✝️The NUN 3✝️ (അപ്പു) 240

വായിക്കാനും പഠിക്കാനും ഇഷ്ടപ്പെട്ടിരുന്ന സിസ്റ്റർക്ക് ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഡോക്ടറേറ്റ് ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും പഠിക്കാൻ സഭയിൽ നിന്നുപോലും നല്ല പിന്തുണ കിട്ടിയിരുന്നു…

 

സംസാരിക്കാനും പ്രസംഗിക്കാനും വലിയ കഴിവായിരുന്നു സിസ്റ്റർക്ക്… പറയുന്നതെല്ലാം മുന്നിലുള്ളതുപോലെ കാട്ടിത്തരും അത്രക്ക് കൃത്യവും ആധികാരികവുമായ അറിവുകളായിരുന്നു സിസ്റ്ററുടെത്

 

പക്ഷെ മറ്റാരും അറിയാത്തൊരു കാര്യം കൂടിയുണ്ടായിരുന്നു…

 

ഇതിനിടയിൽ എപ്പോഴോ സിസ്റ്ററുടെ ചിന്തകളും വായനയും സാത്താനിലേക്ക് തിരിഞ്ഞു… സിസ്റ്റർക്ക് അതിൽ ഭയമല്ല തോന്നിയത് ഒരുതരം ആകാംഷയായിരുന്നു… സാത്താനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള കുറെയധികം പുസ്തകങ്ങൾ സിസ്റ്റർ ശേഖരിച്ചു… പിന്നീട് അതൊരു ആരാധനയായി വളരുകയായിരുന്നു…

 

ഒരു തവണ സിസ്റ്റർ ചെകുത്താനെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച രീതികണ്ട് ഞങ്ങൾക്കുപോലും ആരാധന തോന്നിപ്പോയി എന്നുള്ളതാണ് സത്യം….!!”

 

“അതെങ്ങനെ….??” ഫാ. സ്റ്റീഫൻ ചോദിച്ചു…

 

“സിസ്റ്ററുടെ കാഴ്ചപ്പാടിൽ ലൂസിഫർ മനുഷ്യനെപ്പോലെ ചിന്തിക്കുന്നവനാണ് അല്ലെങ്കിൽ ചിന്തിക്കാൻ ധൈര്യപ്പെട്ടവനാണ്…. സ്വർഗത്തിലെ മറ്റുള്ള മാലാഖമാർ ദൈവത്തിന് സ്തുതിപാടുക മാത്രമാണ് തങ്ങളുടെ കർത്തവ്യമെന്ന് വിചാരിച്ചപ്പോൾ അതിനെ ചോദ്യം ചെയ്തവനാണ്… തുല്യശക്തിയായ, അവരുടെ പിതാവായ ദൈവത്തിന്റെ അടിമകൾ അല്ല മക്കളാണെന്ന് വിളിച്ചുപറഞ്ഞവനാണ്…

 

അച്ചന് പഴയനിയമത്തിലെ ഏദൻതോട്ടത്തിന്റെ കഥയറിയില്ലേ…??”

 

“വിലക്കപ്പെട്ട കനി തിന്നുന്നത് വരെ മനുഷ്യന് മറ്റ് ചിന്തകളില്ലായിരുന്നു… അവനും മറ്റുള്ള മൃഗങ്ങളെപ്പോലെ തിന്നും കുടിച്ചും പെറ്റുപെരുകിയേനെ… പക്ഷെ അത് കഴിച്ചപ്പോൾ അവർ ദൈവത്തെപ്പോലെ നന്മതിന്മകളെകുറിച്ച് ബോധവാന്മാരായി… ചിന്തിക്കാൻ കഴിവുള്ളവരായി…. അത് തന്നെയല്ലേ സാത്താൻ അവർക്ക് വാഗ്ദാനം ചെയ്തതും…??”

46 Comments

  1. Ponnu bro adutha part pettannu venam..oru rakshayumilla pwolichu bro..adhikam wait cheyikalle

    1. Thanks bro ഒരുപാട് വൈകിപ്പിക്കില്ല ❤❤❤

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?‍♂️?‍♂️?‍♂️

    enggotta ente appumama ningal kadha konde pokunne adi powli yayittunde ee bhagavum ?

    odukkathe twist ?

    poual the sathanic evil ?

    pinne nxt part enne barum ??

    1. Thanks രാജാവേ… ❤❤ അടുത്ത ഭാഗം ഒരുപാട് വൈകില്ല ??

      Thanks for the support ❤❤

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ??

  3. അപ്പൂസ്…. വല്ലാത്ത twist aayi poyi…….. Last ഡയലോഗ് ഒക്കെ എന്താ ത്രിൽ അടിച്ച് ഒരു വിധമായി…. പോൾ.,,,
    ജെസി പോലും അയാളെ ഭയക്കുണ്ടെങ്കിൽ അവൻ ശക്തനയിരിക്കും………..,,,,

    അടുത്ത ഭാഗം പെട്ടന്ന് തരണേ…. കട്ട വെയ്റ്റിംഗ്..?????

    സ്നേഹത്തോടെ…??

    1. ഒരുപാട് തവണ മാറ്റിയെഴുതി വന്നതുകൊണ്ട് എത്രത്തോളം നന്നാവുമെന്നറിയില്ലായിരുന്നു… ഇഷ്ടമായതിൽ സന്തോഷം…

      കഥ ഒരുപാട് വൈകില്ല

      ഒരുപാട് സ്നേഹം ❤❤

  4. ? മൊഞ്ചത്തിയുടെ ഖൽബി ?

    അപ്പൂസ്….
    Unexpected ട്വിസ്റ്റ്.. തീരെ പ്രതീക്ഷിച്ചില്ല..
    “സ്വന്തം ആതമാവിനെ വരെ സാത്താന് സമർപിച്ചവൻ്റെ ആണ് പ്രതികാരം.” സാധാരണ പെണ്ണുങ്ങൾ ആണ് പ്രേതമായി വരിക. ഇതിപ്പോ സലിം കുമാർ പറഞ്ഞ പോലെ!!! ട്വിസ്റ്റ്, ട്വിസ്റ്റ്, ട്വിസ്റ്റ്…
    അപ്പോ ഇനി പോളിൻ്റെ വിളയാട്ടത്തിനായി കാത്തിരിക്കുന്നു.

    1. കഥ ചെറുതായൊന്നു ട്രാക്ക് മാറിയതാണ് ഒട്ടും വൈകാതെ തിരിച്ച് വരും.. കുറച്ച് സസ്പെൻസ് കൂടി ബാക്കിയുണ്ട്…

      Keep supporting as always ❤❤

  5. അപ്പൂ ഈ പാർട്ടും പൊളി ?
    രാത്രി ആവാൻ കാത്തിരിക്കുക ആയിരുന്നു വായിക്കാൻ ഇയ്യി മനുഷ്യനെ പേടിപ്പിച്ചു കൊല്ലും… അവസാനം “പോൾ….!!” ഈ ഒരു പേര് വായിച്ചപ്പോ ശരീരം മൊത്തത്തിൽ ഒന്ന് കോരിത്തരിച്ചു… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. രാത്രി തന്നെയിരുന്നു വായിച്ചത് നന്നായി ?? ഇനിയുള്ള ഭാഗങ്ങളും ഇതുപോലെ തന്നെ വായിക്കൂ… ആ കോരിതരിപ്പ് കൂട്ടാം ??

  6. Sarvam Illuminandi Mayam

    1. ???

  7. അഭിമന്യു ശർമ്മ

    Bro…. ?????

    1. ❤❤❤

  8. അമ്മേ…
    അപ്പു.. ഇത് ഇനി ഞാൻ വായ്ക്കണോ.. എനിക്ക് എന്തോപോലെ.?. അയ്യോ അവസാനത്തെ ആ വരി.
    //
    പ്രതികാരം ജെസ്സിയുടേതല്ല ഫാദർ…!! സ്വന്തം ആത്മാവിനെപ്പോലും സാത്താന് സമർപ്പിച്ച് സ്വയം ചെകുത്താനായി രൂപാന്തരപ്പെട്ടവന്റേതാണ്… അന്ന് ജെസ്സിയുടെ ആത്മാവ് പോലും എന്നോട് ആവശ്യപ്പെട്ടത് അവന്റെ അടുത്ത് നിന്ന് രക്ഷപ്പെടുത്താനാണ്…. അവനെയാണ് നീയറിയേണ്ടത്… അവനെയാണ് ഭയക്കേണ്ടത്.. !!”

    //
    ദാ ഇത്.. എനിക്ക് പേടി ആവാണ്. ഇങ്ങനെ ഒന്നും എഴുതല്ലെ.. ഇതിൽ പേടിക്കാൻ ഒന്നുമില്ല എന്ന് നി commnetil പറഞ്ഞ്. പക്ഷേ എനിക്ക് ഇതൊക്കെ മതി പേടിക്കാൻ. പക്ഷേ interesting. പറയാതെ വയ്യ. പിടിച്ച് ഇരിതുന്ന എഴുത്ത് തന്നെയാ നിൻ്റെത്.
    അടുത്ത് ഭാഗം കാത്തിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. ഈ ഭാഗത്തിൽ വന്ന കഥകൾ ഇനിയുള്ളതിലും വരാനുണ്ട് അപ്പൊ വീണ്ടും വീണ്ടും പറയണ്ടല്ലോ എന്ന് വെച്ച് ഓടിച്ചാണ് പറഞ്ഞത് അതിൽ പേടിക്കാനുള്ളതൊന്നും ഇല്ലായിരുന്നു.. പിന്നെ ഒരു ഭാഗം നിർത്തുമ്പോൾ അടുത്തതിന് കാത്തിരിക്കാൻ എന്തെങ്കിലും വേണ്ടേ.. അതോണ്ട് വെച്ചതാ ??

  9. *വിനോദ്കുമാർ G*❤

    Bro സൂപ്പർ ❤❤❤❤❤

    1. Thanks bro ❤❤

  10. ഷൈന ജെവെൽ

    മോനെ അപ്പുക്കുട്ടാ തൊപ്പിക്കാരാ പേടിപ്പിച്ചില്ലങ്കിലും പേടിക്കാനായി തയാറായിക്കോ എന്ന് പറഞ്ഞു നിർത്തിയല്ലോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Thank you ❤❤ ഒരുപാട് വൈകിപ്പിക്കാതെ അടുത്തതും തരാം ❤

  11. ആകാംഷ അടക്കാൻ വയ്യ മോനെ അടുത്ത ഭാഗം വേഗം തായോ………

    ഈ പാർട്ട്‌ കിടുക്കി പൊളിച്ചു തകർത്ത്………..

    ❤❤❤❤

    1. ആകാംഷ നല്ലതല്ലേ മുത്തേ.. അടുത്തത് ഒരുപാട് വൈകില്ല ❤❤

  12. മനോഹരം… അടുത്ത ഭാഗം വേഗം ഇടൂ ?

    1. കഥ എഴുതുന്നത് അനുസരിച്ച് മാറിപ്പോവുന്നുണ്ട് അങ്ങനെ മാറ്റം വരുമ്പോഴാണ് താമസിക്കുന്നത് അടുത്ത ഭാഗം ഒരുപാട് വൈകില്ലെന്ന് വിചാരിക്കുന്നു ❤❤

  13. machane….adipoli aayittund keetto….nalloru horror feel ooro partlum tharaan machanu kaziyunnund athu machane oru + point aanu… Continue…..

    1. Thanks രാജാവേ… ❤❤ ആ ഫീൽ കിട്ടിയാ മതി ??

  14. Supr bro കിടുക്കിട്ടുണ്ട്

    1. Thanks bro ♥️♥️♥️

  15. Pedippikkan onnumilla.. sathyam… But chuttinum entho nadakkunna poloru feeling… Onnumillayirikkum alle… 12 manikku vaayikkan vanna enne paranjaal mathi…

    Enthayalum nalla ambience create cheyyanund… Ishtappettu.. ee bhagam tharan wait cheythathu pole aduthabhaagam late aakkalle.. pettennu kondu varane…

    1. ഒന്നുമില്ലെന്ന് പറയാൻ പറ്റില്ല രാത്രിയല്ലേ ?

      ഈ ഭാഗം പലരീതിയിൽ എഴുതിനോക്കി അതുകൊണ്ടാണ് കുറച്ച് വൈകിയത് അടുത്തതിനെപ്പറ്റി ഇപ്പൊ കൃത്യമായ ഒരു ധാരണയുണ്ട് എഴുതി വരുമ്പോ അത് മാറിയില്ലെങ്കിൽ ഉടനെ വരും

  16. അടിപൊളി ബ്രോ പേജ് കുട്ടി എഴുതണം ഇത് പോലെയുള്ള കഥകൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ് താങ്ക്സ് ബ്രോ

    1. Thanks bro..❤❤
      പേജ് കൂട്ടാൻ ശ്രമിക്കാറുണ്ട് പക്ഷെ ഇത്രയൊക്കെ ആവുന്നുള്ളൂ.. അടുത്തിൽ ശെരിയാക്കാം ❤❤

  17. MRIDUL K APPUKKUTTAN

    ?????
    ഇതിൽ പേടിപ്പിക്കാൻ ഒന്നുമില്ല

    1. ശെരിയാണ് ഈ ഭാഗം ഇങ്ങനെ പോയെ മതിയാവൂ അതുകൊണ്ടാണ് ഇങ്ങനെ ആക്കിയത് അടുത്ത ഭാഗം വായിക്കാൻ മറക്കരുത് എല്ലാം ഉണ്ടാവും ❤❤

  18. അപ്പുവേ രാവിലെ വായിക്കാം……

    കാര്യം എന്താന്ന് അറിയാല്ലോ ????

    1. ഇതിൽ പേടിക്കാനൊന്നുമില്ല ??

  19. Vayichathilum appuram vayikan irikunnu ennorkumbo sherikum pedi thonnunnu. Apara ezhuth. Bro sherikum bhayapeduthunna feel

    1. Thanks bro ❤❤ വിശദീകരിച്ച് എഴുതുന്നതിൽ നിന്ന് മാറി ഈ ഭാഗത്തിൽ കുറച്ച് സ്‌പീഡ്‌ ആയിട്ടാണ് എഴുതിയത് എത്രത്തോളം ഇഷ്ടമാവുമെന്ന് സംശയമായിരുന്നു
      Thanks for the words

  20. Da njàn ith nale pakal vaaykam atha ente ആരോഗ്യത്തിന് നല്ലത്?

      1. കഥയാണോ അതോ???

    1. ഈ ഭാഗത്ത് പേടിക്കാൻ ഒന്നുമില്ല

  21. Pwoli adipwoli bro ???

    1. Thank you Harsha ❤❤

Comments are closed.