⚒️Añ Angel And Her Devil Brothers⚒️ 3
Author : ?DEVIL NEW BORN
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“വൈദ്ദു എന്നും ഈ നൃത്തം മാത്രം മതിയോ, നി ഇനി തുടർന്ന് പഠിക്കുന്നില്ല എന്ന് തന്നെ തീരുമാനിച്ചോ?
കലാക്ഷേത്രത്തിലെ practice കഴിഞ്ഞു വിശ്രമിക്കുന്ന സമയത്ത് അവളുടെ ഗുരു ആയ ആനന്തവല്ലി ടീച്ചർ അവളോട് ചോദിച്ചു…..
“ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യം ഉണ്ടോ ടീച്ചറമ്മേ, നടത്തി തരാൻ ആളും കൂടി വേണ്ടേ.
നിർവികാരതയോടെ അവരെ നോക്കി വൈദ്ദേഹി പറഞ്ഞു….
“എന്താ കുട്ടി ഇങ്ങനെ ഡിഗ്രി നല്ല മാർക്കോടെ അല്ലെ നി പാസ്സ് ആയത്, ഞാൻ വന്ന് സംസാരിക്കണോ തറവാട്ടിൽ…..
“വേണ്ട ടീച്ചറമ്മേ, എന്റെ ജീവിതം ഇങ്ങനെ പോവാനായിരിക്കും വിധി, എന്നെ ഇങ്ങോട്ടെങ്കിലും വിടുന്നത് താല്പര്യം ഉണ്ടായിട്ടല്ല, ടീച്ചർ ഈ കാര്യം അവിടെ വന്ന് പറഞ്ഞാൽ എന്റെ ഇങ്ങോട്ടൊള്ള വരലും മുടങ്ങും….
“എന്താ കുട്ടി നി ഇങ്ങനെ അല്പം ധൈര്യം കാണിച്ചൂടെ നിനക്ക്, എന്തിനാ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നെ, ജീവിതം ഒന്നേ ഉള്ളു മോളെ അത് ഇങ്ങനെ നശിപ്പിക്കണോ..
അവളുടെ തലയിൽ തഴുകിക്കൊണ്ട് ടീച്ചർ അമ്മ ചോദിച്ചു……
“ജീവിതം, അതിന് എന്റെ ജീവിതം തീരുമാനിക്കുന്നത് ഞാൻ അല്ലല്ലോ,
വരണ്ട പുഞ്ചിരിയോടെ അവൾ അവരെ നോക്കി പറഞ്ഞതും അവർ വിഷമത്തോടെ അവളെ ചേർത്ത് പിടിച്ചു….
“ഇല്ല മോളെ ഇങ്ങനെ നശിച്ചു ജീവിക്കാൻ ആവില്ല നിന്റെ വിധി, എനിക്ക് ഉറപ്പുണ്ട്, ഒരാൾ വരും നിന്റെ ജീവിതത്തിൽ നിന്റെ എല്ലാ വിഷമങ്ങൾക്കും പരിഹാരവുമായി……
“ആഹാ ടീച്ചർ ദേവൂസിനു പഠിക്കുവാണോ അവളും ഇത്പോലെയാ എപ്പോഴും പറയാറ്, രാജകുമാരൻ വരും എന്ന്, പക്ഷെ അവൾ അങ്ങനെ പറയുമ്പോ ഞാനും ആഗ്രഹിച്ചു പോവും അങ്ങനെ ആരെങ്കിലും വന്നെങ്കിൽ എന്ന്, ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും മോഹിച്ചു പോകുവാ………
കണ്ണ് നിറച്ചു വിതുമ്പലോടെ പറയുന്നവളേ അവർ വാത്സല്യത്തോടെ നോക്കി…..
“വരും മോളെ അങ്ങനെ ഒരാൾ വരും ?…..
അതും പറഞ്ഞു അവർ അവളെ കെട്ടിപിടിച്ചു…
1k ലൈക് കിട്ടിയല്ലോ
Nxt വേഗം പോസ്റ്റ്
3 partum ഒന്നിച്ചു vazhichu. ഇടയ്ക്ക് നിത്യ എന്നത് ധന്യ ആകുന്നുണ്ട്.(part2vil). പിന്നെ wating 4 next part❤️❤️❤️❤️
❤❤❤
Nxt part പോസ്റ്റ് ആകു വേഗം
എന്റെ രാക്ഷസി യും പോസ്റ്റ് nxt part
Oro bomb aayittu pottikkuvaanello.ee part il ravanante peru reveal cheythu. Aduthtathu ravanante entry. Uff nte mone romanjam???
ഇനി രാവണ താണ്ഡവം
Super story ❤️❤️❤️
Last 1 dialogue kond romanjam ??
Yuhdham enkil yuhdham ath kandu thanneyariyam kadhakarante manasilulla yuhdham waiting next part..
???????????
സൂപ്പർ
വൈദ്ദുവിൻ്റെ രാവണൻ്റെ വരവിനായി കാത്തിരിക്കുന്നു
അവർ മൂന്ന് പേരും എത്രയും പെട്ടെന്ന് ഒന്നാകെട്ടെ
മറ്റു രണ്ട് അസുരന്മാരും നിത്യാ, രേഷ്മ ഇവരുമായി പ്രണയത്തിലാകാൻ കാത്തിരിക്കുന്നു
?❤️?
?❤️
അടിപൊളി?
രാവണന്റെ വരവിനും 3 അസുരസഹോദരന്മാരും ഒന്നിക്കുന്നത് കാണാനായും കാത്തിരിക്കുന്നു…?
???
ഇനി രാവണന്റെ വരവാണ് ?????
?
അടിപൊളി ബ്രോ….❤️
അടിപൊളി ???
രേഷ്മ പറഞ്ഞപൊലെ
ഈശ്വരാ ഒരു യുദ്ധത്തിന് ഉള്ള അശരീരി അല്ലെ കേട്ടത്..
മേലേടത്തെ രാമമാരൂടെ അന്ത്യം വൈദ്ദേഹിയുടെ രാവണന്റെ കൈകൊണ്ട് തന്നെയാണല്ലേ
ചില സ്ഥലത്തു പേര് പറയുന്നത് മാറിപോവുന്നുണ്ട് അതു ശ്രെദ്ധിക്കണം
അടുത്ത പാർട്ടിൽ കാണാം .????
✌
❤️❤️❤️❤️
??? ഫുൾ ത്രിൽ ആയിരുന്നു ഈ part കൂടെ സസ്പെൻസ് ആയപ്പോൾ രോമാഞ്ചം ??
ഫ്ലാഷ് ബാക്ക് വേഗം തീർത്തത് നന്നായി
ഇനി രാവണന്റെ വരവാണ് ?
അവന്റെ എൻട്രിക്കു കാത്തിരിക്കുന്നു
എൻട്രി യിൽ ?? bgm link ഒക്കെ കൊടുത്തു ആ സീൻ പൊലിപ്പിക്കണം
നെഗറ്റീവ് ഉള്ളത് ചില സ്ഥലത്തു പേര് പറയുന്നത് മാറിപോവുന്നുണ്ട് അതു ശ്രെദ്ധിക്കണം
Nxt part വേഗം പോസ്റ്റ് ആകണേ
അടുത്ത പാർട്ടിൽ രാവണനെ കൊണ്ട് വരണേ
എന്റെ രാക്ഷസി എന്ന nxt part പോസ്റ്റ് ആകാ
അതു കൂടെ ഒന്ന് പരിഗണിക്കണം plzz ആ സ്റ്റോറി ക്ക് കാത്തിരിക്കേ അതും വേഗം പോസ്റ്റ് ആകണേ AAHDBpart 4 എന്റെ രാക്ഷസി part 3 ഒരേ ദിവസം പോസ്റ്റോ
അടിപൊളി.. Bro ❤❤????
Aiwaa
Powlichu ❤️❤️❤️
Ravananu vendi waiting
Kk work cheyunilla
താൻ പകുതി/മുഴുവൻ ഭാഗവും എഴുതി വെച്ചെക്കുവാന്ന് തോന്നുന്നല്ലൊ. എന്തായാലും കൊള്ളാം. ഗ്യാപില്ലെ വായിക്കാൻ സുഖവ
Kk open aavunnilllallo
ഇപ്പൊ റെഡി ആണല്ലോ
No bro