⚔️ദേവാസുരൻ⚒️s2 ep19-Ɒ?ᙢ⚈Ƞ Ҡ???‐?? 2094

സമയം രാത്രി 8 മണിയോടു അടുത്തു….

സ്വാമി പറഞ്ഞ വഴിയിലൂടെ പോയി പോയി അവരൊരു മലയുടെ താഴ്വാരത്ത് എത്തി….

‘”” രുദ്രാ…..
മോനെ….. ദാ ഇവടെ നിർത്തിക്കോ…..
ഈ വഴിയാ ലോറികൾ ഓക്കെ വരുന്നത്….'””

അയാൾ പറഞ്ഞു….
രുദ്രൻ ബൈക്ക് ഒരു സൈഡ് ആക്കി നിർത്തി….
ആ സന്യാസി ബൈക്കിൽ നിന്ന് ഇറങ്ങി….

‘”” അപ്പൊ മോനെ രുദ്രാ….
ദൈവം എന്നെങ്കിലും കാണാൻ ഇടവരുത്തിയാൽ ഉറപ്പായും കാണാം….'””

അദ്ദേഹം പറഞ്ഞു…..

‘”” അത് പറയുവാൻ ഉണ്ടോ സ്വാമിയാരെ….
ഉറപ്പായും കണ്ടിരിക്കും…..'””

അയാൾ അവനെ നോക്കിയൊന്ന് ചിരിച്ചു….

‘”” ഇതിപ്പോ കുടിൽ എത്താൻ നേരം വെളുക്കും ല്ലേ….'””

‘”” വഴി വളരെ മോശമാണ്…. അപ്പോൾ സമയം നന്നായി എടുക്കും….'””

‘”” വേണമെങ്കിൽ ഞാൻ കൊണ്ടുവിടാൻ….
ഈ രാത്രി വണ്ടിയൊക്കെ വരോ സ്വാമി…..??'”

‘”” വരുമെടാ മോനെ….
നീ പൊയ്ക്കോ…..'””

‘”” ഹ്മ്മ്……
അവടെ ചെന്നിട്ടിപ്പോ എന്താ പരിപാടി…..'”

‘”” അങ്ങനെ പ്രത്യേകം പരിപാടി ഒന്നും ഇല്ലടാ…..
കാട്ടിൽ ആരും എത്തിപ്പെടാത്ത ഒരു ക്ഷേത്രമുണ്ട്….. അവിടെ മുടങ്ങാതെ പൂജ നടത്തണം….
അത് തന്നെ കാര്യമായ പരിപാടി…..'””

അയാൾ ചെറു ചിരിയോടേ പറഞ്ഞു…..

‘”” ഹ്മ്മ്…..
എങ്കിൽ ഞാൻ പോവാണ് സ്വാമി….. എന്നെങ്കിലും കാണാം….'””

അതു പറഞ്ഞതും രുദ്രന്റെ ബൈക്ക് അവിടെ നിന്നും മുന്നോട്ട് കുതിച്ചു…..

തുടരും…..

 

 

 

 

46 Comments

  1. ?രാക്ഷസൻ ?

    Bro next part ഇനിഎപ്പോഴാ?

  2. PRANAV SIVAPRASAD

    Waiting

  3. Always waiting…??

  4. Always waiting…?

  5. Nice work waiting for the next part

  6. അപ്പോൾ അവൻ ആരെന്ന് അവനറിയാൻ ഇനി എത്ര നാൾ കാത്തിരിക്കണം . This part ?

  7. Bro waiting aayirinnu daily vannu nokkumayirinnu thank you bro ❤️ adutha part pettann thanne idum enn pratheeshikkunnu all the best

    1. ഒരുപാട് സന്തോഷം ഇനി അടുത്ത ഭാഗങ്ങൾ അതികം വൈകിക്കരുത് ഇതൊരു പരാതി ആയി കണക്കിലെടുക്കണം ആശംസകൾ ❤️

  8. ❤️❤️❤️❤️ veendum vannathil santhosham….. Kure ayi wait cheyyunnu…. Parune oke miss ayit erikan patathayii…. Oru vivaravum ellenello…. Eny continues part kittumo atho wait cheyyanooo

Comments are closed.