⚔️ദേവാസുരൻ⚒️ 9 【Ɒ?ᙢ⚈Ƞ Ҡ???‐??】 2457

 

https://i.imgur.com/iM4wFT9.gifv

 

 

ആദ്യമേ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു….

2020 നമുക്ക് ഒത്തിരി കഷ്ടവും കുറച്ചു സുഖവും സമ്മാനിച്ച നാളുകൾ ആണ്…

ലോകത്ത് നല്ലൊരു ശതമാനം ജനസംഖ്യ ഇല്ലാതായി… 30 % ൽ ഏറെ പേർ രോഗികൾ ആയി…

കൂടാതെ ലോക്ക് ഡൗണ് അങ്ങനെ പലതും… ഞാൻ ഈ ലോക്ക് ഡൗണ് സമയത്താണ് ഇവടെ സജീവമായത്… ആദ്യം വെറുതെ ഒരു കൗതുകത്തിന് കഥകൾ വായിക്കാൻ തുടങ്ങി..

പിന്നെ അത് എഴുത്തായി… എനിക്ക് നിങ്ങളുടെ നിറഞ്ഞ സപ്പോർട്ട് കിട്ടി… അങ്ങനെ ചില നിമിഷങ്ങൾ…

ഇന്നിപ്പോ എല്ലാരും നല്ല ആഘോഷത്തിൽ ആവും…. എല്ലാം വേണം… പക്ഷെ സേഫ്റ്റി first…

ഇതുപോലെ 2020 new year ചൈന ആഘോഷിച്ചിട്ടാണ് ഇന്ന് നമ്മുടെ നാട്ടിൽ ഓണം പോലും നേരെ ആഘോഷിക്കാൻ പറ്റാതെ വന്നത്…

അതോണ്ട് ആഘോഷങ്ങൾ എല്ലാം ഒരു പരിധി വരേ കുറക്കുക… അറിയാല്ലോ… കൊറോണ പുതിയ വേർഷൻ വന്നിട്ടുണ്ട്…

അവനെ പരത്തരുത്…. നമ്മുടെ ഡോക്ടർമാരും നഴ്സുമാരും നല്ല ക്ഷീണിതർ ആണ്…

#STay safe

 

പിന്നെ ഈ പാർട്ട് അൽപ്പം പേജ് കുറവാണ്…

ന്യൂ year ആയോണ്ട് വേഗം അയച്ചതാണ്…?

തെറ്റുകൾ ക്ഷമിക്കുക….

എല്ലാവർക്കും എന്റെ പുതുവത്സര ആശംസകൾ… ഈ വർഷമെങ്കിലും ദുരന്തങ്ങൾക്ക് ഒരു ഇളവ് വന്നോട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

 

എന്ന്….

സ്‌നേഹത്തോടെ

Ɒ?ᙢ⚈Ƞ Ҡ???‐??

 

171 Comments

  1. ദ്രോണ നെരുദ

    ആശാനേ പൊളിച്ചു… കാത്തിരിക്കുന്നു അടുത്ത അദ്ധ്യായത്തിനായി..

    പുതുവത്സാരാശംസകൾ….??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്‌നേഹം മാത്രം?????❤️❤️?

  2. ???…

    സൂപ്പർബ് ബ്രോ…

    പേജ് കുറവായാലും വേഗം തന്നല്ലോ ???..

    ഹാപ്പി ന്യൂ ഇയർ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnc ബ്ലാക്ക്‌…. happy nw yr…

  3. കഴിഞ്ഞ പാർട്ടിൽ fight ഇല്ല എന്ന പരാതി ഈ പാർട്ടിൽ തീർത്തു ??.
    പിന്നെ അടിപൊളി romanceഉം ❤️
    പേജ് 17ലെ BGM ഒക്കെ വളരെ നന്നായിരുന്നു ഒടുക്കത്തെ ഫീൽ? (ബാക്കി ഉള്ളത് മോശം ആണ് എന്നല്ലട്ടോ) . മൊത്തത്തിൽ പറഞ്ഞാൽ ഒരു അടിപൊളി experience ?

    Happy new year DK

    ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ മുത്തേ….
      Have a nice year …

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം…

  4. MRIDUL K APPUKKUTTAN

    ?????
    സൂപ്പർ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx mruthul

  5. ഹോ !!!!,
    ഡി. കെ ഈ ഭാഗവും പൊളി, അങ്ങനെ ഇന്ദ്രനും, ഇന്ദുവും ഒന്നായി മക്കളെ ഒന്നായി, ഫൈറ്റ് കലക്കി പാവം നൗഫു അണ്ണനെ ഒന്നിനും കഴിയാത്ത വണ്ണം ആക്കി, ഇനി അണ്ണൻ എങ്ങനെ കഥ എഴുതും, എനിക്ക് കരച്ചിൽ വരുന്നു.
    അടുത്ത പാർട്ടികളിൽ അവരുടെ പ്രണയം തഴച്ചു വളരുമോ? വെയ്റ്റിങ്…
    അപ്പോൾ നവവത്സരാശംസകൾ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അടുത്ത പാർട്ട് വായിച്ചിട്ട് ചേച്ചി എന്നെ കൊന്നില്ലേൽ ഭാഗ്യം???

  6. powllllllllllllliiiiiiiiiiiiiiiii…..
    Next part katta waiting bro….
    And Happy new year ✨️✨️✨

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ മുത്തേ….???

  7. കഴിഞ്ഞ പാർട്ടിൽ fight ഇല്ലാത്ത ക്ഷീണം ഒക്കെ ഈ പാർട്ടിൽ തീർത്തു…
    ചുമ്മാ ഒരേ പൊളി ആയിരുന്നു fight എല്ലാം….
    അങ്ങനെ 2 പേരും ഒരുമിച്ചു അല്ലെ മൊത്തത്തിൽ അല്ലെങ്കിലും ഇനി എന്തൊക്കെ ആവോ എന്തോ കാത്തിരുന്നു കാണണം…

    ???? happy NEW Year ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹാപ്പി nw yr മുത്തേ… ബാക്കി ഒക്കെ കാത്തിരുന്നു കാണാം…???

  8. കള്ള ഹമുക്കേ last page ൽ നീ ഞങ്ങളെ പറ്റിച്ചുലെ…..

    Story powli…..
    Next part katta waiting bro….
    And Happy new year ✨️✨️✨️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇതൊക്കെ ഒരു രസല്ലേ ആശേ…????

  9. അദ്വൈത്

    //ഇന്ദുവിന്റെ കണ്ണിൽ നിന്നും അവനോടുള്ള പ്രണയത്തിന്റെ കണ്ണുനീർ പുറത്തേക്ക് വന്നു….,,,,,,, പറ ഇന്ദു………..//

    ❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????????

  10. Happy New year Bro ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Happy nw yr മുത്തേ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx hafis മുത്തേ….

  11. ഓപ്പോൾ

    മച്ചാ എന്താ പറയേണ്ടത് സൂപ്പർ സൂപ്പർ നല്ല ഒരു ന്യൂ ഇയർ സമ്മാനം പിന്നെ പേജ് കുറഞ്ഞുപോയി എന്നൊരു പരിഭവം ഉണ്ട് അത് അടുത്ത പാർട്ടിൽ പരിഹരിക്കും എന്നും അറിയാം അപ്പൊ അടുത്ത ഭാഗവുമായി വേഗം വരിക

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ഓപ്പോളെ…. പേജ് സെറ്റ് ആക്കാം…????

  12. ????
    അണ്ണാ സൂപ്പർ

    1. Happy New year ❤️??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹാപ്പി new yr മുത്തേ…

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തു അണ്ണേ…..????

  13. ശങ്കരഭക്തൻ

    വായിച്ചു തുടങ്ങിയില്ല.. വായിക്കും ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      WOkey….???

  14. വിരഹ കാമുകൻ???

    ❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????????

  15. Mass action ,nice love moments,cheriya part ayirunu enkilum super part❤️❤️❤️❤️

    Happy new year ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Happy new yr…..
      സ്‌നേഹം മാത്രം????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം?????

  16. 12 മണി എന്ന് പറഞ്ഞ കൊണ്ട് വെളുപ്പിന് കേറി നോക്കി ചമ്മി

  17. വേട്ടക്കാരൻ

    ബ്രോ,മാസ് എന്നുപറഞ്ഞാൽപോര മരണ മാസ്.കലക്കി.ആക്ഷൻ ഒക്കെ നല്ലപോലെ വിവരിച്ചെഴുതി.അപ്പൊ ഹൃദയംനിറഞ്ഞ പുതുവത്സരാശംസകൾ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ…. ഹാപ്പി new yr???

  18. Page kuravenn paranjitt 24 ennam undallodey??

    1. അതാ പറഞ്ഞേ കുറവാണ് എന്ന്… എന്റെ കൂടുതൽ 50+ ആണ്???

      1. എടേ..ഇതൊക്കെ ഞാൻ എന്നു വായിച്ചുതീർക്കാനാണ്???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Innu thudangiyaal veegam theerum

  19. ❤️❤️ vayichitu varam ini.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ മുത്തേ

  20. ആരാ മനസ്സിലായില്ല -??

    ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്നാ….

  21. അതുൽ കൃഷ്ണ

    ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ⚔️⚔️⚔️⚔️⚔️

    1. അതുൽ കൃഷ്ണ

      ??

      1. എന്തുവാടെ കണ്ണിൽ led ഫിറ്റ് ചെയ്താ … ??????

        1. അതുൽ കൃഷ്ണ

          പല പല കളറിൽ മിന്നി മിന്നി കത്തും,

          ന്യൂ ഇയർ ആയിട്ട്, മാലബൾബ് ഇട്ടതാ

          ??

          1. വല്ലാത്ത ജീവി തന്നെ

Comments are closed.