“ഏയ്യ് ഇല്ല… ആ കർമ്മത്തിൽ പരികർമ്മിയും ആത്മാവിനെ കണ്ടിരിക്കണം വിശ്വാസമില്ലാത്തതും ഭയപ്പെട്ടതുമായ ഒരു മനസോടെയാണ് നിൽക്കുന്നതെങ്കിൽ ആ മനസിനെ ചിലപ്പോൾ ആ ആത്മാവ് കീഴടക്കും… അത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കും….!!” ഫാ. സ്റ്റീഫൻ പറഞ്ഞു..
ബെനഡിക്ട് അച്ചന് സമാധാനമായി… വീണ്ടും ആ ആത്മാക്കളെ കാണുമോ എന്നൊരു ഭയം അദ്ദേഹത്തിനുണ്ടായിരുന്നു…
“നമ്മളപ്പോ ഇനി എന്താ ചെയ്യാ ഫാദർ…??” ഫാ. ബെനഡിക്ട് ചോദിച്ചു…
“രക്തത്തെപ്പറ്റിയല്ലാതെ ആ ആത്മാവ് നമ്മളോട് പറഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട്…!!” തന്റെ മേശയിൽ കൈകുത്തി എഴുന്നേറ്റുകൊണ്ട് ഫാ. സ്റ്റീഫൻ പറഞ്ഞു…
“അതെന്താത്….!!” ഫാ. ബെനഡിക്ട് ജിജ്ഞാസയോടെ ചോദിച്ചു…
” ‘അവളെ’ പിടിച്ചുകെട്ടാനുള്ള വഴിയാണ് ‘രക്തം’…. അപ്പൊ ആരാണ് ആ ‘അവൾ’….?? ” ഫാ. ബെൻഡിക്ടിനടുത്ത് മേശയിൽ ഇരുന്നുകൊണ്ട് സ്റ്റീഫനച്ചൻ ചോദിച്ചു.. വിട്ടുപോയതെന്തോ ഓർമ്മവന്നെന്ന ഭാവത്തിൽ അദ്ദേഹം സ്റ്റീഫൻ അച്ചനെ നോക്കി…
“അച്ചൻ പറഞ്ഞുവരുന്നത്…. ജെസ്സി ??” ഫാ. ബെനഡിക്ട് ആകാംഷാഭരിതനായി….
“പക്ഷെ ജെസ്സിയുടെ ആത്മാവ് ഇപ്പോഴും ഒരു വിദൂര സാധ്യതയാണ് ഫാദർ….!! പക്ഷെ നമുക്ക് മുന്നിലുള്ള ഏക സംശയവും ആ ആത്മാവാണ്…!!” മേശയിൽ നിന്നെഴുന്നേറ്റ് ഫാ. സ്റ്റീഫൻ പറഞ്ഞു…
“അതുതന്നെയാവും…!!” ഫാ. ബെനഡിക്റ്റും അദ്ദേഹത്തിന്റെ കൂടെ എഴുന്നേറ്റു..
“അതെന്റെ സംശയം മാത്രമാണ് ഫാദർ… പക്ഷെ ആ സംശയം തെറ്റാണെന്ന് തോന്നിക്കുന്ന ഒരുപാട് കാര്യങ്ങളും നമ്മുടെ മുന്നിലുണ്ട്…!!!” ഫാ. സ്റ്റീഫൻ പറഞ്ഞത് ബെനഡിക്ട് അച്ചൻ ശ്രദ്ധയോടെ കേട്ടിരുന്നു…
“അത്രയും ദുഷ്ടാരൂപികളുടെ സാന്നിധ്യം മനസിലാക്കാൻ സാധിച്ചിട്ടും സിസ്റ്റർ ജെസ്സിയുടെ ആത്മാവിനെ ആ മഠത്തിലോ ഇവിടെയോ സെമിത്തേരിയിലോ ഞാൻ കണ്ടില്ല… മാത്രമല്ല 25 വർഷത്തിലേറെയായി പക സൂക്ഷിക്കുന്ന ദുരാത്മാവ് എങ്ങനെ പെട്ടന്ന് പുറത്ത് വന്നു… അത്രയും പൈശാചിക ശക്തിയുണ്ടായിട്ടും എന്തിനവൾ കാത്തിരിക്കുന്നു… എല്ലാം… എല്ലാം ചോദ്യങ്ങളാണച്ചോ….!!” വാതിലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ഫാ. സ്റ്റീഫൻ പറഞ്ഞു….
കേട്ട കാര്യങ്ങളെപ്പറ്റി ഫാ. ബെനഡിക്റ്റും കാര്യമായി ആലോചിച്ചു… അച്ചൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശെരിയാണ്…
“അച്ചന് സിസ്റ്റർ ജെസ്സിയെപ്പറ്റി എന്താണ് അറിയാവുന്നത്…??” പെട്ടന്ന് തിരിഞ്ഞുകൊണ്ട് ഫാ. സ്റ്റീഫൻ ചോദിച്ചു…
“എനിക്കറിയാവുന്നത് വളരെ കുറവാണ്… അവരുടെ ജീവിതകാലത്തെക്കുറിച്ച് അധികം അറിയില്ല.. ഒരു പ്രണയത്തിൽ പെട്ട് സഭയിൽ നിന്ന് പുറത്താക്കപ്പെട്ട കന്യാസ്ത്രീ ആണെന്നറിയാം… കുറേക്കാലം ഇവിടെനിന്നും മാറിനിന്ന് പിന്നെ ഇന്നാട്ടിൽ തന്നെ വന്നു താമസിച്ചു… പക്ഷെ അധികകാലം ഉണ്ടായില്ല അതിന് മുന്നേ വീട്ടിൽ വെച്ചുണ്ടായ ഒരു അപകടത്തിൽ രണ്ടുപേരും മരിച്ചു… പക്ഷെ ജെസ്സിയുടെ ആത്മാവ് എങ്ങനെയോ പ്രതികാരദാഹിയായി… അത് ഇന്നാട്ടിൽ വലിയ പ്രശ്നങ്ങളുണ്ടാക്കി… അവസാനം ഒരുപാട് പ്രാർത്ഥനകളും കർമ്മങ്ങളുമായി അതിനെ പിടിച്ചുകെട്ടി… ഇത്രേ എനിക്ക് അറിയുള്ളു ..!!”
“അതല്ല…. അവരുടെ കഥ അതല്ലെന്ന് എന്റെ മനസ്സ് പറയുന്നു… നമുക്ക് അത് അന്വേഷിക്കണം….!!”
“അതിപ്പോ ആരോടാ അച്ചോ….??”
“അവളെ നേരിട്ട് കണ്ട ആളോട് തന്നെ…!!”
“അതാരാ..??”
“സിസ്റ്റർ റീന….!!”
Ponnu bro adutha part pettannu venam..oru rakshayumilla pwolichu bro..adhikam wait cheyikalle
Thanks bro ഒരുപാട് വൈകിപ്പിക്കില്ല ❤❤❤
?♂️?♂️?♂️
enggotta ente appumama ningal kadha konde pokunne adi powli yayittunde ee bhagavum ?
odukkathe twist ?
poual the sathanic evil ?
pinne nxt part enne barum ??
Thanks രാജാവേ… ❤❤ അടുത്ത ഭാഗം ഒരുപാട് വൈകില്ല ??
Thanks for the support ❤❤
??
അപ്പൂസ്…. വല്ലാത്ത twist aayi poyi…….. Last ഡയലോഗ് ഒക്കെ എന്താ ത്രിൽ അടിച്ച് ഒരു വിധമായി…. പോൾ.,,,
ജെസി പോലും അയാളെ ഭയക്കുണ്ടെങ്കിൽ അവൻ ശക്തനയിരിക്കും………..,,,,
അടുത്ത ഭാഗം പെട്ടന്ന് തരണേ…. കട്ട വെയ്റ്റിംഗ്..?????
സ്നേഹത്തോടെ…??
ഒരുപാട് തവണ മാറ്റിയെഴുതി വന്നതുകൊണ്ട് എത്രത്തോളം നന്നാവുമെന്നറിയില്ലായിരുന്നു… ഇഷ്ടമായതിൽ സന്തോഷം…
കഥ ഒരുപാട് വൈകില്ല
ഒരുപാട് സ്നേഹം ❤❤
അപ്പൂസ്….
Unexpected ട്വിസ്റ്റ്.. തീരെ പ്രതീക്ഷിച്ചില്ല..
“സ്വന്തം ആതമാവിനെ വരെ സാത്താന് സമർപിച്ചവൻ്റെ ആണ് പ്രതികാരം.” സാധാരണ പെണ്ണുങ്ങൾ ആണ് പ്രേതമായി വരിക. ഇതിപ്പോ സലിം കുമാർ പറഞ്ഞ പോലെ!!! ട്വിസ്റ്റ്, ട്വിസ്റ്റ്, ട്വിസ്റ്റ്…
അപ്പോ ഇനി പോളിൻ്റെ വിളയാട്ടത്തിനായി കാത്തിരിക്കുന്നു.
കഥ ചെറുതായൊന്നു ട്രാക്ക് മാറിയതാണ് ഒട്ടും വൈകാതെ തിരിച്ച് വരും.. കുറച്ച് സസ്പെൻസ് കൂടി ബാക്കിയുണ്ട്…
Keep supporting as always ❤❤
അപ്പൂ ഈ പാർട്ടും പൊളി ?
രാത്രി ആവാൻ കാത്തിരിക്കുക ആയിരുന്നു വായിക്കാൻ ഇയ്യി മനുഷ്യനെ പേടിപ്പിച്ചു കൊല്ലും… അവസാനം “പോൾ….!!” ഈ ഒരു പേര് വായിച്ചപ്പോ ശരീരം മൊത്തത്തിൽ ഒന്ന് കോരിത്തരിച്ചു… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
♥️♥️♥️
രാത്രി തന്നെയിരുന്നു വായിച്ചത് നന്നായി ?? ഇനിയുള്ള ഭാഗങ്ങളും ഇതുപോലെ തന്നെ വായിക്കൂ… ആ കോരിതരിപ്പ് കൂട്ടാം ??
Sarvam Illuminandi Mayam
???
Bro…. ?????
❤❤❤
അമ്മേ…
അപ്പു.. ഇത് ഇനി ഞാൻ വായ്ക്കണോ.. എനിക്ക് എന്തോപോലെ.?. അയ്യോ അവസാനത്തെ ആ വരി.
//
പ്രതികാരം ജെസ്സിയുടേതല്ല ഫാദർ…!! സ്വന്തം ആത്മാവിനെപ്പോലും സാത്താന് സമർപ്പിച്ച് സ്വയം ചെകുത്താനായി രൂപാന്തരപ്പെട്ടവന്റേതാണ്… അന്ന് ജെസ്സിയുടെ ആത്മാവ് പോലും എന്നോട് ആവശ്യപ്പെട്ടത് അവന്റെ അടുത്ത് നിന്ന് രക്ഷപ്പെടുത്താനാണ്…. അവനെയാണ് നീയറിയേണ്ടത്… അവനെയാണ് ഭയക്കേണ്ടത്.. !!”
//
ദാ ഇത്.. എനിക്ക് പേടി ആവാണ്. ഇങ്ങനെ ഒന്നും എഴുതല്ലെ.. ഇതിൽ പേടിക്കാൻ ഒന്നുമില്ല എന്ന് നി commnetil പറഞ്ഞ്. പക്ഷേ എനിക്ക് ഇതൊക്കെ മതി പേടിക്കാൻ. പക്ഷേ interesting. പറയാതെ വയ്യ. പിടിച്ച് ഇരിതുന്ന എഴുത്ത് തന്നെയാ നിൻ്റെത്.
അടുത്ത് ഭാഗം കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
ഈ ഭാഗത്തിൽ വന്ന കഥകൾ ഇനിയുള്ളതിലും വരാനുണ്ട് അപ്പൊ വീണ്ടും വീണ്ടും പറയണ്ടല്ലോ എന്ന് വെച്ച് ഓടിച്ചാണ് പറഞ്ഞത് അതിൽ പേടിക്കാനുള്ളതൊന്നും ഇല്ലായിരുന്നു.. പിന്നെ ഒരു ഭാഗം നിർത്തുമ്പോൾ അടുത്തതിന് കാത്തിരിക്കാൻ എന്തെങ്കിലും വേണ്ടേ.. അതോണ്ട് വെച്ചതാ ??
Bro സൂപ്പർ ❤❤❤❤❤
Thanks bro ❤❤
മോനെ അപ്പുക്കുട്ടാ തൊപ്പിക്കാരാ പേടിപ്പിച്ചില്ലങ്കിലും പേടിക്കാനായി തയാറായിക്കോ എന്ന് പറഞ്ഞു നിർത്തിയല്ലോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Thank you ❤❤ ഒരുപാട് വൈകിപ്പിക്കാതെ അടുത്തതും തരാം ❤
ആകാംഷ അടക്കാൻ വയ്യ മോനെ അടുത്ത ഭാഗം വേഗം തായോ………
ഈ പാർട്ട് കിടുക്കി പൊളിച്ചു തകർത്ത്………..
❤❤❤❤
ആകാംഷ നല്ലതല്ലേ മുത്തേ.. അടുത്തത് ഒരുപാട് വൈകില്ല ❤❤
മനോഹരം… അടുത്ത ഭാഗം വേഗം ഇടൂ ?
കഥ എഴുതുന്നത് അനുസരിച്ച് മാറിപ്പോവുന്നുണ്ട് അങ്ങനെ മാറ്റം വരുമ്പോഴാണ് താമസിക്കുന്നത് അടുത്ത ഭാഗം ഒരുപാട് വൈകില്ലെന്ന് വിചാരിക്കുന്നു ❤❤
machane….adipoli aayittund keetto….nalloru horror feel ooro partlum tharaan machanu kaziyunnund athu machane oru + point aanu… Continue…..
Thanks രാജാവേ… ❤❤ ആ ഫീൽ കിട്ടിയാ മതി ??
Supr bro കിടുക്കിട്ടുണ്ട്
Thanks bro ♥️♥️♥️
Pedippikkan onnumilla.. sathyam… But chuttinum entho nadakkunna poloru feeling… Onnumillayirikkum alle… 12 manikku vaayikkan vanna enne paranjaal mathi…
Enthayalum nalla ambience create cheyyanund… Ishtappettu.. ee bhagam tharan wait cheythathu pole aduthabhaagam late aakkalle.. pettennu kondu varane…
ഒന്നുമില്ലെന്ന് പറയാൻ പറ്റില്ല രാത്രിയല്ലേ ?
ഈ ഭാഗം പലരീതിയിൽ എഴുതിനോക്കി അതുകൊണ്ടാണ് കുറച്ച് വൈകിയത് അടുത്തതിനെപ്പറ്റി ഇപ്പൊ കൃത്യമായ ഒരു ധാരണയുണ്ട് എഴുതി വരുമ്പോ അത് മാറിയില്ലെങ്കിൽ ഉടനെ വരും
അടിപൊളി ബ്രോ പേജ് കുട്ടി എഴുതണം ഇത് പോലെയുള്ള കഥകൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ് താങ്ക്സ് ബ്രോ
Thanks bro..❤❤
പേജ് കൂട്ടാൻ ശ്രമിക്കാറുണ്ട് പക്ഷെ ഇത്രയൊക്കെ ആവുന്നുള്ളൂ.. അടുത്തിൽ ശെരിയാക്കാം ❤❤
?????
ഇതിൽ പേടിപ്പിക്കാൻ ഒന്നുമില്ല
ശെരിയാണ് ഈ ഭാഗം ഇങ്ങനെ പോയെ മതിയാവൂ അതുകൊണ്ടാണ് ഇങ്ങനെ ആക്കിയത് അടുത്ത ഭാഗം വായിക്കാൻ മറക്കരുത് എല്ലാം ഉണ്ടാവും ❤❤
അപ്പുവേ രാവിലെ വായിക്കാം……
കാര്യം എന്താന്ന് അറിയാല്ലോ ????
ഇതിൽ പേടിക്കാനൊന്നുമില്ല ??
Vayichathilum appuram vayikan irikunnu ennorkumbo sherikum pedi thonnunnu. Apara ezhuth. Bro sherikum bhayapeduthunna feel
Thanks bro ❤❤ വിശദീകരിച്ച് എഴുതുന്നതിൽ നിന്ന് മാറി ഈ ഭാഗത്തിൽ കുറച്ച് സ്പീഡ് ആയിട്ടാണ് എഴുതിയത് എത്രത്തോളം ഇഷ്ടമാവുമെന്ന് സംശയമായിരുന്നു
Thanks for the words
??
Da njàn ith nale pakal vaaykam atha ente ആരോഗ്യത്തിന് നല്ലത്?
ശോകം
കഥയാണോ അതോ???
ഈ ഭാഗത്ത് പേടിക്കാൻ ഒന്നുമില്ല
Pwoli adipwoli bro ???
Thank you Harsha ❤❤