“കോട്ടയത്തെ മഠത്തിൽ നിന്ന് സ്ഥലം മാറി ഇങ്ങോട്ട് വന്ന ദിവസമാണ് ഞാൻ ആദ്യമായി സിസ്റ്ററെ കാണുന്നത്… എല്ലാവരെയും വല്ലാതെ ആകർഷിക്കുന്ന പ്രകൃതം… വെറും സുന്ദരി എന്ന് പറഞ്ഞാൽ വല്ലാതെ കുറഞ്ഞുപോകും അത്ര സൗന്ദര്യം… പഠിച്ചുകൊണ്ടിരുന്ന കാലങ്ങളിൽ മഠത്തിനുള്ളിലെ നാടകങ്ങളിൽ കന്യാമറിയത്തിന്റെ വേഷമായിരിക്കും സിസ്റ്റർക്ക്….
സിസ്റ്ററുടെ സൗന്ദര്യത്തിന്റെ കാര്യം പറഞ്ഞുവന്നാൽ ആദ്യം പറയുന്നതും അത് തന്നെയായിരുന്നു… ദൈവമാതാവിനെ നേരിട്ട് കണ്ട പ്രതീതിയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്… അത്ര തേജസ്സുറ്റ മുഖം…
കൊച്ചിയിലെ പരമ്പരാഗത പ്രമാണി കുടുംബമായ മാളിയേക്കൽ തറവാട്ടിലാണ് സിസ്റ്റർ ജനിച്ചത്… മാളിയേക്കൽ ഫ്രാൻസിസിന്റെയും ജാൻസിയുടെയും നാല് മക്കളിൽ മൂന്നാമത്തെ കുട്ടി… അവരുടെ ആദ്യ പെൺതരി…
അന്ന് പേര് അന്ന എന്നായിരുന്നു… അന്ന ഫ്രാൻസിസ്… അന്നയുടെ അപ്പന്റെ നേർച്ചയായിരുന്നു ആദ്യപെൺതരിയെ ദൈവത്തിന് സമർപ്പിക്കാമെന്ന്… ആദ്യ രണ്ടും ആൺകുട്ടികളായിരുന്നു… മൂന്നാമത്തേത് അന്നയും നാലാമത്തേത് ക്ലാരയും…
15 മത്തെ വയസ്സിൽ മഠത്തിൽ ചേർന്ന് ആറ് വർഷങ്ങൾക്ക് ശേഷം ദാരിദ്ര്യം,ബ്രഹ്മചര്യം, അനുസരണം എന്ന മൂന്ന് വൃതങ്ങൾ സ്വീകരിച്ച് അവൾ പരിപൂർണ്ണയായി ദൈവത്തിന് സമർപ്പിക്കപ്പെട്ടു… അങ്ങനെ അന്ന എന്ന പേര് മാറ്റി ജെസ്സി എന്ന പേരും സ്വീകരിച്ചു… സിസ്റ്റർ ജെസ്സി മാളിയേക്കൽ….
എനിക്കറിയാവുന്നിടത്തോളം ആ മഠത്തിലെ മദർ സുപ്പീരിയർ മുതൽ പണിക്ക് വന്നിരുന്ന കത്രീന ചേട്ടത്തിക്ക് വരെ സിസ്റ്ററെ വലിയ കാര്യമായിരുന്നു… സിസ്റ്റർ എല്ലാവരോടും അത്ര സ്നേഹത്തിലായിരുന്നു…
മുൻപ് സിസ്റ്റർ ഉണ്ടായിരുന്ന മഠത്തിലെ പള്ളിയിലും സിസ്റ്റർ ഒരു സമയത്ത് പഠിപ്പിച്ചിരുന്ന കോളേജിലും സിസ്റ്റർക്ക് യുവജനങ്ങളായ ഒരുപാട് ആരാധകർ പോലുമുണ്ടായിരുന്നു… Spirituality ആയിരുന്നു ഇഷ്ടവിഷയം…
Ponnu bro adutha part pettannu venam..oru rakshayumilla pwolichu bro..adhikam wait cheyikalle
Thanks bro ഒരുപാട് വൈകിപ്പിക്കില്ല ❤❤❤
?♂️?♂️?♂️
enggotta ente appumama ningal kadha konde pokunne adi powli yayittunde ee bhagavum ?
odukkathe twist ?
poual the sathanic evil ?
pinne nxt part enne barum ??
Thanks രാജാവേ… ❤❤ അടുത്ത ഭാഗം ഒരുപാട് വൈകില്ല ??
Thanks for the support ❤❤
??
അപ്പൂസ്…. വല്ലാത്ത twist aayi poyi…….. Last ഡയലോഗ് ഒക്കെ എന്താ ത്രിൽ അടിച്ച് ഒരു വിധമായി…. പോൾ.,,,
ജെസി പോലും അയാളെ ഭയക്കുണ്ടെങ്കിൽ അവൻ ശക്തനയിരിക്കും………..,,,,
അടുത്ത ഭാഗം പെട്ടന്ന് തരണേ…. കട്ട വെയ്റ്റിംഗ്..?????
സ്നേഹത്തോടെ…??
ഒരുപാട് തവണ മാറ്റിയെഴുതി വന്നതുകൊണ്ട് എത്രത്തോളം നന്നാവുമെന്നറിയില്ലായിരുന്നു… ഇഷ്ടമായതിൽ സന്തോഷം…
കഥ ഒരുപാട് വൈകില്ല
ഒരുപാട് സ്നേഹം ❤❤
അപ്പൂസ്….
Unexpected ട്വിസ്റ്റ്.. തീരെ പ്രതീക്ഷിച്ചില്ല..
“സ്വന്തം ആതമാവിനെ വരെ സാത്താന് സമർപിച്ചവൻ്റെ ആണ് പ്രതികാരം.” സാധാരണ പെണ്ണുങ്ങൾ ആണ് പ്രേതമായി വരിക. ഇതിപ്പോ സലിം കുമാർ പറഞ്ഞ പോലെ!!! ട്വിസ്റ്റ്, ട്വിസ്റ്റ്, ട്വിസ്റ്റ്…
അപ്പോ ഇനി പോളിൻ്റെ വിളയാട്ടത്തിനായി കാത്തിരിക്കുന്നു.
കഥ ചെറുതായൊന്നു ട്രാക്ക് മാറിയതാണ് ഒട്ടും വൈകാതെ തിരിച്ച് വരും.. കുറച്ച് സസ്പെൻസ് കൂടി ബാക്കിയുണ്ട്…
Keep supporting as always ❤❤
അപ്പൂ ഈ പാർട്ടും പൊളി ?
രാത്രി ആവാൻ കാത്തിരിക്കുക ആയിരുന്നു വായിക്കാൻ ഇയ്യി മനുഷ്യനെ പേടിപ്പിച്ചു കൊല്ലും… അവസാനം “പോൾ….!!” ഈ ഒരു പേര് വായിച്ചപ്പോ ശരീരം മൊത്തത്തിൽ ഒന്ന് കോരിത്തരിച്ചു… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
♥️♥️♥️
രാത്രി തന്നെയിരുന്നു വായിച്ചത് നന്നായി ?? ഇനിയുള്ള ഭാഗങ്ങളും ഇതുപോലെ തന്നെ വായിക്കൂ… ആ കോരിതരിപ്പ് കൂട്ടാം ??
Sarvam Illuminandi Mayam
???
Bro…. ?????
❤❤❤
അമ്മേ…
അപ്പു.. ഇത് ഇനി ഞാൻ വായ്ക്കണോ.. എനിക്ക് എന്തോപോലെ.?. അയ്യോ അവസാനത്തെ ആ വരി.
//
പ്രതികാരം ജെസ്സിയുടേതല്ല ഫാദർ…!! സ്വന്തം ആത്മാവിനെപ്പോലും സാത്താന് സമർപ്പിച്ച് സ്വയം ചെകുത്താനായി രൂപാന്തരപ്പെട്ടവന്റേതാണ്… അന്ന് ജെസ്സിയുടെ ആത്മാവ് പോലും എന്നോട് ആവശ്യപ്പെട്ടത് അവന്റെ അടുത്ത് നിന്ന് രക്ഷപ്പെടുത്താനാണ്…. അവനെയാണ് നീയറിയേണ്ടത്… അവനെയാണ് ഭയക്കേണ്ടത്.. !!”
//
ദാ ഇത്.. എനിക്ക് പേടി ആവാണ്. ഇങ്ങനെ ഒന്നും എഴുതല്ലെ.. ഇതിൽ പേടിക്കാൻ ഒന്നുമില്ല എന്ന് നി commnetil പറഞ്ഞ്. പക്ഷേ എനിക്ക് ഇതൊക്കെ മതി പേടിക്കാൻ. പക്ഷേ interesting. പറയാതെ വയ്യ. പിടിച്ച് ഇരിതുന്ന എഴുത്ത് തന്നെയാ നിൻ്റെത്.
അടുത്ത് ഭാഗം കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
ഈ ഭാഗത്തിൽ വന്ന കഥകൾ ഇനിയുള്ളതിലും വരാനുണ്ട് അപ്പൊ വീണ്ടും വീണ്ടും പറയണ്ടല്ലോ എന്ന് വെച്ച് ഓടിച്ചാണ് പറഞ്ഞത് അതിൽ പേടിക്കാനുള്ളതൊന്നും ഇല്ലായിരുന്നു.. പിന്നെ ഒരു ഭാഗം നിർത്തുമ്പോൾ അടുത്തതിന് കാത്തിരിക്കാൻ എന്തെങ്കിലും വേണ്ടേ.. അതോണ്ട് വെച്ചതാ ??
Bro സൂപ്പർ ❤❤❤❤❤
Thanks bro ❤❤
മോനെ അപ്പുക്കുട്ടാ തൊപ്പിക്കാരാ പേടിപ്പിച്ചില്ലങ്കിലും പേടിക്കാനായി തയാറായിക്കോ എന്ന് പറഞ്ഞു നിർത്തിയല്ലോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Thank you ❤❤ ഒരുപാട് വൈകിപ്പിക്കാതെ അടുത്തതും തരാം ❤
ആകാംഷ അടക്കാൻ വയ്യ മോനെ അടുത്ത ഭാഗം വേഗം തായോ………
ഈ പാർട്ട് കിടുക്കി പൊളിച്ചു തകർത്ത്………..
❤❤❤❤
ആകാംഷ നല്ലതല്ലേ മുത്തേ.. അടുത്തത് ഒരുപാട് വൈകില്ല ❤❤
മനോഹരം… അടുത്ത ഭാഗം വേഗം ഇടൂ ?
കഥ എഴുതുന്നത് അനുസരിച്ച് മാറിപ്പോവുന്നുണ്ട് അങ്ങനെ മാറ്റം വരുമ്പോഴാണ് താമസിക്കുന്നത് അടുത്ത ഭാഗം ഒരുപാട് വൈകില്ലെന്ന് വിചാരിക്കുന്നു ❤❤
machane….adipoli aayittund keetto….nalloru horror feel ooro partlum tharaan machanu kaziyunnund athu machane oru + point aanu… Continue…..
Thanks രാജാവേ… ❤❤ ആ ഫീൽ കിട്ടിയാ മതി ??
Supr bro കിടുക്കിട്ടുണ്ട്
Thanks bro ♥️♥️♥️
Pedippikkan onnumilla.. sathyam… But chuttinum entho nadakkunna poloru feeling… Onnumillayirikkum alle… 12 manikku vaayikkan vanna enne paranjaal mathi…
Enthayalum nalla ambience create cheyyanund… Ishtappettu.. ee bhagam tharan wait cheythathu pole aduthabhaagam late aakkalle.. pettennu kondu varane…
ഒന്നുമില്ലെന്ന് പറയാൻ പറ്റില്ല രാത്രിയല്ലേ ?
ഈ ഭാഗം പലരീതിയിൽ എഴുതിനോക്കി അതുകൊണ്ടാണ് കുറച്ച് വൈകിയത് അടുത്തതിനെപ്പറ്റി ഇപ്പൊ കൃത്യമായ ഒരു ധാരണയുണ്ട് എഴുതി വരുമ്പോ അത് മാറിയില്ലെങ്കിൽ ഉടനെ വരും
അടിപൊളി ബ്രോ പേജ് കുട്ടി എഴുതണം ഇത് പോലെയുള്ള കഥകൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ് താങ്ക്സ് ബ്രോ
Thanks bro..❤❤
പേജ് കൂട്ടാൻ ശ്രമിക്കാറുണ്ട് പക്ഷെ ഇത്രയൊക്കെ ആവുന്നുള്ളൂ.. അടുത്തിൽ ശെരിയാക്കാം ❤❤
?????
ഇതിൽ പേടിപ്പിക്കാൻ ഒന്നുമില്ല
ശെരിയാണ് ഈ ഭാഗം ഇങ്ങനെ പോയെ മതിയാവൂ അതുകൊണ്ടാണ് ഇങ്ങനെ ആക്കിയത് അടുത്ത ഭാഗം വായിക്കാൻ മറക്കരുത് എല്ലാം ഉണ്ടാവും ❤❤
അപ്പുവേ രാവിലെ വായിക്കാം……
കാര്യം എന്താന്ന് അറിയാല്ലോ ????
ഇതിൽ പേടിക്കാനൊന്നുമില്ല ??
Vayichathilum appuram vayikan irikunnu ennorkumbo sherikum pedi thonnunnu. Apara ezhuth. Bro sherikum bhayapeduthunna feel
Thanks bro ❤❤ വിശദീകരിച്ച് എഴുതുന്നതിൽ നിന്ന് മാറി ഈ ഭാഗത്തിൽ കുറച്ച് സ്പീഡ് ആയിട്ടാണ് എഴുതിയത് എത്രത്തോളം ഇഷ്ടമാവുമെന്ന് സംശയമായിരുന്നു
Thanks for the words
??
Da njàn ith nale pakal vaaykam atha ente ആരോഗ്യത്തിന് നല്ലത്?
ശോകം
കഥയാണോ അതോ???
ഈ ഭാഗത്ത് പേടിക്കാൻ ഒന്നുമില്ല
Pwoli adipwoli bro ???
Thank you Harsha ❤❤