⚓️OCEAN WORLD?-ദേവാസുരൻ EP-III[Demon king] 2292

പുറത്ത് എല്ലാം ശാന്തമാണ്… ആ പുരുഷ രൂപം അവർക്ക് മുന്നിൽ നിൽപ്പുണ്ട്… പരിസരത്ത് തോക്കുകൾ ചിന്നി ചിതറി കിടക്കുന്നു… ചിലയിടത്ത് രക്തം തെറിച്ചിരിക്കുന്നു…

പിന്നെയാണ് അവരത് ശ്രദ്ധിച്ചത്…….

കപ്പലിന് ചുറ്റും വെള്ളം രക്തമയമാണ്…. അവരിൽ പേടി നിറഞ്ഞു… അവടെ എന്തുണ്ടായി എന്നത് അവർക്ക് ആലോചിക്കാനുള്ളത് മാത്രമായി മാറി….

. . . . നിങ്ങളെ രക്ഷിക്കാൻ ആരെങ്കിലും വരുമോ… അല്ലെങ്കിൽ അറിയിക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ….

അയാൾ അവരോട് ചോദിച്ചു…
അതിന് അവർ ഉണ്ടെന്ന് മറുപടി നൽകി…..
അയാൾ അവരെ നോക്കിയൊന്ന് ചിരിച്ചു….
പക്ഷെ തിരിച്ചു ലഭിച്ചത് ഒട്ടും സുഖമില്ലാത്ത ചിരിയായിരുന്നു…

കാരണം അവർ നന്നായി പേടിച്ചിട്ടുണ്ട്….
കൂടാതെ കപ്പലിലും കടലിലും കണ്ട രക്‌തം…
ഒന്നും അത്രപെട്ടെന്നു ഉൾക്കൊള്ളാൻ പറ്റുന്ന കാഴ്ചകൾ ആയിരുന്നില്ല…

അയാൾ വേറൊന്നിനും കാത്തുനിൽക്കാതെ കടലിൽ ചാടുവാനായി മുന്നോട്ട് നടന്നു…
പെട്ടെന്ന് അയാളവിടെ നിന്നു….

തന്റെ വയറിൽ രണ്ടു ചെറു കാര്യങ്ങൾ ചുറ്റി വരിഞ്ഞിരിക്കുന്നു…. അയാൾ ചെറുതായൊന്ന്  പുഞ്ചിരിച്ച് പുറകോട്ട് കൈ കൊണ്ടുപോയി അതിന്റെ ഉടമ പൊക്കിയെടുത്തു….

അവർ കടലിൽ എറിഞ്ഞ ആ 15 വയസ്സുള്ള ബലികയായിരുന്നു അത്…. മറ്റുള്ളവരെ പോലെ ഭയം അവളിൽ ഉണ്ടായിരുന്നില്ല… അയാൾ എടുത്തപ്പോൾ അവൾ ചെറുതായി കുണുങ്ങി ചിരിച്ചു…

. . .  പോവാണോ…….

അവൾ ചോദിച്ചു…

. . .മ്മ്… പോണം…

അയാൾ പറഞ്ഞു……

. . . . എന്റെ വീട്ടിൽ പോയിട്ട് പോയാൽ പോരെ… പപ്പെനേം മമ്മേനേം ഒക്കെ പരിചയപ്പെടാം…..

196 Comments

  1. ? മല്ലു ??????? ?

    ???

  2. ദ്രോണ നെരൂദ

    ആശാനേ.. എഴുതി കഴിഞ്ഞോ

  3. Next part ennu varum bro
    Katta waiting anu?

  4. DK bro, devasuran april 1 inu shedule cheythekunnu appo ocean world complete ayo???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതിപ്പോ കഴിയും…..

      ഒരു one week ടൈം വേണം….

  5. Dk അടുത്ത ഏതെങ്കിലും ഭാഗങ്ങളിൽ. Game of thrones ഒരു സീൻ ഉണ്ട്. തല കൈ കൊണ്ട് അടിച്ചു പൊട്ടിക്കുന്നത് അത് തലച്ചോറും kanuum വെളിയിൽ വരുന്ന ഒരു സീൻ ഇല്ലേ അത് ഇവിടെ എഴുതുമോ.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ ദേവാസുരൻ ചെയ്യും ????

      റെയ് ഹാൻ പാവമാണ്….

      അത്ര ക്രൂരൻ അല്ല

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 19, 2021 at 10:55 pm
    ഇനി ഒരു പാർട്ടിൽ തീർക്കാൻ ആയിരുന്നു പ്ലാൻ….
    പക്ഷെ എനിക്കിപ്പോ തോനുന്നു ഇത് ഇവിടെ വച്ച് നിർത്തിയാലോ. എന്ന്

    deeyyyyy …… ?
    oru kadha ezhuthi tudangi pakuthikke vech nirthan pokunno…. ?
    allel oru karyam cheyy settane samayam kittunnillel devasuranil reyhan varumpoo avaniloode indrante niyogathinte karyavum pinne ethinte bakkiyum paraa ..
    ?? eppidi en idea samayam ellel matram mathi kettoo….
    ??

    AnanthuAnanthuMarch 22, 2021 at 1:29 pm
    വളരെ നല്ല തീരുമാനം

    nee ethadaa father less brooi…… ?

    oru aazhcha ayittum popular storiesil 2 aam sthanath nikkunna kadhayaa .. appozhaa ninte konacha ….. ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        kadha onnum evide nirthalle ethoo oruthan paranjjanne vechh

        cheey…. dk … mlecham tangal oru pedi tondan annooo ???

  7. ? അക്കുസോട്ടു ?

    അല്ല bro എനിക്ക് ഒരു സംശയം ഈ ദേവാസുരൻ അപ്പൊ ഇന്ദ്രൻ ആയിരുന്നോ…

    ബല്ലാത്ത ട്വിസ്റ്റ്‌ ആയി പോയി… കഥ വായിച്ച് കഴിഞ്ഞപ്പോ എന്തോ പോലെ കിളി പോയി …

    അടുത്ത പാർട്ട്‌ വേഗം വേണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആക്കൂസ്‌ എട്ടോ….

      അടുത്ത പാർട്ട്‌ എന്ന് വരും എപ്പോ വരും എന്നൊന്ന് അറിയില്ല….

      പക്ഷെ അയക്കുന്ന date ൽ ഉറപ്പായും വരും ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ath njammakum ariyam april 15 il devasuran urappayum varumenne … ☺
        but ethinte karyam … ☹

  8. രുദ്രദേവ്

    DK bro,
    Interesting ആയി പോണുണ്ട്…. അടുത്ത പാർട്ട്‌ എന്ന് കിട്ടും? ദേവാസുരൻ ഏപ്രിൽ ഉണ്ടാകുമോ? നിങ്ങടെ effort നു ഹൃദയത്തിൽ നിന്നും ഒരു ?. ഇഷ്ട്ടായി ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാം പെട്ടെന്ന് തരാൻ നോക്കാം ബ്രോ….

      ദേവാസുരൻ 15ന്ആണ് ടാർഗറ്റ് ചെയ്ത് വച്ചുരിക്കുന്നത്……
      നമുക്ക് നോക്കാം ???

  9. നിനക്ക് തലക്ക് വല്ല അസുഖം ഉണ്ടോ നിർത്തി പോടെ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അത് വീട്ടിൽ കുത്തിയിരിക്കുന്ന നിന്റെ തന്തയോട് പറ…..

      1. ???

        Pinnalla..!???

      2. Athu pwolichu

      3. സ്രാങ്ക്

        ??

      4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ?????

        വളരെ മികച്ച ഒരു ഇത്‌
        ഈ മുടി ഇല്ലാത്തവനൊക്കെ എങ്ങനെ തന്നെ റീപ്ലേ കൊടുക്കണം ഡികെ ….. ?? ?

      5. ?സിംഹരാജൻ

        ? tanthakk Vili kuranjupoy….

    2. വയറ് നിറച്ച് കിട്ടിയല്ലോ

      1. സൈറ്റ് ഇതായിപ്പോയി….
        ഇല്ലേൽ നല്ലൊരു ബിരിയാണി തന്നെ കൊടുത്തേനെ….

  10. Oru kadhayude name ariyanamayirunnu important aann ?
    Kadhayude theme parayan. “Nayakan ammavante veettil aann thamasikunnath avide ammavane help cheyth kayiyunnu . Ammavante molumayi kuttikalm muthale ishttathil aann but ammavante മകൾ banglore poyi padikunnu avide vere oruthanumayi ishttathil akunnu nayakanod verup thonunnu . Aghane ammavan nayakaneyum മകളെയും kalyanam nadathan തീരുമാനം എടുക്കുന്നു but മകൾ വേറെ ഒരുത്തനുമായി ഇഷ്ടം ആണ് എന്ന് പറയുന്നു. അങ്ങനെ നായകൻ നാട് വിട്ട് പോകുന്നു mumbai എത്തി . നായികയെ പരിചയ പെടുന്നു. നായികയെ വില്ലൻ മാരിൽ നിന്നു രക്ഷിക്കുന്നു.നായകൻ നായികയെ വിവാഹം കഴിച്ചു.നടൻ വലിയ DON ആകുന്നു വർഷങ്ങൾക്ക് ശേഷം ammavante ഇളയ മകളുടെ വിവാഹത്തിന് നാട്ടിൽ പേകുന്നു. അമ്മാവൻറ്റേ മൂത്ത മകൾക്കു നഷ്ടബോധം ആകുന്നു. കഥയുടെ പേരു അറിയുന്നവർ പറയുക വായിക്കാൻ പൂതി ആയിട്ടാണ്. Kk yil aanno enn thonunnu.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വാരണം ആയിരം…

      ക്ക് യിൽ ആണ്….

      ഓദറിന്റെ name കുട്ടേട്ടൻ എന്നോ മറ്റോ ആണ്….

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Kk യിൽ ആണ്

  11. ദേവാസുരൻ ഈ ഏപ്രിൽ undavo dk bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉറപ്പില്ല…. എന്നാലും നോക്കാം

  12. ഡി. കെ,
    പതിവ് പോലെ ഈ ഭാഗവും കിടുക്കി, റെയ്ഹാനും, ന്യൂസും ഒക്കെ മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാൻ തുടങ്ങി. തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    ഓഫ് ടോപ്പിക്ക് :
    ഇത്തിരി വൈകിയാലും വായിച്ചിരിക്കും “ഉറപ്പ് “

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ഉണ്ട് ചേച്ചി…..
      എന്താ കാണാത്തത് എന്ന് ഓർത്തെ ഉള്ളു ????

  13. Prince of darkness

    നമ്മടെ ഇന്ദ്രനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതാരാ ???

      1. പഫ പന്നി ????ആരാന്നോ ഇജ് അല്ലെ ഇന്ദ്രനെ പരിചയപ്പെടുത്തിയത്

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അവന്റെ പേര് ചന്ദ്രൻ എന്നല്ലേ ??

      2. കാമുകൻ

        ഇന്ത്യൻ പ്രധാനമന്ത്രി…..
        അവൻ തമാശിക്കാൻ ഇറങ്ങിയിരിക്കുന്നു… ???

        ഇജ്ജ് ഈ കഥ complete ചെയ്യാനുള്ള ഉദ്ദേശത്തിൽ അല്ല എന്ന് തോന്നുന്നു…. അല്ലെൻകിൽ ശട പടെ എന്ന് വരേണ്ടത് ആണല്ലോ….
        ❣️❣️❣️

  14. ഉണ്ണി ഏട്ടൻ

    ഹ….
    Demon kunju vanno. Ippozhaa ith sradhichath. Onnum nokkiyilla. Ang vaayichu. Pageinte neelam alppam kuranju ennallathe vere kuravum kooduthalum onnum thanneyilla.
    Ellam kondum enikk bhothichu ?
    Love u daa….
    Kaathirikkunnu avarude pranayam kaaanan.
    Aadhathinte prathikaram kaanan ⚓️

    Unni ?

    1. ഉണ്ണി ഏട്ടാ..

      എപ്പോഴും തരുന്ന സപ്പോർട്ടിന് നന്ദി ❤❤❤❤

  15. അദ്വൈത്

    Hi DJ ❤️

    ഇത്രയും പിരിമുറുക്കം ഉള്ള കഥിതന്തു
    നർമ്മത്താൽ lubricate ചെയ്ത്
    ആസ്വിദ്യകരമായ് അവതരിപ്പിച്ചതിന്
    ഒരുപാട് നന്ദി ?

    1. സ്നേഹം മുത്തേ ???

  16. സൂറൻ……???????

    1. ഡേയ്…. അവൻ സ്യുസ് ടാ…..

  17. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    കൊള്ളാം. പക്ഷെ വേഗം തീർന്നു പോയി
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

    1. തീരാതെ എവടെ പോവാനാ

  18. അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞാൽ തരും…. വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ…..?????????
    ഉണ്ട്. പറയാൻ ഉണ്ട്. നന്നായിരുന്നു ഈ പാർട്ട്.

    1. ?????
      യാ……… ഞാൻ ഓർക്കുന്നു

  19. ❤️❤️❤️❤️❤️❤️

Comments are closed.