⚔️ദേവാസുരൻ⚒️8【Ɒ?ᙢ⚈Ƞ Ҡ???‐??】 2424

●●●●●◆◆●●●●●

ദേവാസുരൻ

8

demon king -DK

●●●●●●◆●●●●●●

 

ഈ പാർട്ട് ഇത്ര വേഗം തരാൻ പറ്റുമെന്ന് കരുതിയതല്ല…… കുറച്ചു പേർസണൽ പ്രശ്നങ്ങൾ ഉണ്ട്… അതുകൊണ്ട് എപ്പോഴും എഴുതാനുള്ള മൂഡ് ആയിരിക്കില്ല…. ചില സമയം ഈ കഥ എഴുതാനുള്ള മൂടും വരില്ല… അതാണ് ഇടക്ക് വേറെ ചില ചെറു കഥകൾ എഴുത്തുന്നത്…

കഥ മാസ്സ് മോഡിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകും… പക്ഷെ ഇപ്പോൾ അതിന് കഴിയില്ല…

ഇപ്പോഴൊരു ലൗ ട്രാക്കിൽ ആണ് കൊണ്ടുപോകാൻ ശ്രമിക്കുന്നത്…..

ഇതിൽ പല കാര്യങ്ങളും ഉണ്ടാകും…. 

യുദ്ധം , ബലി , ഏലിയൻസ് ,ലൗ അങ്ങനെ പലതും…. 

കാരണം ഇതൊരു ഫിക്ഷൻ ടൈപ്പ് സ്റ്റോറി ആണ്…

ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ഭാഗങ്ങൾ പോലും ഒരു ഒരുതരത്തിൽ ട്രയ്ലർ പോലെയാണ്…. കഥ ആ ട്രാക്കിലേക്ക് പ്രവേശിക്കാൻ ഒരു സീസൺ എടുക്കും….

 

കൂടാതെ വേറൊരു കാര്യമുണ്ട്…. ഓരോ പാർട്ട് കഴിയുമ്പോളും സപ്പോർട്ട് കുറഞ്ഞു വരുന്ന ഒരു ഫീൽ…. ചിലപ്പോ എന്റെ തോന്നൽ ആവാം…

എന്നാൽ കമെന്റ് ബോക്സിലും ഞാൻ എഴുതുമ്പോളും ആ പഴയ ഭൃഗു എനിക്ക് കിട്ടുന്നില്ല….

എന്നാലും sed ആവാതെ ബാക്കി പാർട്ടികൾ എഴുതാൻ ഞാൻ ശ്രമിക്കാം….???

 

ക്ലൈമാക്സ് ആവുമ്പോൾ വായിക്കാം എന്ന് ചിലർ പറയുന്നുണ്ട്…. ഞാൻ വേണ്ടെന്നേ പറയു… കാരണം സ്റ്റോറി ഒരുപാട് വലുതാണ്…

ഓരോ പാർട്ടും കുറഞ്ഞത് 50 പേജ് എങ്കിലും ഞാൻ തരുന്നുണ്ട്… ഇതെല്ലാം ഒരുമിച്ചു വായിക്കുക എന്നാൽ ഹർഷാപ്പിയുടെ അപരിചിതർ ഒരുമിച്ചു വായിക്കുന്ന അവസ്ഥ ആവും…. അനുഭവും ഉണ്ടേ????

എന്ന ഞാൻ തുടങ്ങാണ്…..

സ്നേഹത്തോടെ

Demon King DK

261 Comments

  1. super dk ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തെ??????

  2. Dk കലക്കി സഹോ …..??? അപ്പൊ എന്താ പറയുക എല്ലാ പാർട്ടും പോലെ ഉഗ്രൻ . എന്നാലും നൗഫൽ ഇക്കാന് 7 അടി ഉയരം ഉള്ള റോൾ ഉണ്ടെന്ന് മുൻപ് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല ….????? അപ്പോ അരെ സോണിയ അടുത്ത part പൊന്നോട്ടെ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

      Nowfu അണ്ണൻ മാസ്സ് കാണിക്കട്ടെ…
      പവർ വരട്ടെ… പവർ പവർ????

  3. അദ്വൈത്

    പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്, ഗംഭീര പ്രസംഗങ്ങൾ പരിസമാപിക്കുന്നത് നിലക്കാത്ത കരഘോഷങ്ങളിലായിരികുമെന്ന്.
    എന്നാൽ അതിഗംഭീര തീപ്പൊരി പ്രസംഗങ്ങൾ നിർനിമിഷങ്ങളോളം ശ്രോധാക്കളേ അസ്തപ്രജ്ഞരാക്കി ഇരിപ്പിടങ്ങളിൽ ബന്ധനസ്തരാക്കി ഇരുത്തുമെന്നത് പണ്ഡിത മതം.
    അപ്പോൾ താങ്കളേ പോലെ എഴുതുന്ന ഓരോ വാക്കും തീക്കനലുകളായ് ലക്ഷ്യത്തിലേക്കു ഏയ്തു തൊടുത്തു വിടുമ്പോൾ, അതു ചെന്നു പതിക്കുന്ന വായനക്കാർ കഥാവശേഷം ശേഷിക്കുമോ കഥപറയാൻ.

    Luv ur writing. You are one of my top five writers in this site.

    ❤️❤️❤️

    ഇങ്ങനെ ഒക്കെ അഭിപ്രായം സത്യസന്ധമായ് പറഞ്ഞപ്പോളോക്കെ തെറി കേട്ടിട്ടുണ്ട്. തെറി കേട്ടാലും സാരമില്ല പറയാനുള്ളത് ഞാൻ പറയും. ഇനിയും പറയും.

    കട്ട ഫാൻ

    1. Dk കലക്കി സഹോ …..??? അപ്പൊ എന്താ പറയുക എല്ലാ പാർട്ടും പോലെ ഉഗ്രൻ . എന്നാലും നൗഫൽ ഇക്കാന് 7 അടി ഉയരം ഉള്ള റോൾ ഉണ്ടെന്ന് മുൻപ് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല ….????? അപ്പോ അരെ സോണിയ അടുത്ത part പൊന്നോട്ടെ ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          തോന്നി????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      @അധ്വൈത്

      മോനെ കുട്ടാ….

      ഞാനിപ്പോ എന്താ പറയാ…

      ഇത്ര സഹിത്യമുള്ള അഭിപ്രായം എനിക്ക് വേണ്ടിയോ…??

      ഞാൻ ധന്യനായി മുത്തെ… ധന്യനായി…

      ഇതിനൊക്കെ ഒരു സ്നേഹം????

      1. അദ്വൈത്

        ????

  4. സൂപ്പർ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ് ?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തെ…. സ്നേഹം….????

  5. അങ്ങ് വലിയവൻ ആണ് ….. പക്ഷേ ഈ
    കാത്തിരിപ്പ് അത് സഹിക്കാൻ കഴിയുന്നില്ല…. ഒന്ന് പെട്ടെന്ന് അടുത്ത part ഇടുമോ….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നോക്കാം bro.. pinne ഇതൊക്കെ എഴുതാൻ സമയം വേണം… നമ്മുടെ nawfu അണ്ണന്റെ മെഷീൻ കിട്ടിയാൽ വേഗം തരാ..?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ●●●●●?The OCE∆N WORLD?●●●●●
    ———ദേവാസുരൻ———
    ___________ടീസർ____________

    രാജ ഭടന്മാർ അവനെ പെഹീസ് ദ്വാരത്തിലേക്ക് വലിച്ചെറിഞ്ഞു……

    അവന്റെ പാതി മരിച്ചുകൊണ്ടിരുന്ന ദേഹം അതിനുള്ളിലേക്ക് പൊയ്കൊണ്ടിരുന്നു……

    100 അടിയോളം താഴ്ചയിൽ പോയപ്പോൾ ആ ദ്വാരത്തിനുള്ളിലെ ഒരു ചുഴലിയിൽ ഓടിൻ അകപ്പെട്ടു……

    അവനാ അബോതാവസ്ഥയിൽ അതിനുള്ളിലേക്ക് പ്രവേശിച്ചു…..

    ആ ചുഴലി അവനെ ചുറ്റി വിഴുങ്ങിക്കൊണ്ട് സമുദ്ര അടിത്തട്ടിലേക്ക് വലിച്ചു കൊണ്ടുപോയി….

    അതിന്റെ ആഴം അളക്കുവാൻ സാധിക്കാത്ത അത്ര ഉണ്ടായിരുന്നു…..

    ഓടിൻ ആഴങ്ങളിലേക്ക് സഞ്ചരിച്ചു….
    അവൻ എത്തിപ്പെട്ടത് പെഹീസ് ഗുഹയുടെ ഏറ്റവും അടിത്തട്ടിൽ ആയിരുന്നു….

    ഭൂമിക്കുള്ളിലെ ജല ലോകം…..
    അവിടെ അവനെ കത്ത് 3 ഭീമൻ തിമിംഗലം ഉണ്ടായിരുന്നു….

    മുകളിൽ നിന്നും വരുന്ന ജീവനുകൾ ആ തിമിംഗലത്തിന്റെ ഭക്ഷണമാണ്….

    ഓടിന്റെ സാനിദ്യം മനസ്സിലാക്കിയ അവ അവനെ ഭക്ഷിക്കുവാനായി അടുത്തു….

    】>>>>>>>>>>◆★◆<<<<<<<<<<<<<<【

    ആദത്തിന്റെ രാജ വാഴ്ച എല്ലാരേയും ആശങ്കപ്പെടുത്തി…..

    മെക്രോസ് മഹാരാജാവിന് ഇനി അവിടെ സ്ഥാനമില്ല…..
    അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നത് നിലവിലെ രാജാവിന് ഉപദേശങ്ങൾ നൽകുക എന്നത് മാത്രമാണ്….

    എന്നാൽ ആദം അതിനൊന്നും ചെവി കൊടുത്തില്ല….
    ആ ലോകം അവന് സ്വന്തമാണ്……

    പെൻസിമ ലോകം കണ്ടതിൽ വച്ച് ഏറ്റവും ഭയാനകമായ രാജ വാഴ്ച്ചക്ക് ഇവടെ തുടക്കം കുറിക്കുകയാണ്…..

    The history of ocean world
    The story of ray haan?

    Coming soon on after ദേവാസുരൻ season 1

    Ɒ?ᙢ⚈Ƞ Ҡ???‐??

    1. അതുൽ കൃഷ്ണ

      yaa mwone ???

      ദേവാസുരൻ 8 ഞാൻ വായിച്ചിട്ടില്ല, ഒരു പരീക്ഷ ഇണ്ട് അത് കഴിഞ് വായിച് കമന്റ് ഇടാം

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        പരീക്ഷ കഴിഞ്ഞ് വായിച്ചിട്ട് പറ… Waiting

    2. ബ്രോ എത്ര ദിവസം കാത്തിരിക്കണം

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Eppozhunnum വരില്ല… ദേവാസുരം s 1 കഴിയണം

    3. റായ് ഹാൻ ഫാൻസ്????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ആഹാ….??????

    4. കൊള്ളാം മച്ചാ ടീസർ അടിപൊളി എത്രയും വേഗം ഓരോ പാർട്ടും പോസ്റ്റു കാത്തിരിക്കുന്നു

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഇതൊരു വലിയ സിംഗിൾ പാർട്ട് ആക്കാൻ ആണ് പ്ലാൻ… പക്ഷെ ദേവസുരൻ കഴിയണം…

    5. ഇതിനാണോ നീ അവിടെ വന്നിട്ട് ഭൂമിയിൽ എത്ര ശതമാനം ജലം ഉണ്ട് എന്നൊക്കെ ചോദിച്ചത്… വല്ലാത്ത പാടപ്പ് തന്നെ പഹയ ♥️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ???
        ഈ കഥക്കിടയിൽ അവന്റെ കഥ പറഞ്ഞാൽ അത് ഒരു ബോറൻ ഏർപ്പാട് ആവും… അതാണ് അവനായിട്ട് ഒരു കഥ ഉണ്ടാക്കുന്നത്…

    6. ആരാ മനസ്സിലായില്ല -??

      എന്റെ കമന്റിന്റെ തൊട്ടു മുകളിലായിട്ടും ഞാനിത് കണ്ടില്ലല്ലോ പടച്ചോനേ…..

      ♥️♥️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്താടോ വാര്യരെ നന്നാവാത്തേ

        1. ആരാ മനസ്സിലായില്ല -??

          ആ അതാണ് ഞാനും ചിന്തിക്കണേ…. ഈ ന്യൂ ഇയറിന് നന്നായാലോ…..

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹാ….. എന്ന അന്ന് നോക്കാം….ഞാനും അന്നാണ് നന്നാവാൻ പോണേ

          2. ആരാ മനസ്സിലായില്ല -??

            സെറ്റ്???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????????

  7. Kalakki thimirth❣️❣️❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Thank you dear????

  8. ആരാ മനസ്സിലായില്ല -??

    ???????????????
    ////
    കൂടാതെ വേറൊരു കാര്യമുണ്ട്…. ഓരോ പാർട്ട് കഴിയുമ്പോളും സപ്പോർട്ട് കുറഞ്ഞു വരുന്ന ഒരു ഫീൽ…. ചിലപ്പോ എന്റെ തോന്നൽ ആവാം…
    ////
    അനക്ക് ബേണ്ടാത്ത ചെല തോന്നലിണ്ട് പുള്ളേ……
    റേഞ്ച് പോലും മര്യാദക്ക് ഇല്ലാത്തെടത്തൂന്ന് അഞ്ചാറ് മണിക്കൂറിലധികം എടുത്ത് അന്റെ കഥ ഞമ്മള് ബായിക്കലിണ്ട്.

    എല്ലാം മായ……. എങ്ങും മായ……
    കഥ ഓരോ പാർട്ട് കഴിയുമ്പോഴും ഓരോ പടി ഉയരുവാണ്…….
    നൗഫൽ അലി ഖാൻ….. മ്മളെ പഴേ wwe ഗ്രേറ്റ് കാളിയെ ഓർമ്മ വന്നു. ??
    ഈ റെഡ് ഡെവിൾ വൈറ്റ് ഡെവിളിന്റെ…?????
    ഞമ്മക്ക് പെരുത്തിഷ്ടായീ…..
    അതിനിടയിൽ കൊച്ചുഗള്ളൻ സാഹിത്യം കുത്തിക്കേറ്റി……..

    ഇനി എന്തരാണോ എന്തോ……

    ലബ്ബ്സ് ?? ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സംശയം ശരിയാണ്….

      അലിഖനുമയി റെഡ് ഡവിലിനു ബന്ധം ഉണ്ട്…
      Connection udan വ്യക്തമാകും…???

      പിന്നെ നീ റേഞ്ച് ഇല്ലാത്ത edathuninn എന്റെ കഥ വായിക്കുന്നു എന്ന് arinjappo വല്ലാത്ത സന്തോഷം…

      ഇനിയും എവടെ റേഞ്ച് വരാതെ ഇരിക്കട്ടെ…
      എനിക്ക് വേണ്ടി നീ ഇനിയും കഷ്ടപ്പെട്ട് വായിക്കട്ടെ…????

      സ്നേഹം മുത്തെ…. സ്നേഹം സ്നേഹം????

      1. ആരാ മനസ്സിലായില്ല -??

        അനക്ക് ഞമ്മളോട് പെരുത്തിഷ്ടാണല്ലേ…???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ആന്നേ….????

          1. ആരാ മനസ്സിലായില്ല -??

            അണ്ക്യൂറബ്ലെ

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എന്തോന്നാടെ ഇത്

          3. ആരാ മനസ്സിലായില്ല -??

            ആ പടച്ചോനറിയാ…??

  9. അടിപൊളി ആണ് DK….. സൂപ്പർ… നമിച്ചു….?????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? thnx muthee

  10. പട്ടാമ്പിക്കാരൻ

    അടിപൊളി മച്ചു…
    ♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തെ????

  11. ❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????
      സ്നേഹം

  12. ഡ്രാക്കുള

    DK ഒരു രക്ഷയുമില്ല അടാറ് എഴുത്താണ് താങ്കളുടേത് അടിപൊളി തന്നെയാണ് ഈ പാർട്ടും ….❤️❤️❤️❤️???????????????????????????????????????????????

    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുക എന്നല്ലാതെ ഒന്നും പറയാനില്ല?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തെ… എഴുതി തുടങ്ങിയിട്ടുണ്ട്????

  13. ❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം?????

  14. പൊന്നു മോനെ ഈ പാർട്ടും അടിപൊളി സസ്പെൻസിൽ കൊണ്ട് നിർത്തി ഇനി അടുത്ത പാർട്ട് എപ്പോ വരും അധികം താമസിപ്പിക്കല്ലേ താങ്കളുടെ എഴുത്തിനെ ഇഷ്ടപെടുന്ന കുറച്ചു പേർ ഇവിടെ ഉണ്ട് പിന്നെ ലൈക്കിന്റെ യും കമന്റിന്റെയും എണ്ണം നോക്കി എഴുതരുത് .എഴുത്തു കാരന് എഴുതുമ്പോൾ കിട്ടുന്ന ആത്മ സംതൃപ്‌തി ആണ് വലുത് മുന്നോട്ട് തന്നെ പോകൂ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx oppole…. മുന്നോട്ട് പോകും…

      സ്നേഹം????

  15. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????????

  16. Kollaam bro ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ മുത്തേ???

  17. അടുത്ത part എപ്പോഴാ..?? വായിച്ചു കഴിഞ്ഞാൽ usual ആയി ഉള്ള ചോദ്യം ആണ്. അത് തെറ്റിക്കുന്നില്ല. But വളരേ നല്ല part. But ഞാൻ ഒരു fight പ്രതീക്ഷിച്ചു, കിട്ടിയില്ല. ? അടുത്ത part വരുന്ന വരെ wait cheyyande ennulla oru sankadam maathram.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അടുത്ത പാർട്ടിനെ കുറിച്ച് എനിക്കൊന്നും അറിയില്ല….???
      പനിയാണ്….

  18. As usual nalloru part..❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Thnx kk….????

  19. വേട്ടക്കാരൻ

    ഇഷ്ട്ടമായൊന്നോ എന്തുചോദ്യമാ ബ്രോ കലക്കിയില്ലേ സൂപ്പർ.അപ്പൊ പുതിയ വേട്ടക്കാർക്ക് എട്ടിന്റെ പണി അടുത്തപാർട്ടിൽ കാണാമല്ലേ.?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാണാം മുത്തേ…?????

  20. കിടുക്കി അങ്ങനെ ഒറ്റയാനും പ്രണയം തോന്നി തുടങ്ങി ഇനി എല്ലാം ലെവൽ ആക്കി എടുക്കണം

    ഈ പാർട്ടിൽ ഇല്ലാത്ത മാസ്സ് അടുത്ത പാർട്ടിൽ ഉണ്ടാകും എന്ന് അവസാനത്തോടെ മനസ്സിലായി

    വളരെ പെട്ടെന്ന് അടുത്ത ഭാഗം എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു..

    സ്വന്തം രാവണൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

  21. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????????

  22. കുട്ടേട്ടൻസ്.... ?? ??

    അനക്ക് ഇരിക്കട്ടെ പൂക്കോയീടെ വക ഒരു കുതിരപ്പവൻ….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒരു 2000 രൂപ താ മാഷേ… കുതിരപ്പവൻ തോമക്ക് കൊടുത്തോ???

  23. Doooo demon King eeey
    Kadha adippwoli aaitundddto
    ♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഓ……..
      വളരെ നന്ദി ഉണ്ട് ട്ടൊ…….
      ???ന്നാ……
      കുറച്ച് സ്നേഹം ഇരിക്കട്ടെ???

Comments are closed.