്ല നമ്മൾ തമ്മിൽ ഇത്രയും വലിയൊരു കണക്ഷൻ ഉള്ള സ്ഥിതിക്ക് ഇങ്ങനെ അകന്നു ഇരിക്കുന്നത് എന്തിനാ.”

“അതും ശെരിയാണ് സിദ്ധ്… എന്നാലും ഞാനൊന്നു ആലോചിക്കട്ടെ… എന്നിട്ട് നാളെ മറുപടി പറഞ്ഞാൽ പോരെ. വീട്ടിലൊന്നു ചോദിക്കട്ടെ. അമ്മ സമ്മതിക്കുമായിരിക്കും പക്ഷേ ഏട്ടനും അച്ഛനും എന്താ പറയുന്നതെന്നറിയില്ല.”

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.