⚔️ ശിവാംശം-2 ⚔️ [Eros] 375

അവൻ കണ്ണീർ പൊഴിച്ചു… തന്റെ ഒരു നിമിഷത്തെ അശ്രദ്ധ കാരണം തന്റെ സുഹൃത്തുക്കളുടെ ജീവൻ അപകടത്തിലായത് …

സമയം 12 മണി ആയി…

 

പെട്ടെന്ന് ഒരു വലിയ ശാഘനാദത്തോടെ  ഒരു ഉടുക്കിന്റെ ശബ്ദം അവന്റെ കാത്തിലേക്ക് ഇരച്ചുക്കേറി…ഹരി ചിന്തയിൽ നിന്ന് വിളിയിൽ വന്നു.

 

“രാത്രി ഇത്  ഏത് അമ്പലത്തിലാണ് പൂജ നടക്കുന്നത്” …

 

ഹരി എല്ലാ ഇടതും നോക്കി…. തന്റെ വലതുവശത്  ഒരു കുന്ന് അവൻ കണ്ടു.. ആ കുന്നിന്റെ മുകളിൽ ഒരു ചെറിയ അമ്പലമുണ്ട് അവിടെ നിന്നുമാണ് ആ ശബ്ദം വരുന്നതെന്ന് അവനു മനസ്സിലായി. ആ അമ്പലം ചുറ്റുവിളക്കുകളാൽ ശോഭയാർജ്ജിച്ചു നിൽക്കുന്നു. അവൻ അമ്പലത്തിലേക്ക് പതുകെ ചുവടുവെച്ചു.

അവൻ കുന്നിന്റെ മുകളിലെത്തി.. അമ്പലത്തിന്റെ അകത്തേക്കു  കേറിയപ്പോൾ  അവനു അത്ഭുദമാണ്  തോന്നിയത്.. അവിടെ ആരും ഉണ്ടായിരുന്നില്ല… ഓം നമഃ ശിവായ എന്ന മന്ത്രം അവിടെ എങ്ങും മുഴങ്ങി കേൾക്കുന്നു..

അവൻ ശ്രീകോവിലേക്ക് നടന്നു.. അവിടെ ദിവ്യപ്രഭയാൽ ശോഭിച്ചു നിൽക്കുന്ന ഒരു ശിവലിംഗം  അവനു കാണാൻ കഴിഞ്ഞു. ശ്രീകോവിലിന്റെ അകത്തുനിന്നു മന്ത്രങ്ങൾ മുഴങ്ങി കേൾക്കുന്നു.   ശിവലിംഗത്തിനു മുമ്പിൽ  ഹരി  കൈ കൂപ്പി കണ്ണടച്ച്  പ്രാർത്ഥിച്ചു..

 

“മഹാദേവാ …… ഞാൻ നിസ്സഹായനാണ് എന്റെ സുഹൃത്തുക്കളെ എനിക്ക് കണ്ടെത്താൻ സാധികുന്നില്ല.. അഭിയും ജോയും എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ് .. സ്നേഹയും വരുണിനെയും കണ്ടത്താനുള്ള മാർഗം എനിക്ക് കാണിച്ചു തന്നാലും ഭഗവാനെ… അവർക്കു ഒരു ആപത്തും ഉണ്ടാവല്ലേ.”…

 

ഹരി പ്രാർത്ഥിക്കുമ്പോഴും അവൻ കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു…

 

“എന്താ കുട്ടീ കരയുന്നത്… ആരാ താൻ?”..

 

ഹരി കണ്ണു തുറന്നു.. മുമ്പിൽ ഒരു തേജസ്വിയായ ഒരു ബ്രഹ്മണൻ നിൽക്കുന്നു.. നല്ല ഐശ്വര്യമുള്ള മുഖം… ഒരു ആജാനബാഹുവായ  മനുഷ്യൻ… അദ്ദേഹത്തിന്റെ പുഞ്ചിരി വളരെ മനോഹരമായിരുന്നു..

 

“എന്ത് പറ്റി തനിക്കു… എന്താ ഈ സമയത് ഇവിടെ”…..

23 Comments

  1. ദിവ്യാനുരാഗം any updates ?

  2. Bro enna edunne next part

  3. എല്ലാരുടെ കംമെന്റ്സും ഇപ്പോഴാണ് കണ്ടത്.. ഒരുപാട് നന്ദി അടുത്ത പാർട്ട് ഈ മാസം തീരുന്നത് മുൻപ് upload ചെയ്യാം….

    സ്നേഹത്തോടെ EROS ?

    1. Wait cheyunnu bro

    2. Enthanu bro Sanam vannilla

    3. ബ്രോ എന്നത്തേക്ക് ഇടും, ഒരു ഡേറ്റ് പറഞ്ഞോ ഡെയിലി വന്നു നോക്കുന്നുണ്ട്.

    4. Cheyanee

  4. ????? അധികം വൈകാതെ അടുത്ത പാട്ട് തരാൻ ശ്രമിക്കണം

  5. ❤❤❤❤❤

  6. ♥️♥️♥️

  7. Kurach koode exciting elements add cheyyanam… Pinne hero yude powers um bakki important karynagal desribe cheyyumbol kurachkoode alukalkk aa oru excitness feel cheyyunna pole ezhuthu… Baaki okke adipoli aayirunnu… Pinne kzhivathum kurach koode karynagal add cheyyn nokanam i means character building world building okke undallo athellam onn sradhikanam…

  8. °~?അശ്വിൻ?~°

    Nalla thudakkam. Page kootti ezhuthu….❤️❤️❤️

  9. ? നിതീഷേട്ടൻ ?

    തുടക്കം കൊള്ളാം ????

  10. Kollam nannayittund..shiavamsham anello mothathil

  11. Aduthaa part eppol varum ennu parayamo bro

  12. Bro new part idumbol previous part nte link top il ittal puthiya alkarkum adpole kathayude touch vitt poyavrkm previpus part vaayikan patum.. So baaki ulla authors chybd pole nxt time previous part nte link add chyuka.. Ith oru req anu..

  13. Super
    I am waiting
    Next part

  14. കൊള്ളാം നന്നായിട്ടുണ്ട് ?????

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ?

  15. ????????????????????????????

    1. Nalla story ann bro isttam ayiii
      Pinnee page kuttannam
      Aduthaa part pettann tharannee itharayum lag akkall ❣️

    2. ത്രിലോക്

      അക്ഷരത്തെറ്റ് ഒഴിവാക്കാൻ ശ്രമിക്കൂ.. തുടക്കം കൊള്ളാം ???

  16. ᴅᴇᴠɪʟ_ᴄᴏ_?

    Adipoli………
    Oru rakshem illaaa……
    ???????????????
    Story full complete chyyanam….?athra mathram

Comments are closed.