⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

⚒️Añ Angel And Her Devil Brothers⚒️ 3

Author : ?DEVIL NEW BORN

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“വൈദ്ദു എന്നും ഈ നൃത്തം മാത്രം മതിയോ, നി ഇനി തുടർന്ന് പഠിക്കുന്നില്ല എന്ന് തന്നെ തീരുമാനിച്ചോ?

 

കലാക്ഷേത്രത്തിലെ practice കഴിഞ്ഞു വിശ്രമിക്കുന്ന സമയത്ത് അവളുടെ ഗുരു ആയ ആനന്തവല്ലി ടീച്ചർ അവളോട് ചോദിച്ചു…..

 

“ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യം ഉണ്ടോ ടീച്ചറമ്മേ, നടത്തി തരാൻ ആളും കൂടി വേണ്ടേ.

 

നിർവികാരതയോടെ അവരെ നോക്കി വൈദ്ദേഹി പറഞ്ഞു….

 

“എന്താ കുട്ടി ഇങ്ങനെ ഡിഗ്രി നല്ല മാർക്കോടെ അല്ലെ നി പാസ്സ് ആയത്, ഞാൻ വന്ന് സംസാരിക്കണോ തറവാട്ടിൽ…..

 

“വേണ്ട ടീച്ചറമ്മേ, എന്റെ ജീവിതം ഇങ്ങനെ പോവാനായിരിക്കും വിധി, എന്നെ ഇങ്ങോട്ടെങ്കിലും വിടുന്നത് താല്പര്യം ഉണ്ടായിട്ടല്ല, ടീച്ചർ ഈ കാര്യം അവിടെ വന്ന് പറഞ്ഞാൽ എന്റെ ഇങ്ങോട്ടൊള്ള വരലും മുടങ്ങും….

 

“എന്താ കുട്ടി നി ഇങ്ങനെ അല്പം ധൈര്യം കാണിച്ചൂടെ നിനക്ക്, എന്തിനാ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നെ, ജീവിതം ഒന്നേ ഉള്ളു മോളെ അത് ഇങ്ങനെ നശിപ്പിക്കണോ..

 

അവളുടെ തലയിൽ തഴുകിക്കൊണ്ട് ടീച്ചർ അമ്മ ചോദിച്ചു……

 

“ജീവിതം, അതിന് എന്റെ ജീവിതം തീരുമാനിക്കുന്നത് ഞാൻ അല്ലല്ലോ,

 

വരണ്ട പുഞ്ചിരിയോടെ അവൾ അവരെ നോക്കി പറഞ്ഞതും അവർ വിഷമത്തോടെ അവളെ ചേർത്ത് പിടിച്ചു….

 

“ഇല്ല മോളെ ഇങ്ങനെ നശിച്ചു ജീവിക്കാൻ ആവില്ല നിന്റെ വിധി, എനിക്ക് ഉറപ്പുണ്ട്, ഒരാൾ വരും നിന്റെ ജീവിതത്തിൽ നിന്റെ എല്ലാ വിഷമങ്ങൾക്കും പരിഹാരവുമായി……

 

“ആഹാ ടീച്ചർ ദേവൂസിനു പഠിക്കുവാണോ അവളും ഇത്പോലെയാ എപ്പോഴും പറയാറ്, രാജകുമാരൻ വരും എന്ന്, പക്ഷെ അവൾ അങ്ങനെ പറയുമ്പോ ഞാനും ആഗ്രഹിച്ചു പോവും അങ്ങനെ ആരെങ്കിലും വന്നെങ്കിൽ എന്ന്, ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും മോഹിച്ചു പോകുവാ………

 

കണ്ണ് നിറച്ചു വിതുമ്പലോടെ പറയുന്നവളേ അവർ വാത്സല്യത്തോടെ നോക്കി…..

 

“വരും മോളെ അങ്ങനെ ഒരാൾ വരും ?…..

 

അതും പറഞ്ഞു അവർ അവളെ കെട്ടിപിടിച്ചു…

59 Comments

  1. എന്റെ അജുട്ടൻ എവടെ

  2. ◥ മൃത്യുഞ്ജയൻ ◤

    ❤️❤️❤️

  3. °~?അശ്വിൻ?~°

    Pwoli pwoli …..??

  4. ഒരു രക്ഷയും ഇല്ല ഹെവി ആയിറ്റം ❤❤❤

  5. Heavy item aanaloo ???

  6. Wow wow wow
    This is a another level brooo

  7. മോനെ പൊളി

  8. അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും ത്രില്ലിംഗ് ❤️❤️???ആകുന്നുണ്ട് ഓരോ പാർട്ടും അടുത്ത ഭാഗത്തിൽ അജൂട്ടൻറെ വരവ് പ്രതീക്ഷിക്കുന്നു കട്ട വൈറ്റിംഗ് ആണ് കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ബ്രോ ?❤️?❤️?❤️❤️❤️?❤️?

  9. Onnnum parayanilla bro
    Van poli???

  10. പറയാൻ വാക്കുകളില്ല പൊളിച്ചു ബ്രോ,,,, ഇനി അവന്റെ വരവിനായുള്ള കാത്തതിരിപ്പാണ് …. ????
    വൈദേഹിയുടെ രാവണന്റെ?????

  11. ആഞ്ജനേയദാസ്

    കേട്ടറിവിനെക്കാൾ വലുതാണെന്ന് തോന്നുന്നു അജു എന്ന സത്യം…. ?????

    അളിയോ സാധനം ഗും ആയിട്ടുണ്ട്…… ✨️✨️

  12. പൊളിച്ചു ബ്രോ

  13. പഴയ സന്യാസി

    Engane saadhikunneda uvve . Enthayalum adipoly aayitund waiting for next part ❤️❤️❤️❤️

  14. Super brooo..

  15. ലാലാ ബായ്

    വാക്കുകളില്ല മോനെ പൊളി സാനം

  16. Nte ponno power ⚡⚡⚡power.
    Arjun avan thanne ravanan..

    Eattavum nighoodamayavan..

    Kathitikkunnu nth sambhavikkumennariyan..

    Adipoli aan ezhuth

  17. Superb??

  18. കർണ്ണൻ

    Valare nannayirinnu bro

  19. കർണ്ണൻ

    Superb bro ?

    1. The story is getting more interesting.

  20. എന്റമ്മോ എന്താ പറയാ മുത്തേ…. നീ പൊളിക്ക് കട്ട support ഉണ്ട്.. ❣️❣️❣️❣️❣️❣️

  21. Ente bro ingalu polik.. Kurachoode power aaku

  22. Niceeee brooo waiting for ravannann
    Aduthathu pettannu thanneee ?❤️❤️

  23. Super

Comments are closed.