അവൻ ആസ്വദിക്കുകയാണ്….
ആദ്യ പ്രണയത്തിന്റെ അനന്താനുഭൂതിയെ…..
രാഗേന്ദു തന്റെ ആരൊക്കെയോ ആണ്….
കാലം തനിക്കായ് കരുതി വച്ച തന്റെ ഇണ….
അവനിലെ പാതി….
അവളിലെ ഓരോ വികാരങ്ങൾ പോലും ആ കണ്ണിൽ നിന്നും എന്തിനേറെ…. നിശ്വാസത്തിൽ നിന്നുപോലും അവന് ഉൾക്കൊള്ളാൻ സാധിക്കുന്നു…
ആരാണവൾ….
മുൻജന്മ കാമുകിയോ അതോ തന്റെ പത്നിയോ…
ഒന്നുമാത്രം ഉറപ്പായ്…..
അവളില്ലാതെ അവനില്ല…..
അവൻ തന്റെ നെഞ്ചിലേക്ക് അവളെ കൂടുതൽ ചേർത്ത് പിടിച്ചു….
ആ സ്വർഗാനുഭൂതിയിൽ അവൻ പോലും അറിയാതെ തന്റെ ചുണ്ടുകൾ അവളുടെ നെറുകിൽ ഒരു സ്നേഹ ചുംബനം നൽകി…
★★★★★★★★
ഇതുവരെ വെറും മലയാളം ഹോറോർ സിനിമകൾ മാത്രം കണ്ടിരുന്ന രാഗേന്ദുവിന് ഈ ഇംഗ്ലീഷ് സിനിമ പുതിയൊരു അനുഭൂതി ആയിരുന്നു….
കഥയുടെ പ്ലോട്ട് മനസ്സിലായില്ലെങ്കിലും അത് കാണാൻ പോലും അവൾ ഭയമാണ് തോന്നിയത്….
കൂടാതെ ആ തീയെറ്ററിലെ സൗണ്ട് സിസ്റ്റത്തിന്റെ പവർ…..
എല്ലാം നേരിൽ കാണുന്ന പോലെ ആയിരുന്നു…
ഉള്ളിൽ നുരപൊന്തിയ പേടിയിൽ തന്റെ അടുത്തിരിക്കുന്ന ഇന്ദ്രന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു…
എന്നാൽ അതൊന്നും അവൾക്ക് ഒരു ആശ്വാസമായി തോന്നിയില്ല….
പലവട്ടം ഞെട്ടിയതിനാൽ ദേഹമാസകലം ഭയം നിറഞ്ഞിരുന്നു….
കൈകൾ വിറച്ചുകൊണ്ട് തന്നെ അവൾ ഇന്ദ്രനിലേക്ക് കൂടുതൽ ചേർന്നിരുന്നു….
അവൻ അവളെ ചേർത്ത് പിടിച്ചപ്പോൾ അവൾക്ക് വല്ലാത്ത ധൈര്യമാണ് തോന്നിയത്….
ബിഗ് സ്ക്രീനിൽ പ്രേതത്തിന്റെ വരവ് സമയങ്ങളിൽ ഇന്ദു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വച്ചു…
ആ നെഞ്ചിലെ ചൂടും മണവും ഹൃദയ താളവും അവളെ വേറെ ലോകത്താണ് എത്തിച്ചത്….
മനസ്സിലെ പേടി എങ്ങോ പോയിരുന്നു….
ഒരു തരം സുരക്ഷിതത്വം മാത്രം….
അവൾ അവനിലേക്ക് കൂടുതൽ ചേർന്നിരുന്ന് ആ സുരക്ഷിതത്വത്തെ കൂടുതൽ ആസ്വദിക്കാൻ തുടങ്ങി….
അൽപ്പ നേരത്തിനു ശേഷം അവനവളെ ചേർത്ത് പിടിച്ചു…. അവളൊരു എതിപ്പും കാണിക്കാതെ ആ നെഞ്ചിലേക്ക് മുഖം കൂടുതൽ അടുപ്പിച്ചു….
ഇന്ദ്രന്റെ ചുണ്ടിലെ തണുപ്പ് അവളുടെ നെറുകിൽ അമരുന്നത് അവൾ അനുഭവിച്ചിരുന്നു….
അതിന് വേറൊരു തലത്തിലെ അർത്ഥമുണ്ടെന്ന് അവൾക്ക് തോന്നിയില്ല….
മറിച്ച് താൻ ആഗ്രഹിച്ച ഒന്നായിരുന്നു അവൾക്ക് ലഭിച്ചത്….
DP ARUDETHAAA SWANTHAM ANNO ??
ATHO KADAM EDUTHATHOOO ???
ഇത് ഏതോ സിനിമ നടനാ… ???
♥️
Dhevasuran samayam maatti….
Jan 1 Vaykeettu 4 nu varum
വേഗം താടാ????
കാത്തിരിപ്പ് ആട്ടിൻ സൂപ്പിന്റെ ബലം ചെയ്യും എന്ന് കേട്ടിട്ടില്ലേ???
എന്തുട്ട് സ്വഭാവാണ് ജയ്സാ????
Muthe waiting aanu adutha partinu
New year ന് വരും
??????????
dk setta njan vayichu kettoo
orupaade ishttayii ❤❤?
enthhaa parayaaa ???
onnum parayanilla ?
karyam manglishil paranjja enikkum manasilavilla ningalkkum manasilavilla ?
appo enna seyri subharatri …. ??
ഇഷ്ട്ടയാല്ലോ… അത് മതി…
അബു വരുന്നുണ്ട്… സൂക്ഷിച്ചോ???
❤️❤️❤️
സ്നേഹം❣️❣️❣️❣️❣️❣️
“”””””””ഇതെല്ലാം ഒരുമിച്ചു വായിക്കുക എന്നാൽ ഹർഷാപ്പിയുടെ അപരിചിതർ ഒരുമിച്ചു വായിക്കുന്ന അവസ്ഥ ആവും…. അനുഭവും ഉണ്ടേ””””
അനുഭവം ഉണ്ട് ഒരു ദിവസം രണ്ടും മൂന്നും മണിക്കൂർ ആണ് ഉറങ്ങിയിരുന്നത് ബാക്കി മുഴുവൻ സമയവും ഇരുന്ന് വായിച്ചു അവസാനം കണ്ണു തുറക്കാൻ പറ്റാതെ ഹോസ്പിറ്റലിൽ പോയി അത്രയ്ക്ക് പവർ ആണ്
❤❤❤അപരിചിതൻ❤❤❤ പിന്നെ പല ഭാഗമായി വായിക്കുന്നതിലും സുഖം ഒരുമിച്ച് രണ്ടുമൂന്നു പാട്ട് വായിക്കുന്നതാണ്❤❤❤❤❤❤❤❤
ഇയ്യോ…. അപരിചിതനെ പറ്റി ഓര്മിപ്പിക്കല്ലേ… 24 ഒറ്റടിക്കാ വായിച്ചേ… 2 ആഴ്ച തലക്ക് വെളിവ് ഉണ്ടായിരുന്നില്ല…
???
**24 പാർട്ട്**
കണ്ണിന്റെ കാഴ്ച പോയി ബിപി കൂടി ലാസ്റ്റ് ഒരു മാസത്തെ മെഡിസിൻ തന്നു കണ്ണാടിയും വെച്ചു
?????
Enikk ellam doubt effect aayirunnu
ദേവാസുരൻ 9…
2021 jan 1 ന് രാവിലെ 12 മണിക്ക്
????
???
❣️❣️❣️
??????
???????
???????????
സബാഷ്…… 2021 തുടക്കം കൊള്ളാം…….
നന്നാവാൻ ഉള്ള പ്ലാൻ.ആണ്???
New year പൊളിക്കും ???
♥️♥️♥️♥️♥️♥️♥️♥️
???????
അതേ… അതാണ് എന്റെ പ്ലാൻ???
പോയി ഞങ്ങടെ കൊല്ലം പോയി
അതാണ് എന്റെ ഉദ്ദേശം
??????????
ഡീമാ, അടിപൊളി പാർട് ആയിരുന്നു, ആക്ഷൻ ഒന്നും ഇണ്ടായിരുന്നില്ല, സംശയങ്ങൾ മാത്രം ആണ് ബാക്കി, എന്തിനാണ് sj ഇവളുടെ പുറകെ, അവർ തമ്മിൽ എന്താണ് ബന്ധം. ഇങ്ങനെ ഉള്ള കുറച്ച സംശയങ്ങൾ അത് വരും പാർട്ടുകളിൽ തീരും എന്ന് അറിയാം.
അവൾ ഇതുവരെ തീയേറ്ററിൽ സിനിമ കണ്ടിട്ടില്ല ശോ ശാദ് ??. പക്ഷെ ഇന്ദ്രന്റെ കൂടെ കണ്ടല്ലോ.
നൗഫുക്ക വന്നു, ഇനി നീ അയിനെ കൊല്ലില്ലെടാ സാമദ്രോഹി, poor നൗഫുക്ക ?
അപ്പൊ അടുത്ത പാർട്ട് സ്റ്റാർട്ടിങ് വിത്ത് എ മാസ്സ് ആക്ഷൻ ഫൈറ്റ്. കാത്തിരിക്കുന്നു
???
\\\എന്തിനാണ് sj ഇവളുടെ പുറകെ, അവർ തമ്മിൽ എന്താണ് ബന്ധം. ഇങ്ങനെ ഉള്ള കുറച്ച സംശയങ്ങൾ അത് വരും പാർട്ടുകളിൽ തീരും എന്ന് അറിയാം.//
നിന്റെ സംശയങ്ങൾക്ക് ഒരു ചെറിയ ക്ലൂ തരാ… ഇതിൽ ഉള്ള കൊറേ വില്ലന്മാരിൽ കൊറേ മെയിൻ വില്ലന്മാർ ഉണ്ട്…
അതിൽ കൊറേ മനുഷ്യ വില്ലന്മാർ ഉണ്ട്…
അതിൽ ചില വില്ലന്മാർ ആണ് sj യും സമറും…???
\\\അവൾ ഇതുവരെ തീയേറ്ററിൽ സിനിമ കണ്ടിട്ടില്ല ശോ ശാദ് ??///
പാറുവിന്റെ കഥ കേട്ടാൽ നിനക്ക് കാര്യങ്ങൾ മനസ്സിലാവും…
The story of hundreds of blood game??
\\നൗഫുക്ക വന്നു, ഇനി നീ അയിനെ കൊല്ലില്ലെടാ സാമദ്രോഹി, poor നൗഫുക്ക///
ഇന്ദ്രനെ കൊണ്ട് കൊല്ലിക്കില്ല… പോരെ??
അപ്പൊ അടുത്ത പാർട്ട് അടുത്ത വർഷം 1ന്???
Demon..
ഇപ്പോഴാ വായ്ക്കാൻ സാധിച്ചത്. വൈകി എന്ന് അറിയാം. പിന്നെ കഥ ഇന്ദ്രൻ്റെയും ഇന്ദുവിൻ്റെയും റോമൻസ് അടിപൊളി. ഇതിൽ അവർ ആയിരുന്നു കൂടുതൽ. അദ്യം മുതൽ അവസാനം വരെ. എന്തായാലും നന്നായിരുന്നു. ഇഷ്ടായി. പിന്നെ അവസാനം വന്ന് വണ്ടി അരുടെത് ആണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️❤️
ആഹാ….
വന്നോ… എന്താ കാണാത്തത് എന്ന് നോക്കായിരുന്നു…
റൊമാൻസ് ഞാൻ തുടങ്ങിയില്ലല്ലോ ചേച്ചി… ഇത് ചെറുത്…
പാവം ഇന്ദുവിന് നല്ല പേടി ആണ്…
പാറുവിനെ പോലെ അല്ല…
EP9 കണ്ട് എന്നെ അലക്കരുത്…
ഇന്ദ്രന്റെ കയ്യിന്ന് അത്രക്ക് വാങ്ങിച്ചു കൂട്ടുന്നുണ്ട് ഇന്ദു???
ഹി ഹി ഹി…. ഈ മൊരടനെ ഇവൾ എങ്ങനെ പ്രേമിക്കുമോ എന്തോ…
അവസാനം വന്ന വണ്ടിയെ നമുക്ക് അടുത്ത ഭാഗത്ത് കാണാം…
Lots more to come…???
ഈ ഭാഗം ഫുൾ ഇന്ദുവും, ഇന്ദ്രനും സ്കോർ ചെയ്തു., അവരുടെ കറക്കവും, എല്ലാം നല്ല രസം ഉണ്ടായിരുന്നു.
ഷാന, നൗഫു ഇക്ക 2പേരുടെയും റോൾ അടിപൊളി ആയിരുന്നു.
നൗഫു അണ്ണൻ തല്ല് കൊള്ളൂന്നത് കാണാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
മെഷീൻ തല്ലി പൊളിക്കുന്നത് കാണാൻ നല്ല കൊതി ആണല്ലേ… നമുക്ക് പരിഗണിക്കാം…
നൗഫു എന്ന തെങ് വീഴും… പകരം ആര്???
Fighting സെക്യുൻസ് കഴിഞ്ഞു….
3500 words ഫുൾ ആക്ഷൻ ആണ്…
New year ന് ഒരു പാർട്ട് തരാൻ ശ്രമിക്കാം
Uff…..???
Waiting
???????
കുഞ്ഞാ ♥️♥️♥️ പനിപിടിച്ചു എന്നൊക്കെ കേട്ടു… ഇപ്പോൾ ശർദ്ദിയും ഉണ്ടല്ലേ… എന്താടാ എന്താണ് പറ്റിയത്…അവിടെ വരുമ്പോൾ നിന്നെ കളിയാക്കും എങ്കിലും കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി… നീ ശ്രദ്ധിക്കുക കേട്ടോ…കൊറോണ ഒക്കെ ഉള്ള സമയമാണ് പുറത്തൊന്നും അങ്ങനെ കറങ്ങി നടക്കേണ്ട…അസുഖം മാറിയാലും അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിയാൽ മതി… വേഗം സുഖം ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!
കഥ സൈറ്റിൽ വന്നിട്ട് ഇത്ര ദിവസമായിട്ടും വായിക്കാൻ പറ്റിയില്ല അതിന് ആദ്യമേ സോറി പറയുന്നു… വേറെ ഒന്നുമല്ല മുത്തൻ മടിയാണ്… അതിന്റെ കൂടെ ജോലിയുടെ പ്രഷർ കൊണ്ടുള്ള മടുപ്പും… വൈകീട്ട് വീട്ടിൽ വന്നു കയറിയാൽ ഒന്നിനും സമയം തികയുന്നില്ല… പിന്നെ നെറ്റ് ഓൺ ചെയ്തു സൈറ്റിൽ കയറിയാൽ ചാറ്റ് ചെതു അങിനെ ഇരിക്കും.ഒരുപാട് സ്റ്റോറികൾ പെന്റിംഗ് ലിസ്റ്റിലുണ്ട്…കാമുകി ക്ലൈമാക്സ്, ആദിത്യഹൃദയം S1, അപരാജിതൻ 27, നിയോഗം 2…. അങ്ങിനെ കഥകളുടെ കൂമ്പാരം തന്നെയുണ്ട് വായിച്ചുതീർക്കാൻ… ഒപ്പം നിന്റെ സഹചാരിയും വായിച്ചിട്ടില്ല… ഇന്ന് ഇല്ലാത്ത സമയം ഉണ്ടാക്കി എടുത്ത് കുത്തിയിരുന്നു വായിച്ചു ഈ ഭാഗം… എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല… നിന്റെ ഈ കഴിവ് ഒക്കെ കാണുമ്പോൾ എന്നെ സ്വയം എടുത്തു കിണറ്റിൽ ഇടാൻ ആണ് തോന്നുന്നത്… നിന്റെയൊക്കെ പ്രായത്തിൽ ഞാൻ ഒന്നും അല്ലായിരുന്നു… ഞാനൊരു കാര്യം പറഞ്ഞാൽ ചിലപ്പോൾ നിനക്ക് നിന്നെ പൊക്കി പറഞ്ഞതായിട്ട് തോന്നും… എങ്കിലും പറയുകയാണ് നിനക്ക് ദൈവം അറിഞ്ഞു തന്ന് ഒരു കഴിവാണ് എഴുതാനുള്ളത് അത് ഒരിക്കലും ഉപേക്ഷിക്കരുത്… പറ്റുന്ന കാലത്തോളം എഴുത്ത് തുടർന്നു കൊണ്ടുപോവുക ജീവിതത്തിന്റെ ഭാഗമായി… നിന്റെ കൂടെ ദൈവം ഉണ്ടാകും… ചിലപ്പോൾ നിന്റെ ഭാവി ഇതിൽ തന്നെ ആയിരിക്കാനും മതി!
അവിടെ വെറുതെ ഒന്ന് കയറി നോക്കിയപ്പോൾ അവിചാരിതം ആയിട്ടാണ് മുപ്പത്തിയൊന്നാം ഭാഗം ഡിസംബർ 24 വന്നതായി കണ്ടത്… നീ സാധാരണ ഇടുന്ന പാർട്ട് ആണെന്ന് കരുതിയാണ് ആദ്യം വായിച്ചു തുടങ്ങിയത്… കുറച്ചു കഴിഞ്ഞിട്ടും തീരുന്നില്ല എന്ന് മനസ്സിലായപ്പോഴാണ് ഇതൊരു വലിയ പാർട്ടാണ് അത്… ഇവിടെ ഇട്ടിരിക്കുന്ന ഈ ഭാഗത്തിന്റെ കോപ്പി ആണെന്ന് അപ്പോഴാണ് മനസ്സിലായത്… പകച്ചു പോയി അപ്പോൾ എന്റെ ബാല്യം!പകുതിക്ക് വെച്ച് നിർത്താനും കഴിഞ്ഞില്ല… പിന്നെ എന്താ പറയാൻ ഒരുമിച്ച് അങ്ങ് വായിച്ചുതീർത്തു… അവിടെ ഒരു ഹൃദയവും ഇട്ടു… പിന്നെ നേരെ ഇങ്ങോട്ട്… ഇവിടെ വന്ന് ഇതു പറഞ്ഞില്ലെങ്കിൽ അതു ഞാൻ നിന്നോടും നിന്റെ കഥയോടും ചെയ്യുന്ന ഏറ്റവും വലിയ പാപം ആയിരിക്കും എന്ന് തോന്നി… നിനക്ക് അങ്ങനെ തോന്നുമോ എന്നറിയില്ല എങ്കിലും എനിക്ക് അങ്ങനെ തോന്നി… Thats all ???
കഥയിലേക്ക് വന്നാൽ… ഈ ഭാഗത്ത് കുറെയേറെ കഥാപാത്രങ്ങൾ വീണ്ടും വന്നല്ലോ… അതും നമുക്കറിയുന്ന നൗഫു അണ്ണനും ഷാനി താത്തയും എല്ലാമുണ്ടായിരുന്നു… രണ്ടുപേർക്കും നീ ഗംഭീര റോളാണ് കൊടുത്തത് ( എന്നെ മാത്രം നീ ചാമ്പി അല്ലേടാ ദുഷ്ടാ )
നിനക്ക് ചില്ലറ മോഹം ഒന്നുമല്ലല്ലോ ഷാനി താത്തയെ ആണോ നീ പ്രേമിക്കാൻ നടക്കുന്നത്… ഇക്കു വന്നു നിന്റെ എല്ല് ഊരാതെ ഇരുന്നാൽ മതി…???… അവന്റെ ഒരു ഒടുക്കത്തെ പഞ്ചിങ്!
എന്തായാലും ആ ഭാഗങ്ങളൊക്കെ വായിക്കുമ്പോൾ ഭയങ്കര കോമഡി ആയിരുന്നു… ആ സിറ്റുവേഷൻ ഒക്കെ ഓർക്കുമ്പോൾ അറിയാതെ മനസ്സിൽ ചിരിവന്നു… നീ സ്വയം നിന്നെ ട്രോളി അല്ലേ…???
ഇന്ദ്രനെയും ഇന്ദുവിനെയും ഒരുമിപ്പിക്കാൻ നീ വല്ലാതെ കഷ്ടപ്പെടുന്നു ഉണ്ടല്ലോ… അവർ ഒരിക്കലും ഒന്നാകില്ല എന്ന് അറിഞ്ഞുകൊണ്ട് നീ എന്തിനാണ് ഈ സാഹസത്തിനു മുതിരുന്നത്…PV യെയും അന്നയെയും പോലെ ജീവിതവസാനം വരെ ഒരുമിച്ച് ഉണ്ടാകുമോ… എവിടുന്ന് എനിക്ക് തോന്നുന്നില്ല… റൈഹാൻ വന്നാൽ എല്ലാവർക്കും/ എല്ലാറ്റിനും ഒരു തീരുമാനമാകും… അതിന്റെ ഇടയിൽ വേറെ ഏതോ കുരുപ്പും കൂടി വരുന്നുണ്ടല്ലോ… Sj യോ ഏതാ കഴുവേറീടെ മകൻ? അവന്റെ കൂടെയുള്ള പരനാറി ഏതാണ് സമീർ… ശരിക്കും നായകൻ റൈഹാൻ ആയിരിക്കും എന്നാണ് എന്റെ ഒരു ഇത്… ഇനി ഇന്ദുവും പാറും കൂടാതെ നായികമാരും വേറെ ഉണ്ടാകുമോ… ആകെ കൺഫ്യൂഷൻ ആയല്ലോ… ഉള്ള സമാധാനവും പോയി കിട്ടി…
സംഗതി പൈങ്കിളിയാണെങ്കിലും ഇന്ദ്രനും പ്രണയത്തിന്റെ വഴിക്ക് മാറിയത് കണ്ടപ്പോൾ ഒരു കൗതുകം തോന്നി… മരുഭൂമിയിൽ മഴ പെയ്യുന്നത് പോലെയാണല്ലോ… അങ്ങിനെ എപ്പോഴും കാണാൻ സാധിക്കാത്ത ഒന്നല്ലേ അതു… ഇന്ദ്രൻ ഇങ്ങനെ മാറുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല…ഇന്ദുസിന്റെ പ്രസന്റ്സ് അവനെ ഒരുപാട് മാറ്റി നിസ്സാര കാര്യങ്ങൾക്ക് പോലും തല്ലു ഉണ്ടാക്കുന്ന അവൻ അവളുടെ ഒറ്റവാക്കിൽ നൗഫു അണ്ണനെയും കൂട്ടാളികളെയും തല്ലാൻ പോകാതിരുന്നത് ഒക്കെ കണ്ടപ്പോൾ വളരെ അതിശയം തോന്നി… കരഞ്ഞുകൊണ്ടിരുന്ന അവളെ വാഷ് റൂമിലേക്ക് മുഖം കഴുകാൻ വിട്ടപ്പോൾ… ആ സമയത്ത് തന്നെ…അവളെ ശല്യം ചെയ്തവനെ കട്ടിലിൽ കിടത്തും എന്നാണ് വിചാരിച്ചത്… അവിടെ അവരെ ഒന്നും ചെയ്യാതെ വിട്ടപ്പോൾ അതിലും വലിയൊരു പണി അവർക്ക് വരാൻ ഉണ്ടെന്ന് മനസ്സിലായി… പാവം നൗഫു കട്ടിലിൽ കിടന്നുകൊണ്ട് കഥയെഴുതാൻ ആയിരിക്കും വിധി… മിഷ്യൻ ഉള്ളതുകൊണ്ട് കൈ അനക്കാൻ പറ്റിയില്ലെങ്കിലും കഥ കൃത്യമായി കഥകളിൽ വന്നു കൊള്ളും… അതുകൊണ്ട് പുള്ളിക്ക് കുറച്ചെങ്കിലും ആശ്വാസം ഉണ്ടായിരിക്കും…???… അല്ലെങ്കിൽ എന്ത് കാര്യത്തിനാണ് ആ ബൊലേറോയിൽ പോയി അടി ഇരന്നു വാങ്ങി കൊള്ളുന്നത്… ചിലർ അങ്ങിനെയാണ് അടി എന്ന് കേട്ടാൽ അട്ടത്ത് കയറി ഒളിക്കുന്ന വരും ഉണ്ട്… പോകുന്ന അടിയെ ടാക്സി പിടിച്ചു പോയി വായിക്കുന്നവരും ഉണ്ട്… രണ്ടാമത്തെ കൂട്ടരാണ് ഈ പറഞ്ഞ നൗഫു വും ഗ്യാങ്ങും…???
അപ്പോ ഇനി കൂടുതലായിട്ട് ഒന്നും പറയുന്നില്ല ഒമ്പതാം ഭാഗത്തിൽ നല്ലൊരു പൊളിപ്പൻ അടി തന്നെ പ്രതീക്ഷിക്കാം എന്ന് വിചാരിക്കുന്നു. റോഷനും കൂട്ടർക്കും ഉണ്ടായത് പോലെ ആവരുത് എന്നാണ് ഒരു അപേക്ഷ… നല്ല വിശദീകരിച്ചു തന്നെ എഴുതണം… ആ കിളവന് രണ്ട് കിട്ടുന്നത് കാണാൻ വല്ലാത്തൊരു മോഹം ആണ്.
കഥ സൈറ്റിൽ വന്നാൽ വായിച്ചു തീർക്കുമോ അഭിപ്രായം പറയുമോ എന്നൊന്നും നീ നോക്കേണ്ട… എനിക്ക് സമയം കിട്ടും പോലെ വായിച്ച് ഇതുപോലെ അഭിപ്രായങ്ങൾ പറയാം… അപ്പോ വേഗം തന്നെ കഥയെഴുതി പോസ്റ്റ് ചെയ്തോ… മനസ്സിലുള്ള ആശയം മറന്നു പോകണ്ട…???
സ്നേഹപൂർ???
-മേനോൻ കുട്ടി
കുട്ടി മാമ…
ഈ കമെന്റ് കണ്ട് ഞാൻ ഞെട്ടി മാമ…
കമെന്റ് വായിച്ച് പൊട്ടിച്ചിരിക്കണമെങ്കിൽ നിന്റെയും ആരായുടെയും കമെന്റ് വായിക്കാൻ… വലുതോ ചെറുതോ….
അതിന് വല്ലാത്ത ഒരുതാണ്…
പിന്നെ ഹെൽത്ത് വലിയ പ്രശ്നമൊന്നും ഇല്ല… ഇന്നലെ നല്ല പനി ഉണ്ടായിരുന്നു…
ഇന്ന് പനിക്ക് അൽപ്പം കുറവുണ്ട്… പക്ഷെ രാവിലെ നന്നായൊന്ന് ശർധിച്ചു… എന്താവോ എന്തോ….
പിന്നെ നീ കഥ വന്ന ഉടൻ വായിച്ച് മറുപടി പറയാൻ ഞാൻ പറയില്ല… നിന്റെ മൈൻഡ് എപ്പോ ഫ്രീ ആവുന്നോ അപ്പൊ വായിക്ക്…
കൂടാതെ എംകെ ചേട്ടന്റെ കഥ ഉണ്ടായിട്ടും നീ ഇത് വായിച്ചല്ലോ… അതിന് ഒരുപാട് സ്നേഹം…
\\\നീ സ്വയം നിന്നെ ട്രോളി അല്ലേ…???///
??? മറ്റുള്ളവരെ മാത്രം ട്രോളി ജീവിച്ചാൽ അതൊരു മാതിരി പരിപാടി ആവും…. നമ്മൾ മറ്റുള്ളവർക്ക് പാര പണിയും.. ഒപ്പം എനിക്കും…
നിന്റെ റോൾ ചെറുതായി പോയി എന്ന് കരുതേണ്ട… നിന്റെ ഒർജിനൽ പേരിൽ ഒരു കഥാപാത്രം ഉടൻ വരും… ബസ് കിട്ടാത്തത് കൊണ്ട് നടന്ന് വരാ.. അതാ ഇങ്ങനെ വൈകുന്നേ…??
\\\ഇന്ദ്രനെയും ഇന്ദുവിനെയും ഒരുമിപ്പിക്കാൻ നീ വല്ലാതെ കഷ്ടപ്പെടുന്നു ഉണ്ടല്ലോ…///
അത് ഞാൻ ഒന്നാക്കുന്നതല്ല… അവരുടെ അകർഷണത വേറൊരു ലക്ഷ്യത്തിന് ആണ്… അവർ എത്ര പിരിഞ്ഞാലും അവർ പരസ്പ്പരം അടുക്കും… pv യും അന്നയും പോലെ അല്ല…. അതിന്റെ കാര്യം ഭാവിയിൽ അറിയാം…
ഇന്ദ്രന്റെ മാറ്റത്തിന് കാരണവും ഇന്ദു തന്നെയാണ്… പിന്നെ അടുത്ത പാർട്ടിൽ fight ഒക്കെ ഉണ്ട്… റോഷനെ ഞാൻ തല്ലോയത് 45 പേജ് വിവരിച്ചിട്ട് അല്ലെടാ തെണ്ടി…. എന്നിട്ടും നീ…??
പിന്നെ ഉള്ളൊരു ആശ്വാസം നൗഫു അണ്ണൻ കട്ടിലിൽ കിടന്നാലും മെഷീൻ ഉണ്ടല്ലോ എന്ന് തന്നെ ആണ്… പക്ഷെ ഇന്ദ്രൻ ചുമ്മാ വിട്ടാലും നമ്മുടെ sj….
കാത്തിരുന്ന് കാണാം…
സ്നേഹപൂർവ്വം
Dk????
പുതുവർഷ സമ്മാനം ആയി അടുത്ത പാർട്ട് തരുമോ?♥♥♥♥♥
അന്നക്ക് ആവുമെന്ന് തോനുന്നില്ല… നോക്കട്ടെ…
നന്നായി പോകുന്നുണ്ട് ബ്രോ. അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു വേഗം കിട്ടാൻ. അപ്പൊ എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ
Thanx മുത്തേ…. അടുത്തത് വേഗം തരാൻ ശ്രമിക്കാം…
അപ്പൊ ഒരു ഹാപ്പി ന്യൂ year ഇരിക്കട്ടെ…??
???❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????????????❣❣❣❣
???സ്നേഹം?????
ചോദിക്കുന്നത് കൊണ്ട് ഒന്ന് തോന്നരുത് “അടുത്ത പാർട്ട് എന്നു വരും “..
ആവേ……??????? എഴുതി തുടങ്ങിയിട്ടുണ്ട്…. നമുക്ക് നോക്കാം…???
Hai bro.. സൂപ്പർ ആകുന്നുണ്ട് കഥ. നല്ല അവതരണം. ഒരു വെറൈറ്റി ആയ കഥ. എല്ലാ വിധ ആശംസകളും നേരുന്നു
Tnx ഏട്ടാ… ഇത് പൂർണ്ണമായും വെറൈറ്റി തന്നെ ആവും…
നിങ്ങൾക്കായി ഒരു വലിയ വിരുന്ന് കാത്തിരിക്കുന്നു…
Dk മുത്തേ…
ഇന്നലെ ക്രിസ്ത്മസ് ആയതുകൊണ്ട് വായിക്കാൻ പറ്റിയില്ല… നീ പൊളിച്ചടുക്കി. പിന്നെ ആമുഖത്തിൽ കണ്ട ചില വരികൾ എനിക്ക് അത്ര പിടിച്ചില്ല…. ഞാനീ സൈറ്റിൽ വന്നാൽ വളരെ കുറച്ചു കഥകളെ വായിക്കു… നിന്റെ ,mk യുടെ ,ഹർഷൻ ചേട്ടന്റെ അങ്ങനെ ചിലരുടെ കഥകൾ മാത്രം…
നീ എങ്ങനെ വേണ്ടത്തത് ആലോജിച്ചു കൂട്ടരുത്… നന്നായി കഥ എഴുതുക. അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.
ഉണ്ണി ഏട്ടൻ
ഉണ്ണി ഏട്ടാ… ഒരുപാട് സ്നേഹം…
ഇനി ആ അമുഖത്തിന്റെ പേരിൽ എന്നെ കൊല്ലല്ലേ…???ഞാനത് വിട്ടു…
നിങ്ങളുടെ വാക്കുകൾ കെട്ടതിൽ സന്തോഷം…
സ്നേഹം മാത്രം???
Ok daa muthe????
????????
Nice dear ????
Lov u dear???
സൂപ്പെർ ആണ് മുത്തേ വേറെ ലെവൽ ശരിക്കും നായകൻ ഇന്ദ്രൻ ആണോ ആയിരിക്കില്ല എന്റെ ഒരു ഡൗട്ട് ആണ്
ഇന്ദ്രനും നായകൻ ആണ്….
അത്രമാത്രം??????
ഡി. കെ,
ഈ ഭാഗവും കിടുക്കി, ഇന്ദ്രന്റെയും, ഇന്ദുവിന്റേയും പ്രണയം ഒക്കെ രസമായിരുന്നു വായിക്കാൻ, നൗഫു അണ്ണനെ തല്ലി കൊല്ലാൻ ഉള്ള പരിപാടി ആണല്ലോ? അടുത്തഭാഗം ഉടനെ വരട്ടെ…
Nowfu അണ്ണനെ ഇന്ദ്രൻ കൊല്ലില്ല ചേച്ചി…
കണ്ടതല്ലേ… 7 അടി ഉയരമുള്ള ഒരു കൊടിമരമാണ് ഇക്ക…???
അങ്ങനൊന്നും ചാവില്ല…
പിന്നെ ചേച്ചിക്ക് ocean world എന്ന upcoming കഥയിൽ ഒരു റോൾ ഉണ്ട് ട്ടോ…
ട്രൈലെർ മുമ്പത്തെ പേജിൽ ഉണ്ട്??????