https://i.imgur.com/iM4wFT9.gifv
ആദ്യമേ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു….
2020 നമുക്ക് ഒത്തിരി കഷ്ടവും കുറച്ചു സുഖവും സമ്മാനിച്ച നാളുകൾ ആണ്…
ലോകത്ത് നല്ലൊരു ശതമാനം ജനസംഖ്യ ഇല്ലാതായി… 30 % ൽ ഏറെ പേർ രോഗികൾ ആയി…
കൂടാതെ ലോക്ക് ഡൗണ് അങ്ങനെ പലതും… ഞാൻ ഈ ലോക്ക് ഡൗണ് സമയത്താണ് ഇവടെ സജീവമായത്… ആദ്യം വെറുതെ ഒരു കൗതുകത്തിന് കഥകൾ വായിക്കാൻ തുടങ്ങി..
പിന്നെ അത് എഴുത്തായി… എനിക്ക് നിങ്ങളുടെ നിറഞ്ഞ സപ്പോർട്ട് കിട്ടി… അങ്ങനെ ചില നിമിഷങ്ങൾ…
ഇന്നിപ്പോ എല്ലാരും നല്ല ആഘോഷത്തിൽ ആവും…. എല്ലാം വേണം… പക്ഷെ സേഫ്റ്റി first…
ഇതുപോലെ 2020 new year ചൈന ആഘോഷിച്ചിട്ടാണ് ഇന്ന് നമ്മുടെ നാട്ടിൽ ഓണം പോലും നേരെ ആഘോഷിക്കാൻ പറ്റാതെ വന്നത്…
അതോണ്ട് ആഘോഷങ്ങൾ എല്ലാം ഒരു പരിധി വരേ കുറക്കുക… അറിയാല്ലോ… കൊറോണ പുതിയ വേർഷൻ വന്നിട്ടുണ്ട്…
അവനെ പരത്തരുത്…. നമ്മുടെ ഡോക്ടർമാരും നഴ്സുമാരും നല്ല ക്ഷീണിതർ ആണ്…
#STay safe
പിന്നെ ഈ പാർട്ട് അൽപ്പം പേജ് കുറവാണ്…
ന്യൂ year ആയോണ്ട് വേഗം അയച്ചതാണ്…?
തെറ്റുകൾ ക്ഷമിക്കുക….
എല്ലാവർക്കും എന്റെ പുതുവത്സര ആശംസകൾ… ഈ വർഷമെങ്കിലും ദുരന്തങ്ങൾക്ക് ഒരു ഇളവ് വന്നോട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
എന്ന്….
സ്‌നേഹത്തോടെ
Ɒ?ᙢ⚈Ƞ Ҡ???‐??
Last page??
Just for a rasam…????
Innale new year aayathukond vaayikkan pattiyilla . Innippo rathriyanu vaayichath….
Entha paraya….. Marana mass ep… Oru teligu padam a feel… Action okke valare nannayittund. Koodathe indran ?indhu pranayam ,romance okke polichu.
Nowfu eniyum varumo…
Paru ivarude pranayathil Oru thadassamaavumo …. Kaathirunnu kaananam…????
Katta waiting aanu…
Vagam tharaan nokk…
Pinne ninne njan veroru kadhayil kandallo. Vishnuvinte hridhayathil sookshikkan Enna kadhayil…
Nee aa pavathine rape cheytyallodaa dhushttaa???
Ennaa sari…
Aami????
ഇഷ്ടമായല്ലോ… അത് കേട്ടാൽ മതി….
നൗഫു ഇനിയും വരും ട്ടൊ….
ബാക്കി ഒക്കെ കഥയിൽ…
പിന്നെ ആ rape ചെയ്തത് ഞാനല്ല….
മാറ്റവനാ…. മറ്റവൻ……?
UNiq dk???
മ്മ്….മ്മ്..???
Polichu bro super
??????❤❤❤❤❤❤
Tnx ajazz?????
സൂപ്പർ….
സ്നേഹം മുത്തേ…..?????
ഇന്ദ്രൻ ഇന്ദു ഇവരുടെ റൊമാൻസ് ഇനിയും കൂട്ടണം pls ♥♥♥♥
കൂട്ടാം… അവരുടെ പ്രണയം മാത്രമല്ല…ജീവിതം തന്നെ കിടക്കല്ലേ കാണിക്കാൻ????
ഈ കഥയിൽ എനിക്ക് ഇഷ്ടപ്പെട്ടത് ഇന്ദ്രനെയും പാറുവിനെ ആണ് അവരുടെ സൗഹൃദം അത് ഒരു പൊളി ഫീൽ ആണ് വായിക്കുമ്പോൾ കിട്ടുന്നത്❤❤❤
കട്ട ചങ്ക്‌സ് അല്ലെ….???
?
സ്നേഹം??????
Dear DK
എന്നാലും ന്യൂ എയർ ഗിഫ്റ്റ് പൗളിച്ചു ..വേറെ ലെവൽ ഇന്ദ്രന്റെ fight ഒകെ കിടു അയയിരുന്നു.. എന്താ പറയ ഒരു ആക്ഷൻ ഫിലിം സെക്യുഎൻസ് പോലെ …കലക്കി …എന്നി പാറുവിന്റെ ഉറക്കം പോകുമോ ..അവൾ ഇവരുടെ പ്രേമത്തിന് എതിരു നിൽക്കുമോ …ഹോ മൊത്തത്തിൽ ടെൻഷൻ അയി.. അവസാന പേജ് അങ്ങോട്ടു ഇഷ്ടപ്പെട്ടു ….
അപ്പൊ നല്ല ഒരു happy new year ???
വിത് ലൗ
കണ്ണൻ
ഇനിമുതൽ പാറു ചിലപ്പോ പാര ആവാൻ ചാൻസ് ഉണ്ട്… ഞാൻ അവളെ കൊന്നാലോ രമണ….
DK….(thilakan JPG)
അതു വേണ്ട മുതലാളി..നമ്മുടെ പാറു അല്ലെ …അവളെ വെറുതെ വിട്ടേറെ നമുക്കു ഒന്നു പേടിപ്പിച്ചു നോക്കാം
വിത് ലൗ
കണ്ണൻ
Ennaa ok….????
???
ഹാപ്പി ന്യൂഇയർ പൊളിച്ചു മുത്തേ
ഹാപ്പി nw yr മുത്തേ….
??
❤️???❤️?
ഇഷ്ടം ❤
❤️??❤️??❤️?
??????????
സ്നേഹം????
എല്ലാവർക്കും മറുപടി തരാം…????
ഒരു.മൂഡ് വരുന്നില്ല…
Story mass ഒന്നും പറയാനില്ല എപ്പോഴത്തെയും പോലെ മരണമാസ് item ഒത്തിരി ഇഷ്ട്ടപെട്ടു
എല്ലാത്തിലും ഉപരി ആ ലാസ്റ്റ് പേജ് poli ആയി ????
HAPPY NEW YEAR 2021
ഹി ഹി ഹി…???
ഒരു തമാശക്ക് ഇടയതാ… new yr ന് തന്നെ.ഞാൻ എല്ലാരേയും പറ്റിച്ചേ…???
??????
????❤️?️?️?️?️?️?️
പൊന്നു ഡികെ എന്താ പറയാ പുതുവർഷത്തിന് അബൂദാബിയിൽ നടന്ന വെടിക്കെട്ട് പോലായിരുന്നു ഈ ഭാഗം ????????????????????????????????????
വായിച്ച് തീർന്നതറിഞ്ഞില്ല അടുത്ത ഭാഗം പേജ് കുറക്കരുതേ ??? എത്ര വൈകിയാലും കാത്തിരിക്കാൻ റെഡിയാണ് ?????????????
ഈ പുതുവർഷത്തിൽ എല്ലാവരും വെടിക്കെട്ട് പാർട്ടുകളൾ കൊണ്ടാണ് തുടക്കം കുറിച്ചിരിക്കുന്നത് അതും മരണമാസ് എഴുത്തുകളിലൂടെ ഈ വർഷത്തിൻറെ തുടക്കം ഹാപ്പിയാണ്???????????????❤️❤️❤️❤️???❤️??❤️?❤️??❤️?❤️?❤️??❤️?❤️??❤️?❤️??❤️
Happy new year ❤️?❤️?❤️???❤️?❤️???
Tnx മുത്തേ….
എന്താ പറയാ…. ഈ വാക്കുകൾക്ക് ഒരുപാട് സ്നേഹം… അടുത്ത പാർട്ടിൽ പേജ് കുറയില്ല…
ഹാപ്പി nw yr❤️❤️❤️❤️
Superb
തൻസ് അക്കു
Good
സ്നേഹം….????
❤️
?
ഇതിന്റെ വായന അവിടെ അല്ലെ(pl) അപ്പൊ അഭിപ്രായവും അവിടെ തരാം
സ്നേഹം മാത്രം???
എവടെ വേണേലും പറ മുത്തേ….????
Motham violence aanallo aliya ??super ❤️
അടിപൊളി ???? അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ♥♥♥?♥?
സ്നേഹം മാത്രം❤️❤️❤️❤️
മനു കുട്ടാ…. വൈലൻസ് വരാൻ പോണേ ഉള്ളു….?????
E bagam onnum plil vannathallo
Kidu episode
Thottenum pidichenum okke shathrukal anallo deviye
PL ൽ ഇന്ന് 4 മണികയിരുന്നു…
ശത്രുക്കൾ ഇനിയും വരും….
Super story bro… പക്ഷേ പെട്ടെന്ന് തീർന്നു. ഇനിയും ഇത് പോലെ thrilling ആയി കഥ മുന്നോട്ട് പോകട്ടെ.
സ്നേഹം മുത്തേ
DK bro ഈ പാർട്ടും ഉഗ്രനായിട്ടുണ്ട് …… വായിച്ച് തീർന്നത് അറിഞ്ഞില്ല . എന്നാലും നൗഫു ഇക്കയെ 7 അടിയുള്ള നേട്ടത്തെങ്ങ് ആക്കിയത് വായിച്ച് ചിരി വന്നു . അപ്പൊ അടുത്ത പാർട്ടിൽ കാണാം സഹോ ???
സ്നേഹത്തോടെ ……..
Tnx ടാ മുത്തേ…. നൗഫു അണ്ണൻ പാവം അല്ലെ…. പൂവർ മാൻ….?????
സൂപ്പർ ന്യൂ ഇയർ പൊളിച്ചു ഒരു മാല പടക്കത്തിന് തീ പിടിച്ചതു പോലെ സൂപ്പർ സൂപ്പർ
????????????