⚔️ദേവാസുരൻ⚒️ 9 【Ɒ?ᙢ⚈Ƞ Ҡ???‐??】 2457

 

https://i.imgur.com/iM4wFT9.gifv

 

 

ആദ്യമേ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു….

2020 നമുക്ക് ഒത്തിരി കഷ്ടവും കുറച്ചു സുഖവും സമ്മാനിച്ച നാളുകൾ ആണ്…

ലോകത്ത് നല്ലൊരു ശതമാനം ജനസംഖ്യ ഇല്ലാതായി… 30 % ൽ ഏറെ പേർ രോഗികൾ ആയി…

കൂടാതെ ലോക്ക് ഡൗണ് അങ്ങനെ പലതും… ഞാൻ ഈ ലോക്ക് ഡൗണ് സമയത്താണ് ഇവടെ സജീവമായത്… ആദ്യം വെറുതെ ഒരു കൗതുകത്തിന് കഥകൾ വായിക്കാൻ തുടങ്ങി..

പിന്നെ അത് എഴുത്തായി… എനിക്ക് നിങ്ങളുടെ നിറഞ്ഞ സപ്പോർട്ട് കിട്ടി… അങ്ങനെ ചില നിമിഷങ്ങൾ…

ഇന്നിപ്പോ എല്ലാരും നല്ല ആഘോഷത്തിൽ ആവും…. എല്ലാം വേണം… പക്ഷെ സേഫ്റ്റി first…

ഇതുപോലെ 2020 new year ചൈന ആഘോഷിച്ചിട്ടാണ് ഇന്ന് നമ്മുടെ നാട്ടിൽ ഓണം പോലും നേരെ ആഘോഷിക്കാൻ പറ്റാതെ വന്നത്…

അതോണ്ട് ആഘോഷങ്ങൾ എല്ലാം ഒരു പരിധി വരേ കുറക്കുക… അറിയാല്ലോ… കൊറോണ പുതിയ വേർഷൻ വന്നിട്ടുണ്ട്…

അവനെ പരത്തരുത്…. നമ്മുടെ ഡോക്ടർമാരും നഴ്സുമാരും നല്ല ക്ഷീണിതർ ആണ്…

#STay safe

 

പിന്നെ ഈ പാർട്ട് അൽപ്പം പേജ് കുറവാണ്…

ന്യൂ year ആയോണ്ട് വേഗം അയച്ചതാണ്…?

തെറ്റുകൾ ക്ഷമിക്കുക….

എല്ലാവർക്കും എന്റെ പുതുവത്സര ആശംസകൾ… ഈ വർഷമെങ്കിലും ദുരന്തങ്ങൾക്ക് ഒരു ഇളവ് വന്നോട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

 

എന്ന്….

സ്‌നേഹത്തോടെ

Ɒ?ᙢ⚈Ƞ Ҡ???‐??

 

171 Comments

  1. കുഞ്ഞാ ???

    വളരെ വൈകി പോയി എന്നറിയാം…എന്താ ചെയ്യുക മുൻപ് പറഞ്ഞതുപോലെ തന്നെ കുറവാണ് മാറി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ സമയം ഒന്നിനും തികയാത്ത അവസ്ഥയാണ്… പിന്നെ ജന്മനാ ഉള്ള മടി…എങ്കിലും നിന്റെ കഥ എന്റെ ലിസ്റ്റിൽ ഫസ്റ്റ് തന്നെ ഉണ്ടായിരുന്നതുകൊണ്ട് ഒഴിവുദിവസം ലഭിച്ചപ്പോൾ ആദ്യംതന്നെ എടുത്തു വായിച്ചു.

    ഈ പാർട്ടിനെ പറ്റി പറയുകയാണെങ്കിൽ,നീ എഴുതിയ എല്ലാ കഥകളുടെയും ഈ കഥയുടെ തന്നെ മുൻ പാർട്ടുകളെയും അപേക്ഷിച്ചു ആക്ഷൻ സീനിന് ഒരു പടി മുൻതൂക്കം നൽകിയ പാർട്ട് ആയിരുന്നു…ഞാൻ കഴിഞ്ഞ തവണ പറഞ്ഞതുപോലെ തന്നെ റോഷനും ആയി ഇന്ദ്രൻ നടത്തിയ ഫൈറ്റ് സീനിനെകാൾ ഗംഭീരമായി നൗഫു അലി ഗാനും ആയി ഉണ്ടായ fight ???

    അങ്ങനെ അവസാനം ഇന്ദു ♥️ ഇന്ദ്രൻ…നിന്റെ പ്രവചനം അസ്ഥാനത്തായി പോയല്ലോ കുഞ്ഞാ…അവസാനം ഇന്ദ്രനും പ്രണയത്തിന്റെ ട്രാക്കിലേക്ക് വഴുതിവീണു അല്ലെങ്കിൽ ഇന്ദുമ്മ അവനെ വീഴ്ത്തി എന്ന് തന്നെ പറയാം… അവരുടെ പ്രണയം നിമിഷവും മറ്റും ഒരു സിനിമ കാണുന്ന രീതിയിൽ തന്നെ മനസ്സിലേക്ക് വന്നു… വളരെ ആസ്വദിച്ചു തന്നെയാണ് ആ ഭാഗങ്ങൾ എല്ലാം വായിച്ചു തീർത്തത്… ഇതുകൊണ്ട് നിർത്തരുത് ഇനിയും ഇതുപോലെയുള്ള പ്രണയം നിമിഷങ്ങൾ ഇനിയും കൊണ്ടുവരണം…പാറുവും റൈഹാനും തമ്മിലുള്ള അഡാർ ലൗ സിൻ കാണുവാൻ ആണ് ഞാൻ കാത്തിരിക്കുന്നത് ???

    അപ്പോ കൂടുതലായി ഈ പാർട്ടിനെ ഒന്നും പറയുന്നില്ല അതിന് തക്കതായ പേജുകൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ… അടുത്തഭാഗം വായിച്ച് ഇതിലും മികച്ച ഒരു അഭിപ്രായം നിന്നെ അറിയിക്കുന്നതായിരിക്കും… കാത്തിരിക്കുക!

    സ്നേഹപൂർവ്വം???

    -മേനോൻ കുട്ടി

    1. *കുറവാ = കൊറോണ

  2. Pages kooduthal venam .. last part kuravarunnu

    1. ,?????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഓം…..ഹ്രീം…… 10 പേജ് അധികം വരട്ടെ…..????

  3. Next part yenanh varuka

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      6th dec ആണ് ടാർഗറ്റ്

      1. അതുൽ കൃഷ്ണ

        ? dec അല്ല ജാനു ജാനു

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sorry… Jaanu thanne… Maarippoyi ???

          1. സൂര്യൻ

            Midukan. Enkana mariya ellarum ponkala eduva.. ??

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹി ഹി ഹി… ഞാനിപ്പോഴും 2020ൽ നിന്ന് വന്നിട്ടില്ല എന്ന് തോനുന്നു???

  4. Innanu full vayichu theerthath…superb bro ?? next part inay katta waitinggg ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx demon…. അടുത്തത് ഉടൻ ഉണ്ടാകും???

  5. അതുൽ കൃഷ്ണ

    ഞാൻ ഇതിന് കമന്റ് ഇടാൻ മറന്നു പോയി ??

    ഫൈറ്റ് സീൻ എല്ലാം എന്നത്തേയും പോലെ പൊളി തന്നെ. ഹൂ ആ കിസ്സ് സീൻ വേറെ ലെവൽ. ചെറിയ പാർട്ട് പോലെ തോന്നി ആകെ ഒരു സീൻ അല്ലെ ഇണ്ടായുള്ളു. പക്ഷെ ആ ഒറ്റ സീൻ തന്നെ പൊളിച്ചു.

    ഇനി ലൈഫ് ഓഫ് പെയിൻ കണക്ഷന് വേണ്ടി കാത്തിരിക്കുന്നു.

    ??

    ലാസ്റ്റ് പേജ് ഹ്മ്മ് ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sthalam maarippoyi Mone… Illengil onnukoode kootti muttikkaayirunnu????

      Last page eppudi…????

      Appo adutha parttil kaanam

      1. അതുൽ കൃഷ്ണ

        ഇത്രക്ക് കൂട്ടി മുട്ടിച്ചാ മതി, അധികം കൂട്ടണ്ട

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ??????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx muthee???

  6. അങ്ങനെ ഈ കഥയിലെ ട്വിസ്റ്റ് എനിക്ക് മനസിലായി….. ആദ്യമേ പറഞ്ഞ രുദ്രനും ഇന്ദ്രനും തമ്മിൽ ആണ് ആ ശത്രുത….പിന്നെ ദേവു കുഞ്ഞി ആണ്….അപ്പോ പിന്നെ കുഞ്ഞിയെ വേദനിപ്പിച്ചവരോട് പകരം ചോദിക്കാൻ ഇന്ദ്രൻ വരുന്നു… ശുഭം…???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Chee…. Twist polichadukki ?????

    2. രുദ്രന് ഇന്ദ്രന്റെ സ്വന്തം സഹോ ആണൊ?

  7. ബ്രോ ഇന്ദ്രൻ ഇന്ദു നിമിഷങ്ങളും ഫയറ്റും പൊളിച്ചു അടുത്ത പാർട്ടിൽ കുറച്ചും കൂടി നല്ല പ്രണയ രംഗങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം sulfi … അടുത്തത് എന്തെന്ന് കാത്തിരുന്ന് കാണാം

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    അടിപൊളി ബ്രോ തകർത്തു നല്ല കിടിലം ഫൈറ്റ് ❤❤❤❤❤❤
    രോമാഞ്ചം വന്നു ??????
    അവസാനം ചുമ്മാ പറ്റിച്ചതാണല്ലേ
    ????
    കൗതുകം ലേശം കൂടുതലാ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനൊന്നും ചെയ്യല്ലെന്ന് പറയണം സാറേ….???

  9. ആരാ മനസ്സിലായില്ല -??

    കള്ള ഹമ്ക്കേ നീയെന്താ ജനുവരീല് ഏപ്രിൽ ഫൂളാക്കാണ്…… ബെർതേ ഒരു പേജും ബച്ച് അതില് കാപ്പി നൂറ് ഇട്ടേക്കണ്…..
    ഹാ…. അങ്ങനെ എന്തേലും കുണ്ട്രണാഷ് ആയിരിക്കൂന്ന് തോന്നീട്ടും അങ്ങോട്ട് പാഞ്ഞ് കേറിയ എന്നെ പറഞ്ഞാ മതീല്ലാ….

    കഴിഞ്ഞ പാർട്ടില് ഫൈറ്റില്ലാന്ന പരാതി തീർത്തു. ഈ പാർട്ട് ഫുൾ ഫൈറ്റ്…. നീയൊരു കില്ലാടി തന്നെ……
    ഇന്ദ്രൻ കലിപ്പ് മോഡ് ഓൺ….. ന്റെ മോനേ നൗഫു ഖാൻ…… എന്താല്ലേ അവതാരം……ആള് ഇപ്പഴും ബാക്കിയുണ്ടല്ലേ…. അപ്പോ ഒരു സെക്കന്റെൻട്രി പ്രതീക്ഷിക്കാം…..

    ഈ പാർട്ടിനെപ്പറ്റി ഒറ്റ വരിയിൽ പറയാണെങ്കിൽ….
    ഹൈ വോൾട്ടിൽ ഹൈലി ഡേഞ്ചർ…..???
    എന്നാ ഞാമ്പോണ് ബെയ്. ♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….. ഇതൊക്കെ രസല്ലേ…ആശേ….???

      1. ആരാ മനസ്സിലായില്ല -??

        മൊതലാളീ…

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എന്താ രമണ….

          1. ആരാ മനസ്സിലായില്ല -??

            മൊതലാളി ഒരു _______ ആണ് മൊതലാളി…

  10. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Dk മുത്തേ…
    ഇന്നാണ് വായിക്കാൻ പറ്റിയത്. തിരക്കുകൾ ഉണ്ടായിരുന്നു. ഒരു കൊലകൊമ്പൻ പാർട്ട്.
    രോമം എഴുന്നേറ്റ് നിന്നു. മാസ്സ് എന്ന് പറഞ്ഞാൽ തീ പറന്നു. ഒപ്പം bgm….
    ഹോ… പൊളി പൊളി…

    കൂടെ ഇന്ദു ഇന്ദ്രൻ പ്രണയമെല്ലാം ഒരുപാട് ഇഷ്ട്ടമായി… കാത്തിരിക്കുന്നു…

    ഉണ്ണി ഏട്ടൻ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വിലയേറിയ അഭിപ്രായത്തിന് ഒരുപാട് സ്നേഹം…ബാക്കി നമുക്ക് കണ്ടറിയാം…

      ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം?????

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    ⚔️ദേവാസുരൻ⚒️
    ———- 10————
    ——ടീസർ 1——

    _____★____★____★____★______

    —— D head ——-
    എന്നായിരുന്നു അതിൽ തെളിഞ്ഞ പേര്…..

    ,,,,,,  Everybody get-out this room right now… 

    SJ ആ പെണ്കുട്ടികളോട് ഉറക്കെ പറഞ്ഞു…..
    അവന്റെ ശബ്ദം അത്രക്ക് ഉയർന്നതുകൊണ്ട് അവർ വേഗം തങ്ങളുടെ ഡ്രെസ്സും എടുത്ത് പുറത്തേക്ക് പോയി…

    Sj വേഗം ഫോൺ അറ്റൻഡ് ചെയ്തു….

    ,,,,,, yes….. Sj hear……

    അവൻ ഫോൺ വഴി പറഞ്ഞു…..
    പിന്നെ അവന്റെ മുഖത്ത് അൽപ്പം ഭീതി പടർന്നു…
    അത്ഭുതം നിറഞ്ഞു…. ചെറിയ പേടി മിന്നി മറഞ്ഞു…

    ,,,,, Ok sir……
    Sure sir……
    I can take the responsibility…..”””

    വളരെ കുറഞ്ഞ വാക്കുകളോടെ അയാൾ ആ കാൾ അവസാനിപ്പിച്ചു…. പിന്നെ അവനൽപ്പ നേരം മിണ്ടാതിരുന്നു….

    Sj യുടെ ഈ മാറ്റത്തിന് കാരണം എന്തെന്ന് സമറിന് മനസ്സിലായില്ല…. അവൻ sj യെ നോക്കി…..

    ,,,,,, എന്താടാ……

    സമർ ചോതിച്ചു….

    ,,,,,,, ഒരു വലിയ പ്രോബ്ലെം ഉണ്ട്……

    SJ പറഞ്ഞു….

    ,,,,,, എന്ത് പറ്റി…..

    ,,,,,, dark world main ഹെഡിൽ നിന്നാണ് വിളിച്ചത്…..

    ,,,,,, എന്താ വിശേഷിച്ച്……

    ,,,,,, ബോസ്സ് മരിച്ചു……

    Sj പറഞ്ഞത് കേട്ടപ്പോൾ സമർ ശരിക്കും ഞെട്ടി….

    ,,,,, what……???

    ,,,,, Yes….. The white devil is no more……

    ◆_____◆_____◆_______◆_______◆_______◆

    ഉടൻ വരും……

    Demon king dk?

    1. സാത്താൻ

      Yaaa moneee ഇനിയാണ് കളി ???????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അല്ല…..പിന്നെ???

    2. White devil…..???

      Life of pain മായി connection ഉണ്ടോ ഇതിൽ. ഹോ …. പൊളി പൊളി.
      വെയ്റ്റിംഗ് ആണ്????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        കണ്ടറിയണം ആമി… ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന്….????

      2. appo ithinu pre storyumayi connection undo?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇല്ല മുത്തേ… പേടിക്കണ്ടാ

    3. Life of pain ??

      Waiting ❤️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ??????

    4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

      യാഹ്‌ മോനെ പൊളി. അപ്പൊ ഇതിൽ white devil ഉണ്ടോ….
      ഇനി നീ മനുവിനെയും അഞ്ജുവിനെയും കൊണ്ടുവരുമോ…
      പറ്റുമെങ്കിൽ കൊണ്ടുവാ…അവരെ വല്ലാതെ മിസ്സ് ചെയ്യുന്നു.?????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        സർപ്രൈസ് ഇങ്ങനെ തന്നു….ട്വിസ്റ്റ് കഥ വരുമ്പോൾ

    5. ആരാ മനസ്സിലായില്ല -??

      അപ്പൊ ഞാമ്പറഞ്ഞോലെ അലി ഖാന്റെ കുഞ്ഞമ്മേടെ വല്യമ്മെട അനിയന്റെ അമ്മാവന്റെ ചേട്ടന്റെ അയൽക്കാരന്റെ മോൾടെ മോനാണല്ലേ ഈ റെഡ് ഡെവിൾ…??
      ആദ്യായിട്ടാ ഞാൻ ഒരു കാര്യം കറക്റ്റായി പറഞ്ഞേ…. തിരുപ്പതിയായി…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി….???

        നാളെ നീ ഓന്റെ അമ്മായിയപ്പന്റെ ആണെന്ന് പറയോല്ലോ…?

        1. ആരാ മനസ്സിലായില്ല -??

          ഏയ് അതാവൂലാ… ഇനി ആവ്വോ…

  12. കുട്ടേട്ടൻസ്.... ?? ??

    ഇതെല്ലാം വായിച്ചു. പക്ഷേ ആ അവസാനത്തെ പേജ് (24) ആണ് ശെരിക്കും ഇഷ്ടപ്പെട്ടത് ?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Just for a രസം????

  13. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????❣

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്‌നേഹം മുത്തേ….????

  14. ഒരു വായനക്കാരൻ

    വായിച്ചു വായിച്ചു ഇന്ദ്രൻ ഫാൻ ആവുന്നുണ്ടോ എന്നൊരു സംശയം. പിന്നെ ഒരു രുദ്രൻ- ദേവു ഇവരെ നമ്മൾ.നടുറോഡിൽ നിർത്തിയിട്ട് മൂന്ന് കൊല്ലം റിവേഴ്സ് വന്നിട്ട് അല്ലേ ഇന്ദ്രൻ്റെ കഥ തുടങ്ങിയതു്. അതിൽ ഒരു കൊല്ലം കഴിഞ്ഞും ഇനി 2 കൊല്ലം ഉണ്ടു അല്ലേ… എല്ലാം connect ആക്കി വെച്ചി്ടുണ്ട്…

    1. രണ്ടു കൊല്ലം കഴിയട്ടെ… എന്നിട്ട് അവരുടെ കഥയും പറയാം….
      ഒന്നും പറയാതെ പോവില്ല????

    2. തുമ്പി ?

      Atheyy njanum choikkanonn vecheyarnn todekkathill 2 pered katha preyanund, pinne avrde update onnum kanilla elllam pinned fullayi preyum alliyoo? Pinne ithokke preyenda karyamilla enikk ningalee ariyamm preyunn?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????
        കാണിയാൻ വൈദ്യൻ പറഞ്ഞത് അവരുടെ കഥക്കുള്ള സമയം ആയിട്ടില്ല എന്നാണ്?????

Comments are closed.