⚔️ദേവാസുരൻ⚒️8【Ɒ?ᙢ⚈Ƞ Ҡ???‐??】 2424

●●●●●◆◆●●●●●

ദേവാസുരൻ

8

demon king -DK

●●●●●●◆●●●●●●

 

ഈ പാർട്ട് ഇത്ര വേഗം തരാൻ പറ്റുമെന്ന് കരുതിയതല്ല…… കുറച്ചു പേർസണൽ പ്രശ്നങ്ങൾ ഉണ്ട്… അതുകൊണ്ട് എപ്പോഴും എഴുതാനുള്ള മൂഡ് ആയിരിക്കില്ല…. ചില സമയം ഈ കഥ എഴുതാനുള്ള മൂടും വരില്ല… അതാണ് ഇടക്ക് വേറെ ചില ചെറു കഥകൾ എഴുത്തുന്നത്…

കഥ മാസ്സ് മോഡിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകും… പക്ഷെ ഇപ്പോൾ അതിന് കഴിയില്ല…

ഇപ്പോഴൊരു ലൗ ട്രാക്കിൽ ആണ് കൊണ്ടുപോകാൻ ശ്രമിക്കുന്നത്…..

ഇതിൽ പല കാര്യങ്ങളും ഉണ്ടാകും…. 

യുദ്ധം , ബലി , ഏലിയൻസ് ,ലൗ അങ്ങനെ പലതും…. 

കാരണം ഇതൊരു ഫിക്ഷൻ ടൈപ്പ് സ്റ്റോറി ആണ്…

ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ഭാഗങ്ങൾ പോലും ഒരു ഒരുതരത്തിൽ ട്രയ്ലർ പോലെയാണ്…. കഥ ആ ട്രാക്കിലേക്ക് പ്രവേശിക്കാൻ ഒരു സീസൺ എടുക്കും….

 

കൂടാതെ വേറൊരു കാര്യമുണ്ട്…. ഓരോ പാർട്ട് കഴിയുമ്പോളും സപ്പോർട്ട് കുറഞ്ഞു വരുന്ന ഒരു ഫീൽ…. ചിലപ്പോ എന്റെ തോന്നൽ ആവാം…

എന്നാൽ കമെന്റ് ബോക്സിലും ഞാൻ എഴുതുമ്പോളും ആ പഴയ ഭൃഗു എനിക്ക് കിട്ടുന്നില്ല….

എന്നാലും sed ആവാതെ ബാക്കി പാർട്ടികൾ എഴുതാൻ ഞാൻ ശ്രമിക്കാം….???

 

ക്ലൈമാക്സ് ആവുമ്പോൾ വായിക്കാം എന്ന് ചിലർ പറയുന്നുണ്ട്…. ഞാൻ വേണ്ടെന്നേ പറയു… കാരണം സ്റ്റോറി ഒരുപാട് വലുതാണ്…

ഓരോ പാർട്ടും കുറഞ്ഞത് 50 പേജ് എങ്കിലും ഞാൻ തരുന്നുണ്ട്… ഇതെല്ലാം ഒരുമിച്ചു വായിക്കുക എന്നാൽ ഹർഷാപ്പിയുടെ അപരിചിതർ ഒരുമിച്ചു വായിക്കുന്ന അവസ്ഥ ആവും…. അനുഭവും ഉണ്ടേ????

എന്ന ഞാൻ തുടങ്ങാണ്…..

സ്നേഹത്തോടെ

Demon King DK

261 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇതൊക്കെ എനിക്കണോ….

      ???☺️☺️☺️

      സ്നേഹം???

  2. സിദ്ധാർഥ്

    പ്രണയം അതൊരു അനുഭൂതി യാണ്
    അതറിയില്ല
    വിരഹത്തിൻ കൈപ്പുനീരറിയും വരെ.
    എങ്ങിനെ പ്രശംസിക്കണം എന്നറിയില്ല
    ഇതുവരെ കിട്ടിയിട്ടുമില്ല
    ഗുഡ്
    എല്ലാവിധ ഭാവുകങ്ങളും…..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പ്രണയത്തിന്റെ ചെറിയൊരു മധുരം ഞാൻ അറിഞ്ഞതാണ്….
      പക്ഷെ അതെല്ലാം അൽപ്പ നാൾ മാത്രമേ ഉണ്ടായിരുന്നുള്ളു…

      വേഗത്തിൽ കൈപ്പായി….
      ആ കൈപ്പിൽ ഇപ്പൊ 1 കുഞ്ഞുണ്ട്???

  3. Polichu bro next part waiting

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????????

  4. Polichu bro next part waiting ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ഏട്ടാ….????

  5. Ente ponnu bro niagal poli anu athu pole nigade story yum

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ….???

      എന്റെ സ്റ്റോറി പൊളി ആവും…
      പക്ഷെ ഞമ്മള് തല്ലി പൊളി ആണന്നേ..???

  6. എന്താ ഇപ്പോ പറയുക?? പറഞ്ഞാൽ ആവർത്തനവിരസത ആകും. അത് കൊണ്ട് ഇനിയും എഴുതാൻ കഴിയട്ടെ, നല്ല നല്ല പ്ലോട്ടുകൾ ഉണ്ടാകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു,. ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്‌നേഹം മുത്തേ….

      ഈ പിന്തുണക്ക് ഒരുപാട് നന്ദി???

  7. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️??

    1. കറുപ്പിനെ പ്രണയിച്ചവൻ

      ????കാത്തിരിക്കുന്നു ബ്രോ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        സ്‌നേഹം മുത്തേ…. വേഗം തരാൻ ശ്രമിക്കാം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം EK????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്‌നേഹം????

  8. Oru action polum Ella enth parupadii aa Eth
    Ennalum ethil varathath acuthathil varum Allo ath mathi
    Piney njan first karuthi aaa gundakal akum indrante kayil ullla pettiyik ennu 3 petti ennu okey paranjapo ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കണ്ടറിയാം ബ്രോ…????

  9. Adipoliya bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ശരത്തേ….??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തു….???

  10. ?ee partum nalla adipowli ayirunn theater scene nalla feel ayirunn ACTION miss cheythu?
    Waiting for next hunt?????❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആക്ഷൻ നമുക്ക് പൊടി പൊടിക്കാം???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx rm

  11. Dear DK

    ആദ്യമേ ഒരു കാര്യം പറയട്ടെ താങ്കൾ ഒരു സംഭവം ആണ് ..ദയവു ചെയ്തു ആളുകൾ അഭിപ്രായും പറയുന്നത് കുറവായത് കൊണ്ടു വിഷമിക്കരുത് താങ്കൾ നല്ല ഒരു എഴുത്തുകാരനാണ് താങ്കളെ ഒരുപാട് പേർ ഇഷ്ടപ്പെടുന്നുണ്ട് അതുകൊണ്ടു അവർക്കു വേണ്ടി എഴുത്തു പ്ളീസ് ….

    ഈ പാർട്ടും കലക്കി ..ഇ ദ്രനും ഇന്ദുവും വേറെ ലെവൽ ആണ്.. തിയേറ്റർ scenes എല്ലാം കലക്കി ..അവർ പ്രേമിക്കട്ടെ ….ഈ പാർട്ടിൽ ആണ് ഒരു ആക്ഷൻ രംഗം പോലും ഇല്ലാതെ വന്ന ആദ്യ പാർട് …എന്തായാലും കലക്കി ..അടുത്ത പാർട്ടിൽ നല്ല ഒരു ആക്ഷൻ പ്രതീക്ഷിക്കുന്നു …അടുത്ത പാർട് പെട്ടെന്നു തരും എന്ന പ്രതീക്ഷയോടെ

    വിത് ലൗ
    കണ്ണൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ….

      അടുത്തത് വേഗം തരാൻ ശ്രമിക്കാം…
      ഇട്ടിട്ട് പോവില്ല…

      Dk???

  12. അടുത്ത ഭാഗം ന്യൂ ഇയറിന് തന്നെ തരണേ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതെന്തയാലും പറ്റില്ല….

      ഞാൻ കഥ കൈകൊണ്ട് തൊട്ടിട്ടില്ല…
      പനി ആണ്??

      1. Take rest bro പതുക്കെ മതി.

        The OCE∆N WORLD ന്റെ ടീസർ വായിച്ചിരുന്നു പൊളി ? അപ്പൊ ദേവാസുരൻ season 1 കഴിയാൻ ആയോ ?

        ❤️❤️❤️

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Yes…

          S1 കഴിഞ്ഞാൽ അതൊരു സിംഗിൾ പാർട്ട് ആയി ഇടും… ചിലപ്പോ രണ്ട് പാർട്ട് കാണും…

  13. പട്ടാമ്പിക്കാരൻ

    ♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????❣️❣️❣️❣️❣️

  14. കാട്ടുകോഴി

    DK
    ഒരുപാട് ഇഷ്ടം ആയി ഓരോ സീനും ഒന്നിന് ഒന്ന് മെച്ചം എന്താ പറയാ ഇഷ്ടായി പെരുത്ത് ഇഷ്ടായി
    *വേട്ട ഇനിയാണ് ആരംഭം*
    Waiting for next part
    ഒരുപാട് സ്നേഹത്തോടെ ഒരു വലിയ ആരാധകൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇപ്പൊ വില്ലന്മാർ വേട്ടയാടട്ടെ…

      അവരെ നരകയാതന അനുഭവിപ്പിക്കാൻ സിംഹം വരുന്നുണ്ട്… കാത്തിരിക്കൂ… ആ നായകന്റെ വരവിനായി

      1. കാട്ടുകോഴി

        AM WAITING ???

  15. Chank tharum bro??koode undu bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ????

  16. Ponnu dk ijj inganae desp akallae numma okkae ethinayi ethra wait cheyyunnu ennu anak ariyilla. Valarae smooth ayikond poykondirunna kadhaya. Ijj vishamikkathae bhakkikoodae ezhuthi vittolin. Nummayund suport

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnc ടാ മുത്തേ… ഞാൻ ഇട്ടിട്ട് പോവത്തില്ല… നീ പേടിക്കണ്ടാ????

  17. Dk,
    ഇപ്പോഴാണ് വായിച്ചുകഴിഞ്ഞത്… ഇന്ദു ഇന്ദ്രൻ റൊമാന്റിക് ഭാഗങ്ങൾ ഒക്കെ തകർത്തു. ഇന്ദു വല്ലാത്ത ഒരു പൊട്ടിക്കാളി ആണല്ലോ. ചില ഭാഗം കണ്ട് കൊറേ ചിരി വന്നു. പാവം പെണ്ണ്…
    ഇതൊന്നുമല്ല… ആ സിനിമ കാണുമ്പോൾ ഉള്ള ഭാഗങ്ങൾ ആണ് ശരിക്കും അസ്വതിച്ചത്.
    കൊടും ഭീകരൻ നൗഫുവിനെ പഞ്ഞിക്കിടുന്നത് കാണാൻ കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹ ഹ ഹ …..

      ഇന്ദു ഒരു പാവം അല്ലെ…
      അവൾക്ക് ഒരു പ്രത്യേക സ്വഭാവം ആണ്….
      അതാണ് അവളുടെ പ്രത്യേകത…

      നൗഫു അണ്ണനെ സാധാരണമായി കാണരുത്…

      പുള്ളി danger ആണ്??

  18. “”ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ഭാഗങ്ങൾ പോലും ഒരു ഒരുതരത്തിൽ ട്രയ്ലർ പോലെയാണ്…. “”.

    ഇതു വായിച്ചപ്പോൾ ഒരുപാട് സന്തോഷം ?ആയി പെട്ടന്നു തീർന്നു പോവില്ലല്ലോ
    ഇപ്പോ തന്നെ 63 പേജ് ഒന്നും വായിച്ചു തീരുന്നതെ അറിയുന്നില്ല.ഈ പാർട്ടും അടിപൊളി ?

    പിന്നെ ആകെ ഒരു വിഷമം സപ്പോർട്ട് കുറഞ്ഞ പോലെ തോന്നുന്നു എന്ന് പറഞ്ഞത് ആണ് ? . എന്തായാലും എന്റെ എല്ലാ വിധ സപ്പോർട്ടും ഉണ്ടാവും അത് മാത്രം അല്ലെ തരാൻ കഴിയു.

    ❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ മുത്തേ സജി…

      സപ്പോർട്ട് കുറഞ്ഞു എന്ന് പറഞ്ഞത് മൊത്തമായല്ല…
      എനിക്ക് അങ്ങനെ ഫീൽ ചെയ്തു…
      അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്…

      കഥ വരാൻ കിടക്കുന്നെ ഉള്ളു…

      പാറു തന്റെ ലക്ഷ്യത്ത് എത്തിയാൽ ഈ കഥ ഇവടെ തുടങ്ങും???

  19. അടിപൊളി ആയിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം…???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നീ തങ്കപ്പനല്ലടാ…. പൊണ്ണപ്പനാടാ……. പൊന്നപ്പൻ…???

  20. ???…

    സൂപ്പർബ് ബ്രോ…

    സംഭവം ക്ലാസ് ആയി…

    ആക്ഷൻ ഇ ഭാഗത്തു ഇല്ലാതിരുന്നതിനാൽ, അവരുടെ പ്രേമം നന്നായി വിവരിച്ചിട്ടുണ്ട്..

    അടുത്ത ഭാഗത്തൊരു ഇടി പ്രേതീക്ഷിക്കാം ല്ലേ!!!

    All the best 4 your story…

    Waiting 4 nxt part…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പ്രേമം ഏറ്റോ മുതലാളി…
      എനിക്കിതൊന്നും എഴുതി വലിയ പരിജയമില്ലെന്നെ☹️☹️

      1. ???…

        ഇങ്ങനെയൊക്കെയല്ലേ മുത്തേ…

        പരിചയമാകുന്നെ ???…

        വെറൈറ്റി ആയി നോക്കിക്കോ ???…

        അടുത്ത ഭാഗം പെട്ടന്ന് തരാൻ നോക്കണേ ???..

        PL ആണ് പെട്ടന്ന് അപ്ഡേറ്റ് ചെയ്യുന്നതല്ലേ ???…

        1. ഇനി pl ആയാലും ഇതിൽ ആയാലും ഓപ്പമേ ഇടു

Comments are closed.