ഹരി അദ്ദേഹത്തെ തന്നെ നോക്കി നിന്നു.
“എടൊ തന്നോടാ ചോദിച്ചത്”..
ഹരി ചിന്തയിൽനിന്നും തിരകെ വന്നു
“സ്വാമി… ഞാൻ എന്റെ കൂട്ടുകാരെ അന്വേഷിച്ചു ഇറങ്ങിയതാണ്.. അവരെ ആരോ തട്ടിക്കൊണ്ടുപോയി.. അവരെ ഇനി തിരയാൻ സ്ഥലമൊന്നും ബാക്കി ഇല്ല… അവരുടെ ജീവൻ ആപത്തിലാണെന്നു എന്റെ മനസ്സ് പറയുന്നു”…
സ്വാമി അവനെ ചേർത്തുപിടിച്ചു
“താൻ സമാദാനപ്പെടു ഹരി… അവർക്കു ഒരു ആപത്തും വരില്ല… ഇതു കഴിക്കു തന്റെ വിശപ്പ് മാറട്ടെ”..
സ്വാമി തന്റെ കയ്യിലിരുന്ന ഒരു ഉണ്ണിയപ്പം ഹരിക്കു കൊടുത്തു… ഹരി അത് വാങ്ങിച്ചു കഴിച്ചു.. പെട്ടന്നാണ് അവൻ ഒരു കാര്യം ശ്രദ്ധിച്ചത്..
“സ്വാമിക്ക് എന്റെ പേര് എങ്ങനെ അറിയാം?.. ഞാൻ ഇവിടെ ആദ്യമായിട്ടാ വരുന്നതുതന്നെ”…
സ്വാമി ഒരു ചെറുചിരിയോടെ അവന്റെ തോളിൽ കൈവെച്ചു…
“ഹരി ഇന്ന് നിന്റെ ജന്മദിനമാണ്… നിന്റെ നിയോഗം ഇവിടെ ആരംഭിച്ചു കഴിഞ്ഞു… ഈ പ്രപഞ്ചംമുഴുവൻ ഇപ്പോൾ നോക്കികൊണ്ടിരിക്കുന്നത് നിന്നെയാണ്… നീ ശിവാംശമാണ് ഹരി.. സാക്ഷാൽ കൈലാസനാഥൻ നിന്റെ ഉള്ളിലൊണ്ട്”.
ഈ ലോകത്തിൽ നിന്നോളം ശക്തിയുള്ള ആരുമില്ല … നിനക്ക് ഈ ലോകത്തു ച്യ്തുതീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്”.
ഹരി ഇതൊക്കെ കേട്ടു… സ്തംഭിച്ചു നിക്കുകയാണ്.. അവൻ ഇതൊക്കെ വര്ഷങ്ങള്ക്കു മുൻപ് തന്റെ അച്ഛനോടും അമ്മയോടും ഒരു സന്യാസി പറയുന്നത് കേട്ടിട് ഉണ്ടായിരുന്നു.. പക്ഷെ അന്ന് അവൻ വെറും കെട്ടുകഥയാണെന്ന് വിശ്വസിച്ച അതെ കാര്യം ഇപ്പോൾ ഈ സ്വാമി കൂടെ പറഞ്ഞപ്പോൾ അവനു ആശ്ചര്യമായി..
“സ്വാമി… ഞാൻ… എനിക്ക് എങ്ങനെ”…
“വിശ്വസിക്കണം ഹരി….. ഇതാണ് സത്യം. ഹരി നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്.. മഹാദേവൻ ദേവാധിദേവനാണ് അദ്ദേഹത്തിന്റെ അംശം ഒന്നുങ്കിൽ ദേവാംശമായിരിക്കാം അല്ലങ്കിൽ ആസുരംശമായിരിക്കാം… ദേവാംശം ഈ ലോകത്തെയും ജനങ്ങളെയും സംരക്ഷിക്കും കാർത്തികേയസ്വാമിയെയും ഗണപതിയേയും വീരഭദ്രനെയും പോലെ….
എന്നാൽ ജലന്ധരനെയും അന്ധകാസുരനും പോലെ ഉള്ളവർ ഈ ലോകം നശിപ്പിക്കാൻ ശ്രമിച്ചു.. അവരും ശിവനില്നിന്നും രൂപംകൊണ്ടവരാണ് ശിവാംശം..
ഹരി നീ ഏതു മാർഗ്ഗം തിരഞ്ഞെടുക്കണമെന്നത് നിന്റെ തീരുമാനമാണ്… ഈ പ്രപഞ്ചം മുഴുത്തവൻ നിന്നെ തന്നെ നോക്കികൊണ്ടിരിക്കുകയാണ്.. അവർക്കു നീ ഒരു രക്ഷകനാകുമോ അതോ അവരുടെ ശത്രു ആകുമോ എന്നത് കാലം തെളിയിക്കും”..
ദിവ്യാനുരാഗം any updates ?
Bro enna edunne next part
എല്ലാരുടെ കംമെന്റ്സും ഇപ്പോഴാണ് കണ്ടത്.. ഒരുപാട് നന്ദി അടുത്ത പാർട്ട് ഈ മാസം തീരുന്നത് മുൻപ് upload ചെയ്യാം….
സ്നേഹത്തോടെ EROS ?
Wait cheyunnu bro
Enthanu bro Sanam vannilla
ബ്രോ എന്നത്തേക്ക് ഇടും, ഒരു ഡേറ്റ് പറഞ്ഞോ ഡെയിലി വന്നു നോക്കുന്നുണ്ട്.
Cheyanee
????? അധികം വൈകാതെ അടുത്ത പാട്ട് തരാൻ ശ്രമിക്കണം
Bro bakki idu
❤❤❤❤❤
♥️♥️♥️
Kurach koode exciting elements add cheyyanam… Pinne hero yude powers um bakki important karynagal desribe cheyyumbol kurachkoode alukalkk aa oru excitness feel cheyyunna pole ezhuthu… Baaki okke adipoli aayirunnu… Pinne kzhivathum kurach koode karynagal add cheyyn nokanam i means character building world building okke undallo athellam onn sradhikanam…
Nalla thudakkam. Page kootti ezhuthu….❤️❤️❤️
തുടക്കം കൊള്ളാം ????
Kollam nannayittund..shiavamsham anello mothathil
Aduthaa part eppol varum ennu parayamo bro
Bro new part idumbol previous part nte link top il ittal puthiya alkarkum adpole kathayude touch vitt poyavrkm previpus part vaayikan patum.. So baaki ulla authors chybd pole nxt time previous part nte link add chyuka.. Ith oru req anu..
Super
I am waiting
Next part
കൊള്ളാം നന്നായിട്ടുണ്ട് ?????
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ?
????????????????????????????
Nalla story ann bro isttam ayiii
Pinnee page kuttannam
Aduthaa part pettann tharannee itharayum lag akkall ❣️
അക്ഷരത്തെറ്റ് ഒഴിവാക്കാൻ ശ്രമിക്കൂ.. തുടക്കം കൊള്ളാം ???
Adipoli………
Oru rakshem illaaa……
???????????????
Story full complete chyyanam….?athra mathram