⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

 

അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് അവൻ അവരെ നോക്കി

 

“മ് എന്താ?

 

നിത്യയെ നോക്കി ഗൗരവത്തോടെ അവൻ ചോദിച്ചു,…

 

“അത് അഭിയേട്ടൻ, ശിവ, കാണാൻ വന്നപ്പോ വിളിച്ചപ്പോ

 

അവൾ വീണ്ടും വിക്കി വിക്കി പറഞ്ഞു..

 

ആര്യൻ അപ്പോഴേക്കും നിത്യയെ ഒന്ന് നോക്കി അഭിയെ നോക്കി പുച്ഛിച്ചിട്ട് അവന്റെ റൂമിലേക്ക് കയറി…..

 

വാതിൽ അടക്കുന്നതിന് മുമ്പ് അവൻ അഭിയെ ഒന്ന് നോക്കി ആ സമയം അഭിയും, ആര്യൻ ശക്തിയിൽ വാതിൽ അടച്ചു,…

 

അതിന്റെ ശബ്ദത്തിൽ നിത്യ ഒന്ന് വിറച്ചുപോയി, അഭി നെറ്റിയിൽ വിരൽ വെച്ച് ഉഴിഞ്ഞു ദേഷ്യം നിയന്ത്രിച്ചു…..

 

“ഇനി നിനക്ക് എന്താ വേണ്ടത്, മുന്നിന്ന് പോടീ

 

അഭി ആര്യനോടുള്ള ദേഷ്യത്തിൽ നിത്യയോട് പറഞ്ഞതും അവൾ വിറച്ചുകൊണ്ട് പുറകിലേക്ക് മാറി…..

 

അഭി അപ്പോൾ തന്നെ മുറിയിലേക്ക് കയറി, വാതിൽ അടക്കാൻ നോക്കിയതും നിത്യയെ ഒന്ന് കലിപ്പിച്ചു നോക്കാൻ മറന്നില്ല,..

 

അഭിയോട് എന്തോ പറയാനായി നിത്യ വാതിലിന്റെ അടുത്തേക്ക് വന്നതും, അഭി വാതിൽ കൊട്ടി അടച്ചു, പക്ഷെ നിത്യയുടെ മൂക്ക് വാതിലിൽ ശക്തിയായി ഇടിച്ചു…

 

“അമ്മച്ചി എന്റെ മൂക്ക് ങി ങി ???

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.