“അതോ നമ്മുടെ ഈ കൊളക്കോഴി അഭിയേട്ടന്റെ മുറത്തിൽ ഒന്ന് കോത്താൻ നോക്കി, അഭിയേട്ടൻ ഇതിനെ പിടിച്ചു തന്തൂരി ആക്കി പുറത്തേക്ക് ഇട്ടു….
“ഓ മനസ്സിലാകുന്ന ഭാഷയിൽ പറയെടി
ചിത്തു പറഞ്ഞതൊന്നും മനസ്സിലാക്കാതെ സ്വപ്ന ദേഷ്യത്തോടെ പറഞ്ഞു…
“അതുണ്ടല്ലോ?
(Flashback)
കൈലാസിന്റെ മുറിയിൽ നിന്ന് ഇറങ്ങി ശിവയുടെ മുറിയിലേക്ക് വരുമായിരുന്നു ചിത്തു, അപ്പോഴാണ് അഭിയുടെ മുറിയുടെ മുന്നിൽ നിന്ന് കറങ്ങുന്നത് കണ്ടത്,
“ഓഹോ കോഴി കൂവി കൂവി ഇവിടെ വരെ എത്തിയോ?
ചിത്തു നിത്യയെ നോക്കി സ്വയം പറഞ്ഞുകൊണ്ട് അവൾക്ക് അരികിലേക്ക് നടക്കാൻ തുടങ്ങി….
അപ്പോഴാണ് ആര്യൻ മുറി തുറന്ന് പുറത്തേക്ക് ഇറങ്ങിയത്…..
ആര്യന്റെയും അഭിയുടെയും മുറി അടുത്തടുത്ത് ആയതിനാൽ പെട്ടന്ന് നിത്യയെ കണ്ടതും അവൻ ഒന്ന് ഞെട്ടി,.
അവൾ അപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു, ശ്രദ്ധ അഭിയുടെ വാതിലിൽ തന്നെ ആയത്കൊണ്ട് അവൾ ആര്യനെ കണ്ടിരുന്നില്ല…..
“ഇങ്ങേരെന്താ അവിടെ പെറ്റ് കിടക്കുവാണോ, ഒന്ന് പുറത്തേക്ക് ഇറങ്ങിയാലെന്താ,,,,..
നിത്യ പിറുപിറുത്ത് കൊണ്ട് വീണ്ടും നടന്നു….
ഇത് കണ്ട ആര്യൻ ഒന്ന് നെറ്റിചുളിച്ചുകൊണ്ട് അവളെ നോക്കി,…
എവിടെ നമ്മുടെ കുട്ടി ഇപ്പോഴും അവനെ കണ്ടിട്ടില്ല….
“ഹേയ് ഹലോ
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️