⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

നിത്യ മൂക്കിന് തടവി മോങ്ങിക്കൊണ്ട് ശിവയുടെ മുറിയിലേക്ക് നടന്നു…..

 

ഇതെല്ലാം തൂണിന്റെ മറവിൽ നിന്ന് കണ്ട ചിത്തു വാ പൊത്തി ചിരിച്ചു……

 

 

ചിത്തു പറഞ്ഞു നിർത്തിയതും എല്ലാവരും പൊട്ടിച്ചിരിച്ചു……

 

“എടി ആര്യേട്ടനോടുള്ള ദേഷ്യം അങ്ങേര് എന്തിനാടി എന്നോട് തീർത്തത്, എന്റെ മൂക്ക് ????

 

അടഞ്ഞ ശബ്ദത്തോടെ പറയുന്ന നിത്യയെ എല്ലാവരും ചിരിയോടെ നോക്കി….

 

“ടി ചെലപ്പോ possessiveness ആയിരിക്കും നീ ആര്യനോട് സംസാരിച്ചത് ചിലപ്പോ അഭിക്ക് ഇഷ്ടമായി കാണില്ല….

 

അവളെ സമാധാനിപ്പിക്കാനായി, സ്വപ്ന പറഞ്ഞു….

 

“ആയിരിക്കുമോ ശിവ?

 

കണ്ണ് നിറച്ചുകൊണ്ട് ചോദിക്കുന്നവളെ ശിവ അലിവോടെ നോക്കി,അഭി ദേഷ്യപ്പെട്ടത് നിത്യക്ക് നല്ല വിഷമം ആയി എന്ന് അവൾക്ക് മനസ്സിലായി, അവളെ സങ്കടസപ്പെടുത്തണ്ട എന്ന് കരുതി ശിവ സമ്മതിച്ചുകൊടുത്തു…..

 

“അപ്പൊ അഭിയേട്ടന് എന്നെ ഇഷ്ടം ആയിരിക്കുവോ?

 

“നിന്നെ ആർക്കാടി ഇഷ്ടം ആവാത്തത്

 

കൊച്ചുകുട്ടിയെ പോലെ ചുണ്ടുച്ചുളുക്കിയുള്ള നിത്യയുടെ ചോദ്യം കേട്ടതും അവളെ ചേർത്ത് പിടിച്ചുകൊണ്ട് ശിവ പറഞ്ഞു…

 

“ഓഹോ അപ്പൊ നിങ്ങൾ set ഞാൻ out അല്ലെ

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.