കാൾ കട്ട് ആയി..
ഹരി കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു
“ഡാ അഭി …. നിങ്ങൾ ഇവരെ കൂട്ടീ വരുണിന്റെ വീട്ടിലേക്ക് ചെല്ല് . ഞാൻ റിസെപ്ഷന്റെ കാര്യമെല്ലാം നോക്കാം”…..
Somewhere In Thiruvananthapuram
ഒരു ഗോഡൗൺ. അവിടെ ഒരാളുടെ ദേഷ്യത്തോടുള്ള അലർച്ച മുഴങ്ങി കേട്ടു.
’’എന്റെ പെണ്ണിനെ നിങ്ങളുടെ മുമ്പിൽ വെച്ചാണ് കടത്തിക്കൊണ്ട് പോയത്. അതും രണ്ടു ചെറുപ്പക്കാർ…. നിങ്ങൾക്കു എന്ത്കൊണ്ട് തടയാൻകഴിഞ്ഞില്ല……. പറയാൻ”……….
അഖിലേഷിന്റെ അലർച്ചയാണ് മുഴങ്ങി കേട്ടത്. അഖിലേഷ് , ശിവശങ്കരന്റെ ഉറ്റചങ്ങാതിയായ ചന്ദ്രസേനന്റെ ഒരേഒരു മകൻ… രാക്ഷസ ജന്മം.. ജയിക്കാൻവേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാൻ മടിക്കാത്തവൻ… അവൻ കാരണം ഒരുപാട് പെൺ കുട്ടികളുടെ ജീവിതം നഷ്ടമായിട്ടുണ്ട്.. സിറ്റിയിലെ ക്രിമിനല്സിന്റെ എടുത്താൽ ഒന്നാമൻ പക്ഷെ പണത്തിന്റയും സ്വാധീനത്തിന്റെയും ബലംകാരണം ഒരു കുറ്റത്തിന് പോലും ശിക്ഷിക്കപെട്ടിട്ടില്ല..
“അഖിലേഷ് ഭായ് നമ്മൾ തടുക്കാൻ ശ്രമിച്ചതാണ്… അതിൽ ഹരി എന്ന് പറയുന്നവന്റെ പുറത്തു കത്തി വെച്ച് കുത്തി…. പക്ഷെ കുത്തുകൊണ്ട ശേഷം ഹരി എല്ലാരേയും നിമിഷ നേരംകൊണ്ട് നിലമ്പരിശാക്കി.. ആ സമയത് അവന്റെ വേഗത നമുക്കാർക്കും അളക്കാൻപോലും കഴിഞ്ഞില്ല… തോൽവി സമ്മതിക്കനെ വഴിയുണ്ടായിരുന്നുള്ളു”……
അവിടെ നിന്ന ഒരുത്തൻ പറഞ്ഞു.
പെട്ടന്ന് അഖിലേഷ് ഒരു കത്തി അവന്റെ നേർക്കെറിഞ്ഞു… അത് അവന്റെ കഴുത്തിൽ ചെന്നുപതിച്ചു പിടഞ്ഞവൻ നിലത്തേക്ക് വീണു . അവിടെ കണ്ടു നിന്ന എല്ലാരും പേടിച്ചു ഒരടി പുറകിലേക്ക് മാറി…
“എന്റെ എച്ചിൽ തിന്നിട്ടു ഏതോ ഒരുത്തനെ പുകഴ്ത്തി സംസാരിക്കുന്നോ… നായേ ……നീ ഇനി ആരെയും കുറിച്ച് സംസാരിക്കണ്ട.”…
ദിവ്യാനുരാഗം any updates ?
Bro enna edunne next part
എല്ലാരുടെ കംമെന്റ്സും ഇപ്പോഴാണ് കണ്ടത്.. ഒരുപാട് നന്ദി അടുത്ത പാർട്ട് ഈ മാസം തീരുന്നത് മുൻപ് upload ചെയ്യാം….
സ്നേഹത്തോടെ EROS ?
Wait cheyunnu bro
Enthanu bro Sanam vannilla
ബ്രോ എന്നത്തേക്ക് ഇടും, ഒരു ഡേറ്റ് പറഞ്ഞോ ഡെയിലി വന്നു നോക്കുന്നുണ്ട്.
Cheyanee
????? അധികം വൈകാതെ അടുത്ത പാട്ട് തരാൻ ശ്രമിക്കണം
Bro bakki idu
❤❤❤❤❤
♥️♥️♥️
Kurach koode exciting elements add cheyyanam… Pinne hero yude powers um bakki important karynagal desribe cheyyumbol kurachkoode alukalkk aa oru excitness feel cheyyunna pole ezhuthu… Baaki okke adipoli aayirunnu… Pinne kzhivathum kurach koode karynagal add cheyyn nokanam i means character building world building okke undallo athellam onn sradhikanam…
Nalla thudakkam. Page kootti ezhuthu….❤️❤️❤️
തുടക്കം കൊള്ളാം ????
Kollam nannayittund..shiavamsham anello mothathil
Aduthaa part eppol varum ennu parayamo bro
Bro new part idumbol previous part nte link top il ittal puthiya alkarkum adpole kathayude touch vitt poyavrkm previpus part vaayikan patum.. So baaki ulla authors chybd pole nxt time previous part nte link add chyuka.. Ith oru req anu..
Super
I am waiting
Next part
കൊള്ളാം നന്നായിട്ടുണ്ട് ?????
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ?
????????????????????????????
Nalla story ann bro isttam ayiii
Pinnee page kuttannam
Aduthaa part pettann tharannee itharayum lag akkall ❣️
അക്ഷരത്തെറ്റ് ഒഴിവാക്കാൻ ശ്രമിക്കൂ.. തുടക്കം കൊള്ളാം ???
Adipoli………
Oru rakshem illaaa……
???????????????
Story full complete chyyanam….?athra mathram