⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

ശിവ ചോദിച്ചതും അതിന് ഒരു ഉത്തരം ഇല്ലാതെ എല്ലാവരും അവളെ നോക്കി ഇരുന്നു.

 

“വൈദ്ദേഹി ഇന്നും കാത്തിരിക്കുന്നത് എന്റെയും അവളുടെ രാവണന്റെയും വരവിനായി ആണ്, അത് വെറുതെ ആവില്ല,. ഒന്ന് ഞാൻ പറയാം ആരൂട്ടനേയും മനൂട്ടനേയും പോലെ അല്ല അജൂട്ടൻ, എന്തെങ്കിലും സ്വന്തം ആക്കണം എന്ന് കരുതിയാൽ എന്ത് വിലകൊടുത്തും അത് നേടുന്നവൻ ആണ്,. അങ്ങനെ ഉള്ളപ്പോ വർഷങ്ങളായി ഉള്ള പ്രണയം നേടാൻ അവൻ എന്തും ചെയ്യും….

 

“അപ്പൊ ഉടനെ തന്നെ രാവണന്റെ എൻട്രി ഉണ്ടാവുമെന്നാണോ

 

ഒരു കള്ളചിരിയോടെ നിത്യ ചോദിച്ചു…

 

“വെറും രാവണന്റെ അല്ല വൈദ്ദേഹിയുടെ രാവണന്റെ ?

 

“ഈശ്വരാ ഒരു യുദ്ധത്തിന് ഉള്ള അശരീരി അല്ലെ കേട്ടത്..

 

രേഷ്മ പറഞ്ഞതും എല്ലാവരും ചിരിച്ചു…….

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

തുടരും ❤

 

 

 

 

 

 

 

 

 

 

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.