⚔️ദേവാസുരൻ⚒️ 4 [ Ɒ?ᙢ⚈Ƞ Ҡ???‐?? ] 2298

ഈ ഭാഗം കഴിഞ്ഞ ഭാഗത്തിന്റെ കൂടെ വരേണ്ടതാണ്… അൽപ്പം വയ്കാൻ ചാൻസ് ഉള്ളതുകൊണ്ടാണ് ഇങ്ങനെ വിട്ടത്… ഈ പാർട്ടും അൽപ്പം പേജ് കുറവാണ്…. വരും പാർട്ടിൽ ശരിയാക്കാം…കൂടാതെ നിങ്ങൾ എനിക്ക് തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും നന്ദി പറയുന്നു… 

DK?

demon king

◆◆★◆◆

ദേവാസുരൻ

4

★★■★★

Demon king DK


cover photo by thamburan 

അവർ ചിരിക്കുന്നതും പാർവതിയുടെ കണ്ണുനീർ ഒപ്പുന്നതുമെല്ലാം കണ്ട് സോഫി കലിയോടെ നോക്കിയിരുന്നു….

അൽപ്പം കഴിഞ്ഞപ്പോൾ സോഫി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു…

സെലിൻ : എടി…. എങ്ങോട്ടാ….

സോഫി: ഞാനിപ്പോ വരാ…

സെലിൻ: വേണ്ടാട്ടോ…

സോഫി : അതിനല്ല…. ഒന്ന് സംസാരിക്കാനാണ്…

അവൾ നോർമലായി ബിഹേവ് ചെയ്‌തപ്പോൾ സെലിൻ മറിച്ചൊന്നും പറയാൻ നിന്നില്ല…

256 Comments

  1. പാവം പൂജാരി

    കിടിലൻ..
    ♥️♥️?

    1. ???????

  2. Dk lv u da chakkare
    Polichu

    Trilling akunnund adutha partinu katta waiting anuttoo

    1. Tnx ഡ്രാഗൺ… ഞാൻ നന്നായി എഴുതാൻ നോക്കാം

  3. വിരഹ കാമുകൻ???shebin❤️❤️❤️

    ❤️❤️❤️

    1. കാമുക…????

  4. Waiting for next part bro ❤️

    1. Tnx a b in…

      അടുത്തത് ഉടൻ വരും

  5. ഇന്ദ്രന്റെ ഭരണം ഇഷ്ടായി ?, ഇന്ദ്രനെ ഒരു റോൾ മോഡൽ ആക്കിയാലോ?.(50 % അസുരൻ & 50% ദേവൻ)

    രണ്ടാം നായക രൂപം നെക്സ്റ്റ് പാർട്ടിൽ ആണല്ലേ വെളി പെടുത്തുന്നെ. ടീസറിൽ പറഞ്ഞപ്പോ ഈ പാർട്ടിൽ ഇണ്ടാവുംന് കരുതി, എന്നാലും ആ കുട്ടിനെ കൊല്ലണ്ടായിരുന്നു ? മരിച്ചിട്ടില്ലല്ലോ ല്ലേ, ചെലപ്പോ രക്ഷിക്കുമായിരിക്കും ല്ലേ? മരിച്ചൂന് പറഞ്ഞില്ലല്ലോ (അല്ലേലും നമ്മൾ ആരെയും കൊല്ലാൻ പാടില്ല, പക്ഷെ സോഫി അവൾ exception ആണേ?). സ്പാനിഷ് എഴുതി പേജിന്റെ എണ്ണം കൂടി കളഞ്ഞു കൊച്ചു ഗള്ളൻ.

    നെക്സ്റ്റ് പാർട്ടിന് വേണ്ടി എത്ര നാൾ വെയിറ്റ് ചെയേണ്ടി വരും ?, നെക്സ്റ്റ് പാർട്ടിലും സോഫിക്ക് ഒരു ഡോസ് കൊടുക്കണം ട്ടോ ?. എന്താന്ന് അറിയില്ല, അവൾക് ഒരു ഡോസ് കിട്ടുമ്പോ ഒരു തരം മനസുഗം ഹിഹി?.
    ??

    1. സ്പാനിഷ് എഴുതി പേജിന്റെ എണ്ണം കൂടി കളഞ്ഞു കൊച്ചു ഗള്ളൻ.///

      സ്പാനിഷ് അല്ല… പോർച്ചുഗീസ്.?
      എന്റെ കഥ ചില ബ്രസീലിൻസ് വായിക്കുന്നുണ്ട്… അതാ അങ്ങനെ ആക്കിയത്

      ഇന്ദ്രന്റെ ഭരണം ഇനിയും തുടരും…
      അടുത്ത നായക രൂപം ഉടൻ തെളിയും…
      കുട്ടികളുടെ കാര്യത്തിൽ സോറി…
      ചില സന്ദർഭങ്ങളിൽ എഴുതികരൻ ക്രൂരൻ ആവേണ്ടിവരും?

      അടുത്ത പാർട്ട് ഒരാഴ്ചക്ക് ശേഷം

      1. njn google sechiyod choichu, appo sechi spanish aanenna paranje(sed) sechi chadichu enne

        1. അത് വിക്ടോറിയ എന്ന രാജ്യം ആണ്… ഞാൻ ചോതിച്ചപ്പോ ചേച്ചി പറഞ്ഞു പോർച്ചുഗൽ ആണെന്ന്…

          1. പാവം ബ്രസീലിൻസ് ഇനി ഗൂഗിളിൽ പോയി പോർച്ചുഗീസ് ട്രാൻസ്ലേറ്റ് ചെയ്ത ബ്രസീലിയൻ അകിട് വേണം വായിക്കാൻ?

  6. Polichu bro next part waiting

    1. Tnx ബാബു ഏട്ടാ

  7. Bro kurach busy aan.Vayichit parayam

    1. Mone….
      Vayichu… ishtaayi…
      Indran keri bharanam todangi alle…pinne baaki ullorum poliyaayirnnu…ho enik ettavum ishtapettath aa missine kond roshante cheppakuttik kodupichille athaan…
      Appo ini adutha partumaayi vegan varanam

      With love ❤️
      Sivan

      1. നിങ്ങളുടെ കമെന്റിന് ഒരുപാട് സ്നേഹം ശിവേട്ടാ…

        മിസ്സിന്റെ വകയുള്ള പണി കൊടുത്തല്ലേ പറ്റു?

  8. അടുത്ത partinayi കാത്തിരിക്കാം

    1. Ok. Bro….

  9. ആരാ മനസ്സിലിയില്ല _??

    അട മോനേ അസുരരാജാ…
    ഇത് ഞാൻ ആവിടെ വായീച്ചതാ. എന്നാലും ഒന്നൂടെ വായിച്ചു. ???
    കോളേജിന് വന്ന മാറ്റം കൊള്ളാം. ഇന്ദ്രന്റെ പരാക്രമം എനിക്ക് വലിയ കല്ലുകടി യൊന്നും തോന്നിച്ചില്ല. കാരണം കഥയുടെ തുടക്കത്തിലേയുള്ള ഇന്ദ്രന്റെ പ്രവൃത്തികൾ കണ്ടപ്പോഴേ ഏകദേശം മനസ്സിൽ ഉറപ്പിച്ചിരുന്നു. മാത്രമല്ല ദേവാസുരൻ എന്നപേര് മാങ്ങപറിക്കിൻ ഇട്ടതല്ലല്ലോ.
    സത്യം പറഞ്ഞാ ഇന്ദ്രന്റെ ചില പ്രവൃത്തികൾ നമ്മടെ മനൂനെ ഓർമ്മിപ്പിച്ചു. മനുവിലുണ്ടായിരുന്ന ആ ചെകുത്താൻ പൂർവ്വാധികം ശക്തിയോടെ ഇന്ദ്രനിൽ ഉണരുന്നതു കണ്ടു.മ്മടെ dkനെ മനു പൂർണ്ണമായും വിട്ട് പോയിട്ടില്ല്യാല്ലേ.??

    പിന്നെ അവസാനഭാഗത്തെ രംഗം മ്മടെ റെയ് ഹാന്റെ എൻട്രി ആയിരിക്കുംല്ലേ… എന്തായാലും അടുത്ത പാർട്ടിൽ അറിയാമല്ലോ.

    പിന്നെ റോഷന്റെ കാര്യം. നീ പക പോക്കുകയാണല്ലേടാ. da നെ ഇടിച്ച് പിഴിഞ്ഞതിന്റെ പ്രതികാരം???

    *********
    പിന്നെ നിന്റെ കമന്റ് കണ്ടു പലർക്കും ഇന്ദ്രന്റെ ഭരണം ദഹിച്ചിട്ടില്ല എന്ന്. എന്തായാലും നിന്റെ രീതി മാറ്റണ്ട ഇല്ലെന്നറിയാം എന്നാലും പറയുന്നു.
    എല്ലാരും നായകനെ “നല്ലവനായ ഉണ്ണി” ആയാണ് കാണുന്നത് എന്നതുകൊണ്ടായിരിക്കാം അങ്ങനെ അവർ പറഞ്ഞിട്ടുണ്ടിവുക. എന്നാൽ ഇന്ദ്രന്റെ പെരുമാറ്റം വലിയൊരു കുഴപ്പമായി എനിക്ക് തോന്നിയില്ല.

    എന്തായാലും ഒരാളുടെ തീരുമാനത്തെ തങ്ങളുടെ തീരുമാനത്തിനനുസരിച്ച് മാറ്റണമെന്ന് വാശിപിടിക്കാൻ പറ്റില്ലല്ലോ. അത് ശരിയുമല്ല.

    ********
    പിന്നെ da നോട് ഞാൻ പറയാ dk അവക്ക് വേണ്ടി പ്രതികാരം ചെയ്യുന്നുണ്ടെന്ന്. വേണെങ്കി നീ അവൾക്കായി യുദ്ധം വരെ പ്രഖ്യാപിച്ചൂന്ന് വരെ പറയാം.??

    ആടുത്ത പാർട്ട് വരും വരേക്കും വണക്കം. ♥️♥️♥️♥️

    1. Tnx muthe.. pakapokkan onnumalla ….
      Oru rasam?
      Aduthathu vegam tharam…

      And waiting for DA

  10. ഇങ്ങെനെയും ഒരു കോളേജ് മാറുമോ …. ഈ ഇന്ദ്രൻ്റെ ഒരു കാര്യമെ… മാസ്സ് കൊലമാസ്സ്….

    1. മാറായ്കയില്ല… ചില സ്ഥലങ്ങളിൽ ചിലരുടെ ഗ്യാങ് കൂത്താടും.. അതിൽ അധികാരികൾ കണ്ണടക്കും…

      സ്വതീനം വച്ച്…

      3 മാസം മുന്നേ റോഷൻ കളിച്ച അതേ കളിയാണ് അൽപ്പം സ്റ്റാന്ഡേർഡോടെ ഇന്ദ്രൻ കളിക്കുന്നത്

  11. Page 23 to 25 kurach painkili aayippoyille..??
    Oru maathiri pandathe shakthimaante punishments pole ind

    1. ഞാൻ ശക്തിമാൻ കണ്ടിട്ടില്ല…
      പിന്നെ അത് punish അല്ലല്ലോ… അവരുടെ വിനോദം അല്ലെ…

      ഇനിയും അടുത്ത ഭാഗത്ത് എല്ലാ കുട്ടികളെയും ഇങ്ങനെ punish ചെയ്യും… അസ്വതിപ്പിൻ ആർമതിപ്പിൻ…?

  12. Dk njan കഴിഞ്ഞ പാർട്ട് and ഇതും വായ്ച്ചില കേട്ടോ. എന്തോ മനസ്സ് ഒരു സുഖം ഇല്ല. രണ്ടും കൂടി vaaych ഞാൻ പറയാം കേട്ടോ.. സ്നേഹത്തോടെ❤️

    1. മെല്ലെ മതി ചേച്ചി…?

  13. ഈ പാർട്ടിൽ ധാരാളം നെഗറ്റീവ് കമെന്റ് കണ്ടു… എല്ലാം same ആണ്…
    ഇന്ദ്രന്റെ ഭരണം…

    ഇന്ദ്രന്റെ സ്വഭാവമാണ് ഞാനിവടെ കാണിച്ചത്…
    ആദ്യ ഭാഗങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്.. ഇന്ദ്രൻ ഒരു red മാർക്ക് സ്റ്റുഡന്റ് ആണെന്ന്…

    അവൻ ഒരുക്കലും നല്ലവനായ ഉണ്ണി അല്ല…
    ആദ്യം പാറുവിനെ ഇടിക്കുമ്പോളും കുരുവോളയോട് തട്ടിക്കരുമ്പോഴും അവന്റെ സ്വഭാവം എന്തെന്ന് ഒരു സൂചന തന്നതാണ്…

    ഒപ്പം നന്ദു അവനെ പലതിൽ നിന്നും വിലക്കുന്നത്…

    അപ്പൊ ഇന്ദ്രൻ ഈ കഥയിൽ അത്ര നല്ലവല്ല…
    അവനും റോഷനെ പോലെ ഒരു മുസോളിനി ആണ്… പക്ഷെ റോഷന്റെ അത്ര തരം താഴ്ന്നവൻ അല്ല…

    ഇനിയും ഇന്ദ്രന്റെ ഉപദ്രവം തുടരും…
    അവൻ നന്നാവണം… ഇല്ലേൽ നന്നാക്കണം…

    എന്തായാലും ഞാൻ ഓടിച്ചുവിട്ട 3 മാസം അതിന് പോര…

    പിന്നെ pv…

    അവനും ഇന്ദ്രന്റെ കൂടെ നടക്കുന്നവൻ ആണ്.. നമ്മൾ ആരായാലും ഇത്തിരി പവർ കിട്ടിയാൽ ആളാവും…

    അതുതന്നെ ആണ് അവിടെയും നടന്നത്…
    Pv യും ഹരിയും ചങ്കുറ്റം ഉള്ളവരാണ്…
    ഒപ്പം അവർ ഇന്ദ്രനെ ഗ്യാങിൽ ഉള്ളവരും ആണ്…അപ്പൊ അവൻ ചെയ്യുന്നതിന് അവർ കൂട്ടുനിൽക്കും…
    ഒപ്പം അവർ ചെയ്യുന്നതിന് ഇന്ദ്രനും കൂട്ട് നിൽക്കും…

    അതിന് ഒരു കാരണമേ ഉള്ളു…
    ഫ്രണ്ട്ഷിപ്പ്…

    ആരുടെയും സ്വഭാവം ഒറ്റയടിക്ക് മാറ്റാൻ പറ്റില്ല… അതിന് സമയം വേണം…

    പിന്നെ ചില സന്ദർഭങ്ങളിൽ ഡയലോഗ് പോര എന്ന് തോന്നാം…
    ഞാനീ കഥ തുടങ്ങുമ്പോൾ ആമുഖത്തിൽ പറഞ്ഞിരുന്നു…

    ഏതൊരു ഭാഗ്യ പരീക്ഷണം ആണെന്ന്…
    ദേവസുരൻ എന്നത് വലിയോട് കഥയുടെ പ്ലോട്ട് ആണ്…

    ഇത്രയും വലിയ ഒരു കഥ എഴുതുമ്പോൾ അതിന്റെതായ risk ഉണ്ട്..
    പിന്നെ എനിക്ക് ഈ അനുഭവം എന്ന് പറഞ്ഞ സാധനം തീരെ ഇല്ല…

    ഞാൻ +2 കഴിഞ്ഞ ഒരു ബാലൻ മാത്രമാണ്…

    എനിക്ക് കഥ വായിച്ചും സിനിമ കണ്ടും കിട്ടുന്ന ചെറു അറിവുകൾ വച്ചാണ് ഞാനിത്രയും കഥകൾ എഴുതിയതും ഇപ്പോൾ എഴുതുന്നതും…

    എല്ലവരോടും ക്ഷമ ചോദിക്കുന്നത്…

    ഏതൊരു തുടർക്കഥ ആണ്… ഇതിൽ 40 part ഉണ്ടേൽ അത് മുഴുവൻ പോസിറ്റീവ് vibil കൊണ്ടുപോകാൻ എനിക്ക് സാധിക്കില്ല…

    ചില പോരായ്മകൾ ഉണ്ടാവും…

    Dk

    1. നിനക്ക് ഇഷ്ടമുള്ള പോലെ കഥ എഴുത്ത്. നിൻ്റെ കഥ അതിലെ കഥാപാത്രം എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നത് നി അല്ലെ. എന്തായലും കഥ pwoli aan❤️

    2. രാഹുൽ പിവി

      ഓരോ കഥാപാത്രവും നിൻ്റെ മനസ്സിൽ ഇഷ്ടം ഉള്ള രീതിയിൽ എഴുതിയാൽ മതി.ഞാൻ ഉൾപ്പെടെ പലരും പല അഭിപ്രായവും പറയും.അത് അവർക്ക് അങ്ങനെ കാണണം എന്ന ആഗ്രഹം കൊണ്ടാകും.അവരല്ല നീയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.അപ്പൊ നിൻ്റെ ഇഷ്ടമാണ് അതിൽ പ്രധാനം.എന്തെങ്കിലും തെറ്റ് വന്നാൽ അത് നിനക്ക് നിന്നെ നന്നായി അറിയുന്ന ഏട്ടൻമാർ ആ തെറ്റ് കണ്ടെത്തി തിരുത്തി പറഞ്ഞ് തരും.നീ അത് മാത്രം നോക്കിയാൽ മതി.വാവേ നീ ധൈര്യമായി കഥയുമായി മുന്നോട്ട് പോയ്ക്കോ കൂടെ ഞങ്ങളെല്ലാവരും ഉണ്ട് ?

    3. എന്റെ ചെങ്ങായി..

      നീ നിന്റെ ഇഷ്ടം പോലെ എഴുതിയാൽ മതി, മാറ്റാൻ പറയാൻ ഞാൻ ഉൾപ്പെടെ ഒരാൾക്കും അവകാശമില്ല,. ഞാൻ കമെന്റ് ചെയ്തത് നെഗറ്റീവ് ആയി തോന്നി എങ്കിൽ സോറി, ഇന്ദ്രനെ mr പെർഫെക്ട് ആക്കാൻ ഒന്നും ഞാൻ പറയില്ല, ഞാൻ ഉദ്ദേശിച്ചത് അവന് അത്ത്യാവശ്യം ഇമേജ് ഉള്ളതല്ലേ അപ്പൊ ഈ ഭരണം ഒക്കെ കണ്ടപ്പോൾ എന്തോ പോലെ തോന്നി, മറ്റുള്ളവരെ പോലെ വരുന്നു പോകുന്നു, അവന്റെ കൂടെ ഉള്ളവർക്ക് വേണ്ടി മാത്രം പ്രശ്നം ഉണ്ടാക്കുക, ഇങ്ങനെ ആയാൽ കുറച്ചു കൂടെ നല്ല ഒരാൾ ആയി clg അവനെ കാണും..
      പിന്നെ pv യുടെ റോൾ, അവനെ പേടിത്തൊണ്ടൻ എന്ന് പറഞ്ഞില്ല പകരം അവനെ ഫ്രീ ആക്കണം എന്നെ പറഞ്ഞൊള്ളു എങ്കിൽ അവന് സ്വന്തം ആയി ഒരു ഐഡന്റിറ്റി കിട്ടും, അതാണ് ഞാൻ ഉദ്ദേശിച്ചത്..
      പ്രായം ഒന്നും ഒരു പ്രശ്നമല്ല, നിന്നെക്കാൾ പ്രായം ഉണ്ടെന്ന് വച്ചു എനിക്ക് എഴുതാൻ ഒന്നും അറിയില്ല. അതുകൊണ്ട് അങ്ങനെ ഉള്ള ചിന്തകളെ ഒഴിവാക്കുക.

      ഇത്രയും എഴുതി ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് എനിക്ക് മനസ്സിലാക്കാൻ സാദിക്കും,..
      ഞാൻ എന്റെ മനസ്സിൽ തോന്നിയ കാര്യം പറഞ്ഞു എന്ന് മാത്രമേ ഉള്ളു.
      ഒരിക്കലും കഥ മോശമാണ് എന്ന് ഞാൻ പറഞ്ഞില്ല, ഞാൻ ഒരിക്കലും അങ്ങനെ പറയുകയുമില്ല..

      എന്റെ വാക്കുകൾ നിന്നേ വിഷമിപ്പിച്ചു എങ്കിൽ സോറി ?

    4. U can’t satisfy every one brother.. write ur own style.negetive coments take it in positive way..and continue with own style..all the very best..happy to read ur stories always❤️❤️❤️❤️❤️

    5. മേനോൻ കുട്ടി

      കുഞ്ഞാ… എനിക്കും മുകളിൽ പറഞ്ഞത് തന്നെ ആണ് പറയാൻ ഉള്ളത്…. നിന്റെ കഥ നിന്റെ മനസിൽ ഉള്ളത് പോലെ പകർത്തുക….

      കഥ വായിച്ച ശേഷം മനസ്സിൽ തോന്നിയ അഭിപ്രായം തുറന്നു പറഞ്ഞു എന്നേയുള്ളൂ… അങ്ങനെ പറഞ്ഞതിൽ ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ… ദയവായി ക്ഷമിക്കുക?

  14. ???…

    Class…

    അപ്പോൾ നായിക ഇല്ലേ ബ്രോ ?…

    ആകെ പറയുകയാണെങ്കിൽ..ഇന്ദ്രന്റെ ഭരണം കുറച്ചു കുടിയപോലെ തോന്നി

    അതു ചിലപ്പോൾ എന്റെ കാഴ്ചപ്പാട് ആയിരിക്കും…

    എന്തായാലും നല്ലൊരു സ്റ്റോറി അനുഭവം പ്രേതിക്ഷിക്കുന്നു…

    All the best 4 your story…

    Waiting 4 nxt part…

    1. എന്റെ ഭാഗത്തു നിന്ന് നോക്കിയപ്പോൾ ഇത് ശരിയാണെന്ന് തോന്നി… അതെഴുതി…
      ഈ കഥയുടെ പേര് ദേവാസുരൻ എന്നാണ്… ദേവനുണ്ണി എന്നല്ല…

      അവരുടെ പ്രവർത്തികൾ ഇനിയും നിങ്ങൾ വെറുത്തേക്കാം…

      കാരണം അവരത്ര നല്ലവരല്ല…

  15. അടിപൊളി

    1. ഉടൻ വരും

  16. ❤️❤️❤️❤️❤️❤️ vegam vegam part tharunathinu special thanks

    1. Tnx krish…. വേഗം തരാൻ തന്നെ നോക്കാം

    1. ???????????

  17. കഥ നന്നായിട്ടുണ്ട്,
    നല്ല ഒഴുക്കില്‍ പോകുന്നുണ്ട്,തെറ്റുകളൊന്നും ചൂണ്ടി കാണിക്കാന്‍ ഇല്ല അതുകൊണ്ടുതന്നെ വാരിവലിച്ചു കമ്മേന്‍റിടേണ്ട ആവശ്യവും ഇല്ല.

    സസ്നേഹം

    1. Tnx ബ്രോ… ഒരുപാട് സ്നേഹം

  18. ??????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  19. DoNa ❤MK LoVeR FoR EvEr❤

    Rekshakante varavinay kaathirikunnu

    1. ഏത് രക്ഷകൻ…
      ഡാനി വന്ന് ആ കുട്ടികളേ മുഴുവൻ കൊല്ലും???

  20. സംഭവം പൊളിച്ചു മച്ചാനെ ഇഷ്ടായി കൂടുതൽ അഭിപ്രായം ഒന്നും പറയാൻ അറിയില്ല അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ

    1. Tnx പപ്പേട്ട…???

  21. Da chekka.. nee valla machine fit cheythittundo… kidilan speed anallo?… ബൈ ദുബൈ ഈ പാർട്ട് also കിടുക്കി കളഞ്ഞു… ഇന്ദ്രൻ and നമ്മടെ pv പൊളിച്ചു… റോഷനു കൊടുത്തത് കുറഞ്ഞു poyo… ഗുരു ദക്ഷിണ adipoli.. അപ്പോൾ വെയ്റ്റിംഗ് for next part✌️

    1. ഇയ്യോ… എല്ലാം കൂടെ എന്നെ പഞ്ഞിക്കിടുന്നുണ്ട് റോഷനെ തൊട്ടേന്…
      അവർ ഇപ്പൊഴും അത് എംകെ റോഷന് ആണെന്ന വിചാരിച്ചു വച്ചേക്കുന്നെ…?????

      1. വേറെ പേര് കിട്ടില്ല അല്ലെ..

        1. മനസ്സിൽ വന്ന പേര് കഥയിൽ എഴുതി… അല്ലാതെന്ത്

  22. വായിച്ചു എല്ലാ തവണയും പറയും പോലെ ഇഷ്ടമായി. ഫ്ലാഷ് ബാക്ക് രംഗങ്ങളിലെ മാസ്സ് സീൻസിനും രഹസ്യങ്ങൾക്കും ആണ് വെയിറ്റിങ്??

    1. ?സ്നേഹം…
      ഒരുപാട് സ്നേഹം

  23. രാഹുൽ പിവി

    ഈ ഭാഗം നന്നായിരുന്നു.പക്ഷേ പലതിലും നെഗറ്റീവ് ടച്ചുള്ള കമൻ്റ് ആണല്ലോ കാണുന്നത്.ഒക്കെയും നിനക്ക് അല്ല എനിക്കിട്ടു ഉള്ളതാണ്.എല്ലാവരുടെയും മനസ്സിൽ ഞാൻ ഒരു കോഴി ആണ്.അതിൽ നിന്ന് മാറി നീ എനിക്ക് അൽപ്പം നല്ല വേഷം തന്നപ്പോൾ ആർക്കും അത് ഇഷ്ടം ആകുന്നില്ല. റോഷന് ഇതൊന്നും കിട്ടിയാൽ പോര.ഇനി ബാക്കി സോഫി വാങ്ങിക്കും എന്ന് തോന്നുന്നു????????????

    ഇന്ദ്രൻ കോളേജിൽ നടത്തിയ പരിഷ്കരണങ്ങൾ എല്ലാം കൊള്ളാം.പലരും സ്വന്തം കോളേജിൽ വരുത്തണം എന്ന് ആഗ്രഹിക്കുന്ന മാറ്റങ്ങൾ ആണ് ഈ കഥയിൽ ഇന്ദ്രൻ കാണിച്ചത്.ഞങ്ങളുടെ ക്യാമ്പസ്സിൽ നല്ല ഭക്ഷണം കിട്ടും എന്നല്ലാതെ അടിയും ലഹരിയും ഒക്കെ ഇതിലെ പോലെ തന്നെയാണ്.ഒരു മാറ്റവും ഇല്ല.പിന്നെ ഇന്ദ്രനെ പോലെ ഒരുത്തൻ്റെ കുറവും അവിടെയുണ്ട്???

    കുരുവിളയുടെ കുത്തൽ തീർത്ത് കൊടുത്തു അല്ലേ.അങ്ങനെ വേണം.റോഷൻ്റെ പുറകെ അവൻ്റെ പാവാട താങ്ങി നടന്നതിൻ്റെ നെഗളിപ്പ് അങ്ങ് മാറ്റി കിട്ടി✨✨✨

    റോഷൻ്റെ രണ്ടാം വരവ് കണ്ടപ്പോൾ നല്ലൊരു അടി ഒക്കെ പ്രതീക്ഷിച്ചു.കാരണം സിനിമയിൽ ഒക്കെ വില്ലൻ തിരിച്ച് വരുന്നു എന്നല്ലേ കാണാറുള്ളത്.എല്ലാം അവൻ കുളമാക്കി.ഇങ്ങനെ ഒരു പോങ്ങൻ.സോഫി നല്ല ഒന്നാന്തരം സൈക്കോ ആണല്ലോ.അവളുടെ കളികൾ ഇന്ദ്രൻ്റെ മുന്നിൽ നടക്കില്ല എന്ന് കരുതുന്നു.സെലിന് ഏതായാലും അവളുടെ പിറകെ നടന്നതിനു കണക്കിന് കിട്ടി.അവൾക്ക് മതിയായി കാണും??

    റോഷന് ആദ്യത്തെ അടി എന്നെ കൊണ്ട് തന്നെ കൊടുത്തതിൽ സന്തോഷം. അവനിട്ടു 2 എണ്ണം കൊടുക്കാൻ കുറെ നാളായി കൈ തരിക്കുന്നു. അന്ന് എന്നെ തല്ലിയ ഓർമ ഇന്നും മനസ്സിലുണ്ട്.എന്നാ അടി ആയിരുന്നു.ഇന്ദ്രൻ വന്നില്ലായിരുന്നുവെങ്കിൽ എന്നെ നിലത്ത് നിന്ന് വാരി എടുക്കേണ്ടി വന്നേനെ???

    എന്തായാലും പ്രിയ മിസ്സിന് നല്ല അസ്സൽ ഗുരുദക്ഷിണ തന്നെ കൊടുത്തു. അന്ന് റോഷൻ ചെയ്തത് ഇന്നു അതേ രീതിയിൽ തിരിച്ച് കൊടുത്തു.അടിയും കാല് വീണു മാപ്പ് പറഞ്ഞതും ഒക്കെ നന്നായി.ഇനി ഒരു അധ്യാപികയോടും അവൻ മോശമായി പെരുമാറരുത്??

    ഇന്ദ്രൻ്റെ വീരകൃത്യങ്ങൾ കൂട്ടുകാർ മുഖേന റോഷൻ അറിഞ്ഞില്ലേ.എന്നിട്ടും അവൻ നന്നാവുന്ന ലക്ഷണം ഒന്നും കാണുന്നില്ല.ഇനി അനിയത്തിക്ക് കൂടെ ബാക്കി വാങ്ങിച്ച് കൊടുക്കാനാണ് അവൻ്റെ തീരുമാനം എന്ന് തോന്നുന്നു. മോനെ വാവേ പല തവണ ആയിട്ട് നിന്നോട് പറയുന്ന കാര്യമാണ്.അവളുടെ കാര്യത്തിൽ ഈ സീസണിൽ തന്നെ ഒരു തീരുമാനം ആക്കാമോ?????

    റോബർട്ട് ലക്ഷ്യം കാണുമോ. ഡാനിയെ വിട്ട് കൊടുക്കാതെ ആ കുട്ടികളെ രക്ഷിക്കാൻ കഴിയുമോ.ആരേലും വരും എന്ന് കരുതുന്നു ???

    1. PV നിനക്ക് നല്ല സീൻ കിട്ടിയത് ഇഷ്ടമാകാനിട്ടല്ല അങ്ങനെ ഒക്കെ പറയുന്നത്, മറ്റൊരാളുടെ പേരിൽ ഷോ കാണിക്കുക എന്നത് എന്റെ അഭിപ്രായത്തിൽ മോശം ആണ്, സ്വന്തം ആയി ഒരു ഐഡന്റിറ്റി ഉണ്ടാക്കി എടുക്കുക അതിലല്ലേ കാര്യമുള്ളൂ,.
      ഇന്ദ്രന്റ പവറിൽ കളിക്കാതെ നീ സ്വന്തം വിശ്വസിച്ചു ഒരു ചെറിയ രീതിയിൽ എങ്കിലും പ്രതികരിച്ചാൽ ആരില്ലെങ്കിലും നിന്നെ ഞാൻ സപ്പോർട്ട് ചെയ്യും.

      Eg:1st fight സീൻ പാറുവിനെ ഉപദ്രവിക്കുമ്പോൾ നീ ഇന്ദ്രനെ നോക്കാതെ react ചെയ്തില്ലേ അതുപോലെ ഒരു ധൈര്യം നിനക്ക് തന്നു അങ്ങനെ ഒരു റോള് ചെയ്യാൻ ആണ് ഞാൻ പറഞ്ഞത്.

      1. രാഹുൽ പിവി

        അതൊക്കെ എഴുത്തുകാരൻ്റെ ഇഷ്ടം അല്ലേടാ ഞാൻ നെഗറ്റീവ് എന്ന് പറഞ്ഞത് നിൻ്റെ കമൻറ് അല്ല മേനോൻ കുട്ടി പറഞ്ഞത് കണ്ടിട്ട് ഇട്ടതാണ്.നീ പറഞ്ഞത് ശരിയാ ഒരാള് പുറകിൽ ഉണ്ടെന്ന് കരുതി ഷോ കാണിക്കുന്നത് എനിക്ക് ഇഷ്ടം ഉള്ള കാര്യം ഒന്നുമല്ല.അങ്ങനെ ചെയ്താൽ മറ്റുള്ളവർക്ക് മുൻപിൽ യാതൊരു വിലയും ഇല്ല.നമുക്ക് നോക്കാം ബാക്കി എങ്ങനെ അവൻ എഴുതും എന്ന്.

        1. ഒക്കെ അവന്റെ കയ്യിൽ ആണ്..

          അവനോടും ഞാൻ നിന്റെ സൂചിപ്പിച്ചിരുന്നു, നീ കൂടെ മാസ് ആയാൽ വേറെ ലെവൽ ആകും,.

        2. മേനോൻ കുട്ടി

          എന്റെ പൊന്നു രാഹുലെ… നീ ഇങ്ങനെ സെഡ് ആകല്ലേ… ഇതൊക്കെ ഒരു തമാശ അല്ലേടാ ?

          1. Avante sed… ivade kadha ezhuthanulla mood thanne pooyi…?

    2. Pv….
      ഒരുപാട് നെഗറ്റീവ് ഉണ്ട്… ഇത് ഞാൻ മുമ്പ് പ്രതീക്ഷിച്ചതും ആണ്…

      ഇവടെ പാതി വില്ലനും പാതി നായകനും ആണ്…

      ഒരിക്കലും നല്ല സ്വഭാവം ചേർന്ന ഒരു ഉണ്ണിയല്ല… അപ്പൊ അവനും ആദ്യ പാർട്ടിൽ കണ്ട റോഷനെ പോലെ ഒരു വില്ലൻ ആണ്…

      ഈ ഒരു പാർട്ടുകൊണ്ട് ഒരുപാട് റോഷൻ ഫാൻസ് ഉണ്ടായിന്ന് അറിഞ്ഞു…

      എന്തായാലും ടീച്ചറെ കൊണ്ട് കാല് പിടിപ്പിച്ച അത്ര പട്ടി ഷോ ഇന്ദ്രൻ കാണിച്ചിട്ടില്ല…

      ഞാൻ കാണിക്കുന്ന ഓരോ സീൻസിനും ഭാവിയിൽ ഒരു കർമ്മ സീൻ കൂടെ വക്കും…

      അത് ഇന്ദ്രന് ആയാലും…

      പിന്നെ ഡാനിക്ക് വേണ്ടി ഒരുപക്ഷേ ആ കുട്ടികൾ മരിച്ചേക്കാം… എന്നോട് ഒന്നും തോന്നരുത്?????

      1. ഞാൻ ഒരിക്കലും റോഷന്റെ പക്ഷം നിൽക്കില്ല.

        എടാ സൈക്കോ കാലമാട കുട്ടികൾ മരിച്ചാൽ നിനക്ക് ഞാൻ ഇവിടെ കുഴി വെട്ടും,.
        ഓർമ വച്ചോ ⚰️⛏️

        1. കുഴിയുടെ വലിപ്പം ഒരു 5 അര അടിക്കുള്ളവന് വെട്ടിക്കോ…???

  24. നാളെ.,.,അല്ലെങ്കിൽ.,. ഇന്ന് രാത്രി.,.,വായിക്കാം.,.,

    1. മെല്ലെ മതി ഏട്ടാ…?

Comments are closed.