⚔️ദേവാസുരൻ⚒️ s2 ep 22[dєmσn kíng -Dk] 1021

-മദ്രാസ് –

ഇരണ്ട വെളിച്ചമുള്ള ഒരു മുറിയിൽ പാതി നഗ്നനായ ഒരു പുരുഷ രൂപം….

ദൃഢമായ ആ ശരീരത്തിലൂടെ ഒഴുകുന്ന വിയർപ്പുകണങ്ങൾ…..

അവനാ മുറിയിലെ കണ്ണാടിയിൽ തന്റെ മുഖത്തെ സ്വയമൊരു നിമിഷം നോക്കി….

ചോര നിറം പടർന്ന കൃഷ്ണമണിയും മുടിയും താടിയും നീട്ടി വളർത്തി ഒരു ഭ്രാന്തനെ പോലുള്ള രൂപം…..

ആരെയും ഭയപ്പെടുത്തുന്ന ഒരു അസുര രൂപം…..

Sj എന്ന സഞ്ജയ്‌…..

തന്റെ വയറിൽ ഇറുക്കെ കെട്ടി വച്ച തുണിയെ അവൻ പതിയെ അഴിച്ചെടുത്തു….

ആഴമേറിയ മുറിവിന്ന് വെറും ഒരു അടയാളം മാത്രമാണ്….. ആ പാടിനെ നോക്കി പുച്ഛത്തോടെ ചിരിച്ചു സഞ്ജയ്‌….

പെട്ടെന്ന്……

ആ മുറിയുടെ കതവ് തുറക്കുന്നതിന്റെ ശബ്ദം അവിടെ ഉയർന്നു….

കൂടെ…..

ഒരു പെണ്ണിന്റെ വേദനയോടെ ഉള്ള കരച്ചിലും അവൻ കേട്ടു…..

ചെകുത്താന്റെ മുഖമുള്ള അവന്റെ ചുണ്ടുകൾ എന്തിനോ വേണ്ടി ദാഹിച്ച പോലെ പതിയെ ചിരിച്ചു…..

ആ പെണ്ണിനെ പിടിച്ചുകൊണ്ടു വന്ന അവന്റെ കൂട്ടാളികൾ അവളെ ആ മുറിയിലേക്ക് തള്ളി ഇട്ട് കതവടച്ചു…..

ഭയത്തോടെ ഉള്ള ആ പെണ്ണിന്റെ തേങ്ങൽ സ്വരം അവന്റെ കാതുക്കളെ ഹരം കൊള്ളിച്ചു…. ആ കണ്ണാടിയിൽ തന്റെ രൂപം ഒരിക്കൽ കൂടി നോക്കിയ ശേഷം അവനാ പെണ്ണിന് നേരെ തിരിഞ്ഞു….

കണ്ടാൽ 35 വയസ്സൊളം പ്രായം തോന്നിക്കുന്ന ഒരു പെണ്ണ്….. ആരോ അടിച്ച കയ്പ്പാട് ആ കവിളിൽ ചുവന്ന നിറത്തിൽ കല്ലച്ചു നിൽക്കുന്നു….

അഴിഞ്ഞു വീണ അവളുടെ കേശ ഭംഗിയും അലങ്കോലമായി കിടക്കുന്ന അവളുടെ സാരിയുടെ ഇടയിൽ കണ്ട വെളുത്ത അണിവയറും ദിവസങ്ങൾക്ക് ശേഷം സഞ്ജയിൽ അടങ്ങാത്ത കാമത്തെ സൃഷ്ട്ടിച്ച….

ആ കണ്ണുകളിലെ വന്യത അവളെ ഏറെ ഭയപ്പെടുത്തി…..

വിറച്ചുകൊണ്ട് അവൾ തന്റെ ദേഹത്തെ വസ്ത്രം നേരെ അണിഞ്ഞു മാറി നിന്നു….

സഞ്ജയ്‌ അവളെ ഒന്ന് നോക്കിയ ശേഷം ടേബിളിൻ മേൽ വച്ചിരുന്ന ബോട്ടിൽ വിസ്ക്കിയിൽ നിന്നും മദ്യം ഒരു ഗ്ലാസ്സിലേക്ക് പകർന്നു…. ശേഷമത് പതിയെ കുടിച്ചിറക്കി….

‘”” നിങ്ങൾ ആരാണ്……

എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്…..'”

അവൾ ഭയത്തോടെ അവനെ നോക്കി ചോദിച്ചു….. സഞ്ജയ്‌ അവളെ നോക്കി പതിയെ ചിരിച്ചു…..

അവന്റെ കാലടികൾ മുന്നോട്ട് വരുന്നത് അവളെ ഏറെ ഭയപ്പെടുത്തി…. പുറകോട്ട് പോകുവാൻ നോക്കി എങ്കിലും അവളെ ബന്ധിയാക്കി വച്ചിരിക്കുന്ന ആ മുറിയിലെ ചുമർ അവൾക്ക് തടസ്സമായി…..

അവൻ അവളുടെ വളരെ അടുത്ത് വന്നു….

വളരെ അടുത്ത്….

ഭയത്തോടെയുള്ള അവളുടെ നിശ്വാസം പോലും അവനു അറിയാമായിരുന്നു….

ബലമേറിയ അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നതും അവളവന്റെ നെഞ്ചിലേക്ക് വന്നിടിച്ചു….. എതിർപ്പ് കാണിക്കുവാൻ എത്ര ശ്രമിച്ചും അവൾക്കായില്ല….

ആ ആൺ കരുത്തിനു മുന്നേ അവളൊന്നും അല്ലായിരുന്നു….. സഞ്ജയ്‌ അവളെ തന്നോട് ചേർത്ത് അവളുടെ ഗന്ധത്തെ വലിച്ചെടുത്തു…. എന്തോ വല്ലാത്ത ലഹരി ലഭിച്ച പോലെ ഉന്മാതത്തിൽ അവൻ കണ്ണുകളെ കൂപ്പി അടച്ചു…..

‘”” പെൺ വാസനയെ വിടെ ഇന്ത ഉലകത്തിൽ എന്നെ ബോധയ് ഇരുക്ക്….

നീ എനക്ക് സെർദ്ധവൾ താണ്ടി മഹാലക്ഷ്മി……'””

അവന്റെ സമീപനം അവളെ ശരിക്കും വിറപ്പിച്ചു….. കയ്കാലുകൾ ഭയത്താൽ വിറച്ചുകൊണ്ടിരുന്നു….

“” എന്നെ ഒന്നും ചെയ്യരുത്…..

എനിക്കും ഭർത്താവും കുഞ്ഞും എല്ലാം ഉള്ളതാ….. ഉപദ്രവിക്കരുത്…..'””

ഭയത്താൽ അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…. സഞ്ജയ്‌ അവളെ വീണ്ടും തന്നിലേക്ക് അടുപ്പിച്ച് ആ മൃതുലമായ വയറിൽ തന്റെ വിരലുകൾ അമർത്തി….

അവന്റെ കയ്പ്പാട് അവളുടെ വയറിൽ പതിഞ്ഞിരുന്നു…. വേദന കൊണ്ട് അവൾ കണ്ണുകൾ ഇറുക്കെ അടച്ചു…..

‘””  നിന്നെ പോലെ ഒരു ഉരുപ്പടിയെ കിട്ടിയിട്ട് വെറുതെ വിടാൻ ഈ സഞ്ജയ്‌ എന്താ മണ്ടൻ ആണോ….സുന്ദര പാണ്ടി വീടിനുള്ളിൽ ഒരു നിധി കാത്തു സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് കേട്ടപ്പോ ഇത്രയും കരുതിയില്ല പെണ്ണെ……

ആ കണ്ണും ശരീരവും അതിൽ നിന്നും വരുന്ന വാസനയും അറിഞ്ഞാൽ തന്നെ അറിയാം…..

നീ നല്ല അസ്സല് പെണ്ണാണെന്ന്….

അസ്സല് പെണ്ണ്…..

ഇന്ന് നീ എന്റെ പെണ്ണാണ് മഹാലക്ഷ്മി……. ഹ് ഹ് ഹ് ഹ് ഹ് ഹ്……

അവൻ അവളെ നോക്കി മുരണ്ടു……

അവൾ വീണ്ടും വീണ്ടും അലറി കരയുകയാണ്…. അവൻ അവളുടെ കണ്ണുനീരിനെ പതിയെ നക്കി എടുത്തു….

അവനെന്ന മൃഗത്തിന് അത് പോലും അമൃതിനു സമമാണ്….. ഒട്ടും വൈകാതെ അവന്റെ കയ്യിൽ കിടന്ന് പിടയുന്ന ആ പേടമാന്റെ ചുണ്ടുകൾ അവൻ കവർന്നെടുത്തു……

പിടഞ്ഞു ഓടുവാൻ അവൾ ഏറെ ശ്രമം നടത്തി….. സർവ്വ ശക്തിയും എടുത്ത് അവനെ തള്ളി നീക്കി  ഓടുവാൻ ഒരുങ്ങിയതും സഞ്ജയ്‌ അവളുടെ ബ്ലൗസ്സിൽ പിടിച്ച് വലിച്ച് അത് കീറി എറിഞ്ഞു….

നിമിഷങ്ങൾ കൊണ്ട് പാതി നഗ്നയായ അവൾ ഒരു വല്ലാത്ത നടുക്കത്തോടെ പുറത്തേക്ക് തള്ളി നിൽക്കുന്ന തന്റെ മാറുകൾ കൈക്കുള്ളി ഒതുക്കി……

അപ്പോളും ആ കണ്ണുകൾ ഭയത്തോടെ നോക്കിയത് സഞ്ജയിനെ ആണ്…. തന്റെ വലിച്ചു കീറിയ വസ്ത്രത്തെ ഒന്ന് മണത്ത ശേഷം അവൻ വീണ്ടും മുന്നോട്ട് വന്നു….

ഭ്രാന്ത്‌ പിടിച്ച അവന്റെ കണ്ണുകളിൽ കണ്ട ആ പെണ്ണിന് സഞ്ജയുടെ മനസ്സിൽ പാർവതിയുടെ മുഖം ആയിരുന്നു…..

അതവനിൽ ഏറിയ കാമവും ആവേശവും പടർത്തി…..

അവൻ കവർന്നെടുക്കാൻ ഒരുങ്ങുന്ന അവളുടെ മാനം സംസാരിക്ഷിക്കാൻ അവൾ അവനു മുന്നിൽ കെഞ്ചി…..

ഞൊടിയിടൽ sj അവളുടെ കഴുത്തിൽ തന്റെ കൈ അമർത്തി….. ശ്വാസം പോലും കിട്ടാത്ത വിധം അത് അത്രയേറെ അമർന്നിരുന്നു….. അവളുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു…

മറച്ചു പിടിച്ച മാറിനെ പോലും മറന്ന് അവൾ അവന്റെ കയ്യിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു….

‘”” എനിക്ക് വേണ്ടത് കിട്ടുന്നത് വരെയും നിന്നെ ഞാൻ വിടില്ല മഹാ ലക്ഷ്മി…..

സഹകരിച്ചാൽ നമുക്ക് രണ്ടുപേർക്കും സ്വർഗ്ഗം…..

ഇനി എതിർത്താൽ…..

നിനക്ക് നരകം…….'””

‘” വേണ്ടാ അയ്യാ…..

എന്നെ വെറുതെ വിട് അയ്യാ……

എന്റെ കുഞ്ഞ്….. ഭർത്താവ്…..'”

അവൾ അവനു മുന്നിൽ കൈകൂപ്പി അലറി കരഞ്ഞു…..

‘”” അവളുടെ ഭർത്താവ്…

വാടി ഇങ്കെ…….. “”

അഴിഞ്ഞു വീണ മുടിക്കുത്തിൽ പിടിച്ചു വലിച്ച് അവൻ അവളെ തന്റെ കട്ടിലിലേക് എറിഞ്ഞു….…..നിസ്സഹായായ അവളുടെ കരച്ചിൽ ആ മുറിയാകെ നിറഞ്ഞു കേട്ടു…..

ബലത്താൽ സ്വന്തമാക്കിയ ആ പെൺകനിയെ അവൻ നുകരുമ്പോൾ അവൾ നെഞ്ച് പൊട്ടി കരയുകയായിരുന്നു…..

☠️☠️☠️☠️☠️

ഇതേ സമയം പുറത്ത് ഗെയ്റ്റിനു വെളിയിൽ ഒരു വെള്ള ഇന്നോവ കാർ വന്നു നിന്നു….

അതിനുള്ളിൽ നിന്നും വെള്ള മുണ്ടും ഷർട്ടും ഇട്ട ആൾ കരഞ്ഞു നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടിവന്നു…..

പുറത്ത് നിന്നിരുന്ന sj യുടെ കാവൽക്കാർ അയാളെ അകത്തേക്ക് വിട്ടില്ല…..

‘”” എന്നെ ഒന്ന് അകത്തേക്ക് വിട്…… സഞ്ജയ്‌ അണ്ണനെ കാണാൻ ആണ്…..

ദയവ് ചെയ്ത് വിടു…….'””

അയാൾ അവർക്ക് മുന്നിൽ കേണ് അപേക്ഷിച്ചു……

‘”” അണ്ണനെ കാണാൻ ഇപ്പൊ പറ്റില്ല…..

പാണ്ടി പോയി പിന്നെ വാ…….'””

അതിലെ ഒരുവൻ അയാളെ നോക്കി പറഞ്ഞു……

‘”” അയ്യോ……

അങ്ങനെ പറയല്ലേ……ഞാൻ കാലു പിടിക്കാം…..

സഞ്ജയ്‌………സഞ്ജയ്‌……..'””

അയാൾ വെപ്രാളത്തിൽ ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു…..

“” ഉനക്ക് സൊന്ന പുരിയാതാ……

പുറത്ത് പോടാ……'””

അവർ അയാളെ വെളിയിലേക്ക് തള്ളി…….

നിലത്തു വീണെങ്കിൽ പോലും കരഞ്ഞുകൊണ്ട് അയാൾ ഉറക്കെ അലറി…..

“”” ഡേയ്……

എന്നടാ അങ്കെ……..'””

പെട്ടെന്ന് ഗംഭീര്യം നിറഞ്ഞ ഒരു ശബ്ദം അവിടെ നിറഞ്ഞു……അയാൾ ആ വീട്ടു മുറ്റത്തേക്ക് ഒന്ന് നോക്കി…. അവിടെ കൈ പുറകിലേക്ക് കെട്ടി നിൽക്കുന്ന വേദ നായകത്തെയാണ് അയാൾ കണ്ടത്….. വെപ്രാളത്തോടെ നിലത്തിലൂടെ ഇഴഞ്ഞിഴഞ്ഞു അവൻ മുന്നോട്ട് നിരങ്ങി…..

‘”” അയ്യാ…..

വേദ അയ്യാ…….

എന്നോട് ക്ഷമിക്ക് അയ്യാ…….'””

അയാൾ കരഞ്ഞു നിലവിളിച്ചു……

‘”” ഹാ…..

ആരിത്……

സുന്ദര പാണ്ടി സാറോ……

സാർ എന്താ ഈ വഴിക്ക്…..'””

വേദ ചോദിച്ചു……

‘”” അയ്യാ…നടന്നതൊന്നും മനസ്സിൽ വക്കല്ലേ അയ്യാ……

എന്റെ ഭാര്യ……

അവളെ തിരിച്ചു താ അയ്യാ…..'””

അയാൾ തേങ്ങി കരഞ്ഞു…..

‘”  ഹ് ഹ് ഹ് ഹ് ഹ്…..

ഇങ്ങനെ ഒന്നും അല്ലല്ലോ പാണ്ടി നീ നേരത്തെ പറഞ്ഞത്…..

നമ്മൾ തമ്മിൽ ഒരു കരാറു ഉണ്ടായിരുന്നു….

അത് sj യുടെ എതിരാളികൾക്ക് തന്നെ നീ കൊണ്ടുപോയി കൊടുക്കും ഞങ്ങൾ അത് നോക്കി വെറുതെ ഇരിക്കും എന്ന് നീ കരുതി അല്ലേടാ കേണ പയലേ….'””

‘”” തെറ്റ് പറ്റിപ്പോയി……

ഞാനെല്ലാം പഴയ പോലെ ആക്കാം….

ഇനി ഇങ്ങനൊന്നും ഉണ്ടാകില്ല…..അവളെ വെറുതെ വിടണം അയ്യാ…

പാവമാ……അവൾക്കൊന്നും അറിയില്ല…..'”

അയാൾ വേദക്ക് മുന്നേ കെഞ്ചി….. വേദ അയാളുടെ മുഖത്ത് കാർക്കിച്ചു തുപ്പി…..

‘”” സഞ്ജു ഒന്ന് കിടന്നപ്പോ നീ കരുതി ഞങ്ങൾ തീർന്നെന്ന്..

അതല്ലെടാ നിന്റെ ഈ കാലു മാറ്റത്തിന്റെ കാരണവും….. കൂടെ നിന്നാ നിന്നെ വളർത്തും…. ചതിച്ചാൽ നിന്റെ കുലം മുടിക്കും…. അതാടാ സഞ്ജയ്‌……'””

വേദയുടെ അലർച്ച കേട്ട് അവൻ ഭയന്ന് വിറച്ചു….

‘”” ഈയൊരു തവണ ക്ഷമിച്ചു വിടണം അയ്യാ…..

ഞാനെന്ത് വേണമെങ്കിലും ചെയ്യാ…. എല്ലാം എന്റെ തെറ്റാണ്……എല്ലാം പഴയ പടിയാക്കാം……’

അയാൾ കരഞ്ഞു കാലു പിടിച്ചു….

“” മതിയട നായെ കാലു നക്കിയത്….

അകത്തേക്ക് വാ……

അവിടെ വച്ചാവാം നിന്റെ കരാർ…..'””

വേദ അതും പറഞ്ഞുകൊണ്ട് വീടിനുള്ളിലേക്ക് പോയി…. പുറകെ തല കുനിച്ചുകൊണ്ട് സുന്ദര പാണ്ടിയും….. അകത്ത് കയറിയ സുന്ദര പാണ്ടി ശരിക്കും ഞെട്ടി…..

അതിനുള്ളിൽ നിന്നും ഒരു പെണ്ണിന്റെ ശിൽക്കാര സ്വരം ഒരു മുഴക്കം പോലെ കേൾക്കാം…..

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

ആ ശബ്ദം തന്റെ ഭാര്യയുടെ ആണെന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു…. എങ്കിലും നിസഹായനായി അയാൾ വേദക്ക് പുറകെ പോയി…..

‘”” സുന്ദര പാണ്ടി ഇരിക്ക്……'””

വേദ പറഞ്ഞു…..

‘”” വേണ അയ്യാ……'””

‘”” ഹാ….. ഇരിക്ക് പാണ്ടി……'”

അയാൾ അവിടെ ഒരു കസാരക്ക് മുന്നിൽ ഇരുന്നു…. ഉള്ളിൽ നിന്നും ഒരാൾ വന്നു ഒരു ഗ്ലാസ് ചായ അയാൾക്ക് നൽകി…..

‘”” ഡേയ്……

അന്ത ഡോക്യുമെന്റ് എല്ലാം എടുത്തിട്ട് വാ…..'””

ചായ കൊണ്ടുവന്ന ആളെ നോക്കി വേദ പറഞ്ഞു….. അവൻ അകത്തേക്ക് തന്നെ പോയി…. അപ്പോഴും പാണ്ടി ദയനീയമായി തന്റെ ഭാര്യയുടെ കരച്ചിൽ കേൾക്കുന്ന ആ മുറിയിലേക്ക് നോക്കി ഇരിപ്പാണ്…..

‘”” ഡോ…….'””

‘”” അ…ആഹ്…..

അയ്യാ…….'””

‘”” എന്ത് നോക്കി ഇരിക്കാ…..

ചായ കുടിക്ക്…..'””

‘”” വേണ്ടാ അയ്യാ…..'””

‘”” ഹാ….. കുടിക്ക് പാണ്ടി……

പറഞ്ഞാ കേൾക്കാത്ത അസുഖം മാറ്റാൻ അല്ലെ ഇങ്ങോട്ട് വിളിപ്പിച്ചത്…. എന്നിട്ട് ഇത് പോലും…..'”

വേദ അത് പറഞ്ഞപ്പോൾ വേറെ വഴി ഇല്ലാതെ പാണ്ടി ആ ചായ പതിയെ കുടിച്ചു….

തൊണ്ടയിൽ നിന്നും അത് ഇറക്കുവാൻ പോലും അയാൾ ഏറെ ബുദ്ധിമുട്ടി….

ഈ സമയം ഒരുവൻ അകത്ത് നിന്നും ഒരു   ചില പേപ്പറുമായി വന്നു…. വേദ അത് വാങ്ങി ഒന്ന് നോക്കിയ ശേഷം സുന്ദര  പാണ്ടിക്ക് മുന്നിലേക്ക് അതിട്ടു കൊടുത്തു…..

“” പാണ്ടി…..

മദ്രാസിൽ നിന്റെ സ്വന്തമായ ഒരു ഷോപ്പിംങ് മാൾ ഇല്ലേ….. അത് ഇന്ന് തൊട്ട് sj ഗ്രൂപ്പിസിനു സ്വന്തം….. നീ അത് ഞങ്ങൾക്ക് എഴുതി തരുന്നു……

വേദയുടെ വാക്കുകൾക്ക് കേട്ടപ്പോൾ ഒരു ഞെട്ടലോടെ അയാൾ വേദയെ നോക്കി….

‘” നിർബന്ധിക്കുകയൊന്നും ഇല്ല പാണ്ടി….

ഭാര്യയെക്കാൾ വലുതാണ് ഇതെങ്കിൽ തനിക്ക് പോകാം…..

അവളിവിടെ കഴിഞ്ഞോളും…..

നീയാ ശബ്ദം കേട്ടില്ലേ…..

അവനു അവളെ വല്ലാതെ അങ്ങ് പിടിച്ചെന്ന് തോനുന്നു……'””

അയാളുടെ വാക്കുകൾ കേട്ടപ്പോൾ പാണ്ടിക്ക് നെഞ്ച് തകരുന്നത് പോലെ തോന്നി…. മറ്റൊന്നും ആലോചിക്കാതെ അയാളാ പേപ്പറിൽ ഒപ്പിട്ടു…..

‘”” എല്ലാം എടുത്തോ അയ്യാ….

അവളെ എനിക്ക് തിരിച്ചു താ….

വെറുതെ വിടണം അയ്യാ…..'””

അയാൾ കൈ കൂപ്പി കരഞ്ഞു…..

‘”” ഒപ്പിട്ടു തന്നല്ലോ…..

ഇതോടെ ഞങ്ങളും താനും തമ്മിലുള്ള പ്രശ്നം ഇവടെ അവസാനിക്കുന്നു….

നീയാ ചായ കുടിക്ക്….'””

‘”” അയ്യാ…..

എന്റെ ലക്ഷ്മി…..'””

‘”” ഒന്ന് കാത്തിരിക്കൂ പാണ്ടി…..

ഇപ്പൊ കഴിഞ്ഞോളും…..'””

വേദനയോടെ…

അതിനുമുപരി നിസഹായതയോടെ അയാൾ അവിടെ ഇരുന്നു…. കുടിച്ച ചായക്ക് തന്റെ കണ്ണുനീരിന്റെ ഉപ്പിന്റെ രുചിയാണ്….

അല്പം സമയത്തിന് ശേഷം…..

ആ വാതിൽ തുറക്കപ്പെട്ടു…..

സുന്ദര പാണ്ടി അവിടേക്ക് നോക്കി….

അതിനുള്ളിൽ നിന്നും ഒരു ഷോർട്സ് മാത്രം ധരിച്ചു സഞ്ജയ്‌ പുറത്തേക്ക് വന്നു…

അവനാകെ വിയർത്തിരുന്നു….

പുറത്ത് ഇരിക്കുന്ന പാണ്ടിയെ കണ്ട sj ഒന്ന് ചിരിച്ചു….. അവിടെ വച്ചിരുന്ന സിഗരറ്റ് കത്തിച്ചുകൊണ്ട് അവൻ അകത്തേക്ക് വന്നു…..

‘”” ആരിത്…..

സുന്ദര പാണ്ടി സാറോ……

എന്താണ് വേദാ……എല്ലാം കോംപ്രമൈസ് ആയോ…..'””

Sj ചോദിച്ചു…..

“” ആയി…..

ദേ വേണ്ടത് എല്ലാം ഒപ്പിട്ടു തന്നിട്ടുണ്ട്…. ഭാര്യയെ വേണം എന്നാണ് പറയുന്നത്….. “”

Sj അയാളെ ഒന്ന് നോക്കി…..

‘”” ഇന്ന് തന്നെ വേണോ പാണ്ടി…..'””

അവന്റെ വാക്കുകൾ കേട്ട് നെഞ്ച് തകർന്നു കരഞ്ഞു അയാൾ……

‘”” ഹ് ഹ് ഹ് ഹ് ഹ് ഹ്……

പന്ന പൊലയാടി മോൻ കരയുന്നത് കണ്ടോ…. എടാ സെൽവാ……'””

Sj അകത്തേക്ക് നോക്കി അലറി…. അപ്പോൾ ഒരുത്തൻ പുറത്തേക്ക് വന്നു….

‘””  എന്താ അണ്ണാ…….??'””

‘”” ആ മുറിയിൽ കിടക്കുന്ന സാധനത്തെ എടുത്ത് കൊട് ഇയാൾക്ക്……'””

Sj അത് പറഞ്ഞതും അവൻ ആർത്തിയോടെ ആ മുറിയുടെ അകത്തേക്ക് പോയി…..

നിമിഷങ്ങൾ കൊണ്ട് അവൻ പുറത്തേക്ക് വന്നു….. അവന്റെ ഇരു കയ്യിലും നഗ്നയായി കിടക്കുന്ന തന്റെ ഭാര്യയെ കണ്ട് അയാൾ നടുങ്ങിപ്പോയി……

‘”” ലക്ഷ്മി….. എന്റെ  ലക്ഷ്മി……'””

എന്നും വിളിച്ചുകൊണ്ടു അയാൾ ഓടിപ്പോയി

അവന്റെ കയ്യിൽ നിന്നും തന്റെ ഭാര്യയെ വാങ്ങി തന്റെ ഉടുത്തിരുന്ന മുണ്ട് ഊരി അവളെ പുതപ്പിച്ചു…..

ആ ദേഹമാകെ  വിയർത്തിരുന്നു…. നീണ്ട നേരത്തെ ഭോഗത്തിന്റെ തളർച്ചയിൽ അവൾ ബോധം ഇല്ലാതെ കിടക്കുകയാണ്….

‘”” ഡോ പാണ്ടി……

ചിലപ്പോ നിന്റെ ഭാര്യ ഒന്ന് പ്രസവിച്ചേക്കാം….

അതിനുള്ള വെടിയൊക്കെ പൊട്ടിച്ചാണ് വിട്ടേക്കുന്നത്…..

വേണമെങ്കിൽ എടുത്ത് വളർത്തിക്കോ…..

നല്ല മൂപ്പുള്ള ഇനമായിരിക്കും….

ഹ് ഹ് ഹ് ഹ് ഹ്…..'””

അവന്റെ ചിരി കണ്ട് മനസ്സു തകർന്ന് തന്റെ ഭാര്യയുമായി അയാൾ പുറത്തേക്ക് നടന്നു…..

നിസ്സഹായതയോടെ….

☠️☠️☠️☠️☠️☠️☠️☠️☠️☠️

-ശ്രീകുലം-

അതിരാവിലെ അമ്പലത്തിലേക്ക് പോയ ലക്ഷ്മിയമ്മയുടെ വണ്ടി ശ്രീകുലത്തേക്ക് എത്തി….

കയ്യിലെ പ്രസാധവുമായി അവർ അകത്തേക്ക് നടന്നു…. റോസമ്മ രാവിലെ തന്നെ വീടെല്ലാം അടിച്ചു വാരി വൃത്തിയാക്കുകയാണ്….

“” നീ എത്തിയോ……'””

ലക്ഷ്മിയമ്മ അവരെ കണ്ടതും ചോദിച്ചു….

‘”” ഓ…. എത്തി കൊച്ചമ്മേ….
ഞാനില്ലാതെ ഒത്തിരി ബുദ്ധിമുട്ടായല്ലേ….'”

‘”” അതൊന്നുമില്ല എന്റെ റോസമ്മേ….
ആട്ടെ….
പേരക്കുട്ടികളെ ഒക്കെ കണ്ടോ….
എല്ലാരും എന്ത് പറയുന്നു….'”

“” അവടെ എല്ലാർക്കും സുഖം തന്നെയാ….
കുറച്ചു ദിവസം അവരുടെ കൂടെ കൂടിയപ്പോ ഞാനും കൊച്ചായി…തിരിച്ചു വരാൻ തന്നെ മടിയായ അവസ്ഥയായിപ്പോയി…'””

‘”” നിനക്ക് ഇതൊക്കെ നിർത്തി അവരുടെ കൂടെ നിന്നോടേ….
വയസ്സ് കൊറേ ആയി….'””

‘” ഓ…..
മരുമോൾക്ക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ…. ഇതിപ്പോ ഒരു നാലു ദിവസം പോയി നിന്നത് കൊണ്ട് അവൾക്ക് ഒരു പ്രശ്നവും ഇല്ല… സ്ഥിരം ആയാ എന്റെ മോന് അവള് സമാധാനം കൊടുക്കോ എന്റെ കൊച്ചമ്മേ…. അവനാണെൽ ഒരു പാവവും…..'”

അവർ പറഞ്ഞു…..

“” ഓ പിന്നെ പാവം…..
ആയ കാലത്ത് നീ തന്നെയല്ലേ അവനെ നോക്കിയേ….. എന്നിട്ടീ ചെയ്യുന്നത് ശരിയാണോ….'””

‘” അതൊക്കെ അങ്ങനെ വരു….
പ്രായം ആയാ നമ്മളൊക്കെ ഭാരമാ….
എന്റെ മോന് ഞാനൊരു ഭാരമാവാൻ പാടില്ല…. അതല്ലേ അറിഞ്ഞുകൊണ്ട് ഞാൻ മാറി നിൽക്കുന്നത്…..
എനിക്കെന്താ കൊച്ചമ്മേ കുറവ്….
ഇതുമെന്റെ വീട് തന്നെയല്ലേ…..'””

അവർ പറഞ്ഞു….

‘”” നിന്നോട് പോരിടാൻ എനിക്ക് വയ്യെന്റെ റോസമ്മേ…..
അമ്പലത്തിൽ നിന്ന് കൊണ്ടുവന്ന പ്രസാധമാണ്….. പണിയൊക്കെ ഒരുക്കി കുളിച്ചിട്ട് കഴിച്ചോ ട്ടോ…..'””

അവർ പറഞ്ഞതിന് ഒരു ചെറു ചിരി മാത്രം മറുപടി നൽകി അവർ…. ലക്ഷ്മിയമ്മ പ്രസാദം പൂജാ മുറിയിൽ വച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു…. അവിടെ രാധമ്മയും ശോഭയും പാചകത്തിലാണ്….

‘” നാത്തൂനെ…..
അച്ഛൻ പോയൊ…..'””

ലക്ഷ്മിയമ്മ ചോദിച്ചു….

‘”” അച്ഛൻ രാവിലെ തന്നെ ഓഫീസിലേക്ക് ഇറങ്ങി….. എന്താ വിശേഷിച്ച്…..
മുഖത്തൊക്കെ ആകെ സന്തോഷം ആണല്ലോ…..'””

ശോഭ ചോദിച്ചു…..

‘”” ഏയ്….
ഒന്നുമില്ല…. അമ്പല നടയിൽ വച്ച് മഹാദേവനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം…..'””

‘”” അതെന്താ അങ്ങനെ….
എപ്പോഴും കാണുന്നത് തന്നെയല്ലേ….'””

രാധമ്മ ചോദിച്ചു….

‘”” അറിയില്ല…..
എന്തോ വിശേഷിച്ച പോലെ…..
കുട്യോൾ വിളിച്ചോ….'””

ലക്ഷ്മിയമ്മ ചോദിച്ചു…..

‘”” പാറു കുറച്ചു മുന്നേ വിളിച്ചിരുന്നു….
എല്ലാരും നല്ല സന്തോഷത്തിൽ തന്നാ….
എന്നാലും….
ഈ വീടാകെ ഉറങ്ങിപ്പോയി ഏട്ടത്തി….'”

രാധ വിഷമത്തോടെയാണ് അത് പറഞ്ഞത്…

“” ഒരു പത്തു ദിവസമല്ലേ എന്റെ രാധേ….
അവരിങ്ങോട്ട് തന്നെ വരുമല്ലോ….
ആട്ടെ….
കളരി പഠിക്കാൻ വന്ന കുട്യോൾ നേരത്തെ പോയോ….. ഒരാളേം പുറത്ത് കാണാൻ ഇല്ലല്ലോ….'”

ലക്ഷ്മിയമ്മ ചോദിച്ചു…..

‘”” അവരൊക്കെ പുറകു വശത്തെ പറമ്പിൽ ഉണ്ട്…..'””

ശോഭ പറഞ്ഞു…..

‘”” പറമ്പിലോ…..
അവിടെ എന്താ…..???'””

ലക്ഷ്മിയമ്മ ചോദിച്ചു….

‘” കാലത്ത് അതിലാരോ ഒരു പാമ്പിനെ കണ്ടു…. പുറകിലെ പറമ്പിന്റെ ഭാഗത്തേക്ക്‌ പോയെന്നാ കേട്ടെ….
അതിനെ പിടിക്കാൻ പോയേക്കുവാ….'””

രാധമ്മ പറഞ്ഞു….

‘”” രണ്ട് ദിവസം മുന്നേ ജോസഫ് ചേട്ടനും പറഞ്ഞിരുന്നു ഇത്….
വിഷമുള്ള വല്ല ഇനവും ആവും….
ഈ പിള്ളേർക്ക് ഇത് എന്തിന്റെ കേടാ എന്റെ ഈശ്വരാ……'””

‘”” പറഞ്ഞിട്ട് ആരും കേട്ടില്ല എന്റെ ഏട്ടത്തി…. അവര് നോക്കട്ടെ… അല്ലാതെ എന്ത് പറയാനാ…..'””

അവരത് പറഞ്ഞു തീർന്നതും…..
പുറത്ത് നിന്നും ഒരാളുടെ നിലവിളി ശബ്ദം കേട്ടു….. എന്തെന്ന് അറിയാതെ അവർ എല്ലാവരും പുറത്തേക്ക് ഓടി….

അവിടെ ചെന്നപ്പോൾ കളരി പഠിക്കാൻ വന്ന പിള്ളേർ അവിടേക്ക് ഒരു പയ്യനെയും എടുത്തുകൊണ്ടു ഓടി വരുന്നു…..

അവൻ കണ്ണ് പൊത്തി കരയുകയാണ്…..

‘”” എന്ത് പറ്റി ആ കുട്ടിക്ക്…..'””

ലക്ഷ്മിയമ്മ നെഞ്ചത്ത് കയ്യും വച്ചുകൊണ്ട് അവരോട് ചോദിച്ചു…..

‘”” അറിയില്ല അമ്മേ…. ഇവൻ പാമ്പിനെ കിട്ടി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു പോയതാ….
പിന്നെ കണ്ണ് പൊത്തി പിടയുന്നതാ കണ്ടത്….'””

അതിലെ ഒരുവൻ പറഞ്ഞു…..

‘”” രാധേ….. അകത്ത് കാറിന്റെ ചാവി ഉണ്ട്….
നീ വേഗം കൊണ്ടുവാ….'””

ലക്ഷ്മിയമ്മ പറഞ്ഞു…. രാധമ്മ അകത്തേക്ക് പാഞ്ഞു…. അപ്പോഴും ആ ചെറുപ്പക്കാരൻ കണ്ണ് നീറി പിടയുകയാണ്….

‘” മക്കളെ…..
നിങ്ങളാ വണ്ടി എടുത്ത് ഇവനെ ഹോസ്പിറ്റലിൽ കൊണ്ടുപൊക്കോ….
ഞാൻ ഗുരുക്കളെ അങ്ങോട്ട് വിട്ടോള….'”

ലക്ഷ്മിയമ്മ അതും പറഞ്ഞുകൊണ്ട് രാധമ്മ കൊണ്ടുവന്ന വണ്ടിയുടെ ചാവി അവരെ ഏൽപ്പിച്ചു…. അവരാ ചാവി വാങ്ങി കാർ എടുത്ത് ഹോസ്പിറ്റലിലേക്ക് പാഞ്ഞു….

“” മഹാ ദേവാ….
ആ കുട്ടിക്ക് ഒന്നും വരുത്തല്ലേ…..'””

ലക്ഷ്മിയമ്മ ഭയത്തോടെ ഈശ്വരനോട് കേണു……

???????

ശങ്കരൻ….
ശിവ ഗംഗ….
അയ്യപ്പൻ…
വേലു…

ഇന്നാ കുട്ടി പടയിൽ രുദ്രനും ഒരങ്കമാണ്…
തിരികെ എത്തിയ രുദ്രന്റെ ശരീര വേദനയും പനിയും എല്ലാം എങ്ങോ പോയിരുന്നു….

അവൻ അവർക്കൊപ്പം പുറത്തേക്ക് ഇറങ്ങി..

ആ കാട് കാണുവാനായി…. പുറത്ത് നിന്ന് കാണുന്നത് പോലെ അതൊരു മനുഷ്യവാസം ഇല്ലാത്ത ഖൊര വനമൊന്നുമല്ല….

പൂവും കായും പഴങ്ങളും എല്ലാം അവിടെയും ഉണ്ട്…. അതായത് ഒരു മനുഷ്യന് ജീവിക്കേണ്ട എല്ലാം….
കുന്നിന് ഓരത്തായി നിന്നിരുന്ന ഒരു കൂറ്റൻ
മാവിന് മുന്നിൽ അവരെത്തി…

അതിന്റെ ചിലമേൽ കെട്ടിയ ഒരു ഊഞ്ഞാലിൽ കയറി അയ്യപ്പൻ ആടി….
വേലുവും ശങ്കരനും താഴെ നിന്ന് ആ ഊഞ്ഞാൽ തള്ളി കൊടുത്തു….

ശിവ രുദ്രന്റെ മടിയിലാണ്….
തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഒന്ന് അവനെടുത്തു ഓണാക്കി നോക്കി…

അതിലെ ചാർജ് പൂർണ്ണമായും തീർന്നിട്ടില്ല….
ആയിടത്ത് രണ്ട് കട്ട റേഞ്ച് എങ്കിലും ഉണ്ടായിരുന്നു….. രുദ്രൻ തന്റെ വീട്ടിലേക്കൊന്ന് കോൾ ചെയ്തു….

ലാൻ ലൈനിലേക്ക് ആണ് അവൻ വിളിച്ചത്…അല്പം നേരത്തിനുള്ളിൽ തന്നെ ആ കാൾ എടുത്തു…..

‘” ഹലോ……'”

അപ്പുറത്ത് നിന്നും ലക്ഷ്മിയമ്മയുടെ ശബ്ദം കേട്ടപ്പോൾ അവനേറെ ആനന്ദം തോന്നി….

‘” അമ്മേ……'”

“” രുദ്രാ…..
നീ ആയിരുന്നോ…..
നീയിത് എവിടയാ മോനെ….
എത്രനാളായി എന്ന് വല്ല ഊഹവും ഉണ്ടോ നിനക്ക്…..'”

ലക്ഷ്മിയമ്മ ചോദിച്ചു….

‘” എനിക്ക് കുഴപ്പമൊന്നും ഇല്ലമ്മേ…..
എല്ലാരും എവിടയാ….?? “”

അവൻ ചോദിച്ചു….

“” കുട്യോൾ ഒക്കെ പാറുവിന്റെ നാട്ടിലേക്ക് പോയി….
ബാക്കി എല്ലാരും ഇവിടെയുണ്ട്….
നീ എന്നാ അങ്ങോട്ടേക്ക് പോകുന്നത്….'”

അവർ ചോദിച്ചു….

“” ഇവിടെ കുറച്ചു പണിയുണ്ട്….
ഒരാഴ്ച എടുക്കും….
അമ്മ പേടിക്കണ്ടാ….
ഞാൻ പൊക്കോളാം…..'”

‘” എന്ത് പണിയായാലും വേഗം വന്നോണം….
ആ കുട്ടി കെട്ട് കഴിഞ്ഞു തനിയെ ആണ് പോയിരിക്കുന്നത്….
അവൾക്കും ഒരു മനസ്സുണ്ട്…..
മറ്റുള്ളവരുടെ മുന്നിൽ അവൾക്ക് കുറച്ചിൽ തോന്നിയേക്കാം…. നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ….'””

‘” ആഹ്…..
അതൊക്കെ ഉണ്ട്…..'””

അവനൊരു ഒഴുക്കൻ മട്ടിൽ മറുപടി നൽകി….

“” ഹ്മ്മ്…..
നീ വല്ലതും കഴിച്ചോ മോനെ…
ഇപ്പൊ എവിടയാ നീ…..'””

“” ആഹ്…..
ഞാൻ കഴിച്ചു…..
ഞാനിവിടെ കർണ്ണാടകയിൽ ഉണ്ട്….'”

‘” കർണ്ണാടകയോ….
ന്റെ കൃഷ്ണാ…. നീ എന്തിനാ ചെക്കാ ഇത്ര ദൂരെ ഒക്കെ പോയത്….'””

“” എനിക്കറിയില്ല…..
തോന്നിയ വഴിയിലൂടെ ഒക്കെ പോയി എത്തിയത് ഇവിടെയാ…..
ഇപ്പൊ കുറച്ചു മനസമാധാനം ഒക്കെ ഉണ്ട്….'””

രുദ്രൻ തന്റെ മടിയിൽ ഇരുന്ന ശിവയെ കളിപ്പിച്ചുകൊണ്ടാണ് അത് പറഞ്ഞത്…. അവൾ അവന്റെ മടിയിൽ ഇരുന്ന് കുടു കൂടാ ചിരിച്ചു….

‘” ആരാ അത്….
ഒരു കൊച്ചിന്റെ ശബ്ദം…..'”

ലക്ഷ്മിയമ്മ ആകാംഷയോടെ ചോദിച്ചു….

‘””ഓ…..
ഇതൊരു കൊരങ്ങി പെണ്ണാ….
പേര് ശിവ…..
ഇവിടുന്ന് കിട്ടിയതാ……'”

‘”” നീയിപ്പോ പിള്ളേരുടെ കൂടെയായോ കൂട്ട്….
ഹ്മ്മ് കൊള്ളാം…..
വെറുതെ അതുങ്ങളെ വഴി തെറ്റിക്കല്ലേ മോനെ…..'”

ലക്ഷ്മിയമ്മയുടെ സംസാരം കെട്ട് രുദ്രനും ശിവക്കും ഒരേ പോലെ ചിരി വന്നിരുന്നു…..

‘”” ഇതാരാ മാമാ……”””

ശിവ രുദ്രനെ നോക്കി ചോദിച്ചു….

‘”” ഇതോ….. ഇത് മാമന്റെ അമ്മയ….
പറയണത് കേട്ടോ….
ഞാൻ ശിവ കുഞ്ഞിനെ നാശമാക്കും എന്ന്….'””

രുദ്രൻ അവളോട് പറഞ്ഞു…..
രുദ്രന്റെ കളിചിരിയടങ്ങിയ വാക്കുകൾ ലക്ഷ്മിയമ്മ കേൾക്കുന്നുണ്ടായിരുന്നു…..
അവരുടെ കണ്ണുകൾ എന്തോ കാരണത്താൽ നിറഞ്ഞൊഴുകി….

“” ന്റെ മാമ നല്ല കുട്ടിയല്ലേ…..
ഞാൻ നാസാവുല്ല…..'”

അവൾ കുഞ്ഞി പല്ല് കാണിച്ചു പറഞ്ഞു….

“” ആണോ……
ഈ പറഞ്ഞത് ഈ മുത്തശ്ശിയോട് പറയോ…???'”

അവൻ കുറുമ്പോടെ ചോദിച്ചു….

“” ഹി ഹി….
പറയാല്ലോ…..
എവടെ…. നോക്കട്ടെ….. “”

അവൾ പല്ലിലിച്ചുകൊണ്ട് പറഞ്ഞു…. രുദ്രൻ വേഗം സ്പീക്കരിൽ ഇട്ടുകൊണ്ട് അവൾക്ക് നേരെ പിടിച്ചു….

‘” മുത്ത്സ്സി……..'””

ആ കുഞ്ഞിന്റെ ശബ്ദം കാതിൽ വീണപ്പോൾ ലക്ഷ്മിയമ്മക്ക് എന്തെന്നില്ലാത്ത ഒരു ആനന്ദം തോന്നി…..

“”” എന്തോ…..
പറഞ്ഞോ…. മുത്തശ്ശി കേൾക്കുന്നുണ്ട്…. “”

“” ഈ മാ…മാ ഇല്ലേ……””

“” ആഹ്…. മാമ ഉണ്ട്….. “””

“” നല്ല കുട്യാ……
ന്നെ ചീത്തയൊന്നും ആക്കില്ല ത്തോ….. “”

അവൾ പറഞ്ഞു…..

“” ആണോ……?? “”

“” മ്മ്….. മ്മ്…..
പച്ചേ ആക്യാലും ഈ സിവൂട്ടി ചീത്ത ആവില്ല…
ഞാനെ….. നല്ല കുട്യാ….. “”

അവസാനം അവളുടെ ഗമയോടെ ഉള്ള വാക്ക് കേട്ടപ്പോ രുദ്രനും ലക്ഷ്മിയമ്മയും ഒരേ പോലെ പൊട്ടിച്ചിരിച്ചുപോയി….

“” എടി കാന്താരി…..
നീ കാലു വാരി ല്ലേ…..
നീ ഇങ് വാ…. ഞാൻ കാണിച്ചേരാ…. “”

“” എന്നോട് കളിച്ചാ മാമടെ മൂക്കാ മാണ്ട നാൻ അച്ചു പൊട്ടിക്കും…..
ന്റെ മസിലു കണ്ടില്ലേ….ഹാാാ…… “”

അവള് വീണ്ടും കയ്യിലെ എല്ല് ഉയർത്തി കാണിച്ചപ്പോൾ അവനാകെ പിടിത്തം വിട്ടുപോയി…. ചിരി അടക്കാൻ പോലും പറ്റാതെ…..

‘” എന്റെ പൊന്നെ അതൊന്നും കാണിക്കണ്ട….
ഞാൻ തോറ്റു….
മാമക്ക് ആകെ ഒരു മൂക്കാ മണ്ട അല്ലെ ഉള്ളു…. ക്ഷമിച്ചേര്……””

രുദ്രാനാ കൊച്ചു ബാലികക്ക് മുന്നേ കൈ കൂപ്പി….. യുദ്ധം ജയിച്ച ഉണ്ണിയാർച്ചയെ പോലെ ശിവ ഗംഗ ഗമയോടെ ഇരുന്നു….
നെഞ്ചും വിരിച്ചുകൊണ്ട്…. “””

“” ഇവളാള് കൊള്ളാല്ലോടാ മോനെ….
നിന്നെയൊക്കെ ഭരിക്കുന്നു…..
അതാരാടാ…..
ഇങ്ങോട്ടൊക്കെ കൊണ്ടുവാടാ…. എനിക്കും കാണാൻ തോന്നുവാ….'”

ലക്ഷ്മിയമ്മ പറഞ്ഞു…..

Updated: June 20, 2024 — 7:41 pm

85 Comments

  1. മൃത്യു

    ഇവിടെ എന്താ നടക്കുന്നെ എന്ന് ഒരു പിടുത്തവും ഇല്ല! എല്ലാവരും ഒരുവാക്കുപോലും പറയണ്ട് പോകുന്നു. കാത്തിരുന്ന കഥകൾക്ക് ഒരുമറുപടിയും ഇല്ല! ഒന്നും മനസിലാകുന്നില്ല. നല്ല വായനക്കാരുള്ള കഥകൾ എന്തുകൊണ്ടാണ് ഇങ്ങിനെ നിറുത്തി പോകുന്നതെന്ന് അറിയുന്നില്ല.
    എന്നും പലരുടെയും എഴുത്തുകൾ കാണാൻ വന്നു നോക്കും ?.
    ഇനിയെങ്കിലും എഴുത്തുകാർ ഒന്ന് മറുപടി തരണേ എന്തുകൊണ്ടാണ് വൈകുന്നേ എന്ന് പ്ലീസ് ??

  2. Hai chetta njan oru pad stories novels vayichittund but I like it vegam inte bakhi koodi ezhuthanne ithu super story anu

  3. ഇതിനി വരില്ലേ..? ?

  4. ഇതിനി വരില്ല

  5. Bro…..inim ingane pratheekshich irikano.?

  6. എത്ര മാസമായി കാത്തിരിക്കുന്നു
    ഇരു അപ്ഡേറ്റ് തന്നുടെ

  7. Bro
    10 months kazhinju eniyengilum or update tharuoo

  8. Ah 10 maasam aayalle .Idayku idayku aparajithanum devasuranum adhithyahridayathinum kayari nokum

  9. Hollo waiting for the remaining parts please post

  10. Bro
    Ithinte update tharaamo

    1. ബാക്കി വേറെ സൈറ്റിൽ ഒണ്ട്

  11. Bro
    Oru update tharaaamo

    1. എന്താണ് bro ഇങ്ങിനെ പറ്റിക്കുന്നെ എത്ര കാലം ആയി ?

  12. ഇന്ന് ശിവരാത്രി…. പ്രതീക്ഷിക്കുന്നു ദേവാസുരനേയും അപരാജിതനെയും…. ???

  13. Update valom kituo

  14. Oru paadu pradhikshayode kathirikunnu❤️❤️

  15. Bro ee kadhaku veendi ethra month ayee wait cheyyanu oru update tharo ..athraku eshttayathu kondaa

    1. Please update next part,eagerly waiting for such a long time

Comments are closed.